ഇതൊക്കെ അറിഞ്ഞാൽ എങ്ങനെ ചോക്ലേറ്റ് കഴിക്കാതിരിക്കും; അറിയാം ചോക്ലേറ്റിന്റെ ഗുണങ്ങൾ
ഇതൊക്കെ അറിഞ്ഞാൽ എങ്ങനെ ചോക്ലേറ്റ് കഴിക്കാതിരിക്കും; അറിയാം ചോക്ലേറ്റിന്റെ ഗുണങ്ങൾ
യൂറോപ്പിൽ ആദ്യമായി ചോക്ലേറ്റ് പരിചയപ്പെടുത്തിയത് 1550 ജൂലൈ 7 നാണ്
യൂറോപ്പിൽ ആദ്യമായി ചോക്ലേറ്റ് പരിചയപ്പെടുത്തിയത് 1550 ജൂലൈ 7 നാണ്
ചോക്ലേറ്റിൽ ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള ഫ്ലേവനോളുകളും ഫിനോളിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്
ചോക്ലേറ്റിൽ ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ള ഫ്ലേവനോളുകളും ഫിനോളിക് സ
ംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്
ഡാർക് ചോക്ലേറ്റിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്
ഡാർക് ചോക്ലേറ്റിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്
ധമനികളെ റിലാക്സ്ഡ് ആക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ചോക്ലേറ്റ് സഹായിക്കുന്നു
ധമനികളെ റിലാക്സ്ഡ് ആക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും
ചോക്ലേറ്റ് സഹായിക്കുന്നു
ഡാർക് ചോക്ലേറ്റ് കഴിക്കുന്നത് നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തും
ഡാർക് ചോക്ലേറ്റ് കഴിക്കുന്നത് നല്ല കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തും
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ചോക്ലേറ്റിൽ അടങ്ങിയ കൊക്കോ ഫ്ലേവനോയ്ഡുകൾ ബൗദ്ധിക പ്രവർത്തനം മെച്ചപ്പെടുത്തുന്നു
ചോക്ലേറ്റിൽ അടങ്ങിയ കൊക്കോ ഫ്ലേ
വനോയ്ഡുകൾ ബൗദ്ധിക പ്രവർത്തനം മെച്ചപ്പെടുത്തുന്നു