വളരെയധികം ഗുണങ്ങൾ ഉള്ള ഒന്നാണ് ക്യാപ്സിക്കം ഇതിന്റെ ഗുണങ്ങൾ അറിയാം

ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്

കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്

 ഹൃദയത്തിന്റെ ആരോഗ്യം മികച്ചതാക്കുന്നു

വിറ്റാമിൻ ബി 12വിന്റെ ഉറവിടം

ശരീരഭാരം കുറയ്ക്കുന്നവർക്ക് ഉപയോഗിക്കാം

അനീമിയ പോലെയുള്ള രോഗങ്ങൾ ഇല്ലാതെയാക്കുന്നു