പുരി ജഗന്നാഥ ക്ഷേത്രത്തിന് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നു

മഹാഭാരതത്തിലും മറ്റു പുരാണങ്ങളിലും ഇവിടെയുള്ള ക്ഷേത്രങ്ങളെക്കുറിച്ചും ജഗന്നാഥനെക്കുറിച്ചു മല്ലാം പ്രതിപാദിക്കുന്നുണ്ട്..

പിന്നീട് ശങ്കരാചാര്യർ( 686–717 CE)  ഹിന്ദുമതത്തിലെ നാലു പ്രധാന ക്ഷേത്രങ്ങളുടെ കൂട്ടമായ ചാർധാമുകളിൽ  ഒന്നായി ഇതിനെ വിശേഷിപ്പിച്ചു.

ബദരിനാഥ്, പുരി, രാമേശ്വരം, ദ്വാരക എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളാണ് ചാർ ധാമുകൾ എന്നറിയപ്പെടുന്നത്..

. ഇന്ന് കാണുന്ന രീതിയിൽ ജഗന്നാഥ ക്ഷേത്രം നിർമ്മിച്ചത് പന്ത്രണ്ടാം നൂറ്റാണ്ടിൽ ഗംഗാ സാമ്രാജ്യത്തിലെ പ്രധാന ഭരണാധികാരികളിലൊരാളായ അനന്തവർമനാണ്‌.

കലിംഗ വാസ്തുവിദ്യ ശൈലിയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്

 ഈ ക്ഷേത്രത്തിൻറെ മറ്റൊരു പ്രത്യേകത ഇവിടുത്തെ വിഗ്രഹം മരത്തടിയിലാണ് തീർത്തിരിക്കുന്നത്.

ഇവിടുത്തെ ഏറ്റവും വലിയ ഉത്സവം രഥോത്സവമാണ് എട്ടു ലക്ഷത്തോളം പേർ പല വർഷങ്ങളിലും ഇതിൽ പങ്കെടുക്കാറുണ്ട്.