ഇതിന്റെ ഗുണങ്ങൾ അറിയാത്തതുകൊണ്ടാണ് പലരും ഇത് ഇഷ്ടപ്പെടാത്തത് ഇതിന്റെ ഗുണങ്ങൾ നോക്കാം
മുടിയുടെ വളർച്ച മികച്ചതാക്കുന്നു
അനീമിയ പോലെയുള്ള രോഗങ്ങൾ ഇല്ലാതാക്കുന്നു
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ക്യാൻസർ പോലുള്ള രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു