ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ൽ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

school

കു​വൈ​ത്ത് സി​റ്റി: ഞാ​യ​റാ​ഴ്ച കു​വൈ​ത്തി​ൽ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി. യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​ന്റെ നി​ര്യാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഉ​ത്ത​ര​വ്. സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചു.