ഉരുകുന്ന ചൂടിൽ വെള്ളം കുടിയ്ക്കാൻ മറക്കരുത്

വ്യക്തിയുടെ ആരോഗ്യ കാര്യത്തിൽ ഏറ്റവും പ്രധാനമാണ് ജലാംശം നിലനിർത്തുക എന്ന ആദ്യ നിയമം

ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ജലം വളരെയധികം ഗുണം ചെയ്യും

ദഹനപ്രക്രിയ ഏറ്റവും മികച്ചതാക്കി തീർക്കാൻ ശരീരത്തിൽ ഉടനീളം ജലാംശം നിലനിർത്തേണ്ടതും അത്യാവശ്യം ആണ്

രക്തശുദ്ധീകരണത്തിനു വെള്ളം ധാരാളം കുടിക്കേണ്ടത് അത്യാവശ്യമാണ്

ആവശ്യത്തിന് വെള്ളം കുടിച്ചാൽ മാത്രമേ ശരീരത്തിന് ഉന്മേഷവും ബുദ്ധിക്ക് ഉണർവും ഉണ്ടാകൂ

എല്ലുകളുടെ ബലം വർധിപ്പിക്കുന്നതിന് വെള്ളം കുടിക്കുന്നത് നല്ലതാണ്

അസ്ഥിസന്ധികളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് ശരീരത്തിൽ ജലാംശം അത്യാവശ്യമാണ്