നിസാരക്കാരനല്ല കിവിപ്പഴം,ആരോഗ്യ ഗുണങ്ങൾ അറിയാം

വിറ്റാമിനുകൾ, നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് കിവിപ്പഴം

ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു

മലബന്ധം തടയുന്നതിലൂടെ ദഹന ആരോഗ്യം വർദ്ധിപ്പിക്കുന്നു

കിവി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു

സന്ധിവാതം, ആസ്ത്മ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു

വിശപ്പ് നിയന്ത്രിക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു

അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിൻ്റെ കഴിവ് വർദ്ധിപ്പിക്കുന്നു