രാവിലെ മല്ലി വെള്ളം കുടിച്ചാലോ? ഗുണങ്ങള്‍ നിങ്ങള്‍ അറിയാതെ പോകരുത്

മല്ലിയിലെ ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബിയൽ ഗുണങ്ങൾ ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

മല്ലി വിത്തുകളിൽ നാരുകളും അവശ്യ എണ്ണകളും അടങ്ങിയിട്ടുള്ളതിനാൽ ഇവ ദഹനം മെച്ചപ്പെടുത്തും

മല്ലിയില പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കുന്ന ഒന്നാണ്

മല്ലിയില വെള്ളം കുടിക്കുന്നത് കരളിൻ്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു

ശരീരഭാരം കുറയ്ക്കാൻ ദിനചര്യയിൽ ചേർക്കേണ്ട ഒന്നാണ് മല്ലി വെള്ളം

രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നു‌

മല്ലി വിത്തുകൾ പ്രതിരോധശേഷി ശക്തിപ്പെടുത്തും