അറിയാം അത്തിപ്പഴത്തിന്‍റെ അതിശയകരമായ ആരോഗ്യ ഗുണങ്ങള്‍
അറിയാം അത്തിപ്പഴത്തിന്‍റെ അതിശയകരമായ ആരോഗ്യ ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് 'ഫിഗ്' അഥവാ അത്തിപ്പഴം
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് 'ഫിഗ്' അഥവാ അത്തിപ്
പഴം
ആന്‍റിഓക്സിഡന്‍റുകളുടെ ഉറവിടമാണ് അത്തിപ്പഴം
ആന്‍റിഓക്സിഡന്‍റുകളുടെ ഉറവിടമാണ് അത്തിപ്പഴം
ഫൈബര്‍ ധാരാളം അടങ്ങിയ അത്തിപ്പഴം മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും
ഫൈബര്‍ ധാരാളം അടങ്ങിയ അത്തിപ്പഴം മലബന്ധം തട
യാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും
കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്
കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്
കാത്സ്യവും ഫോസ്ഫറസും അടങ്ങിയ അത്തിപ്പഴം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും
കാത്സ്യവും ഫോസ്ഫറസും അടങ്ങിയ അത്തിപ്
പഴം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും
ബിപി കുറയ്ക്കാൻ വലിയ രീതിയില്‍ സഹായിക്കുന്നു
ബിപി കുറയ്ക്കാൻ വലിയ രീതിയില്‍ സഹായിക്കുന്നു
ഗ്ലൈസമിക് സൂചിക കുറഞ്ഞ പഴമാണ് അത്തിപ്പഴം
ഗ്ലൈസമിക് സൂചിക കുറഞ്ഞ പഴമാണ് അത്തിപ്പഴം