എള്ളിനെ നിസാരമായി കാണേണ്ട; ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും
എള്ളിനെ നിസാരമായി കാണേണ്ട; ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും
ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും കലവറയാണ് എള്ള്
ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും കലവറയാണ് എള്ള
്
സമ്മര്‍ദം അകറ്റാന്‍ സഹായിക്കുന്ന ധാതുക്കള്‍ ആയ മഗ്നീഷ്യം, കാല്‍സ്യം ഇവ എള്ളില്‍ അടങ്ങിയിട്ടുണ്ട്
സമ്മര്‍ദം അകറ്റാന്‍ സഹായിക്കുന്ന ധാതുക്കള്‍ ആയ മഗ്നീഷ്യം,
കാല്‍സ്യം ഇവ എള്ളില്‍ അടങ്ങിയിട്ടുണ്ട്
വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും എള്ള് ഗുണകരമാണ്
വിളര്‍ച്ചയ്ക്കും ക്ഷീണത്തിനും എള്ള് ഗുണകരമാണ്
എള്ള് മുടിയുടെ വേരുകളെ ബലപ്പെടുത്തുന്നു
എള്ള് മുടിയുടെ വേരുകളെ ബലപ്പെടുത്തുന്നു
എള്ളിലടങ്ങിയ മഗ്നീഷ്യം ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു
എള്ളിലടങ്ങിയ മഗ്നീഷ്യം ശ്വാസകോശ സംബന്ധ
മായ രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു
എല്ലുകള്‍ക്ക് ബലം നൽകാൻ സഹായിക്കുന്നു
എല്ലുകള്‍ക്ക് ബലം നൽകാൻ സഹായിക്കുന്നു
ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഫ്രലപ്രദമാണ് എള്ള്
ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഫ്ര
ലപ്രദമാണ് എള്ള്