ഈ​ദു​ൽ ഫി​ത്​​റി​നോ​ട​നു​ബ​ന്ധി​ച്ച്​ മേ​യ്​ ര​ണ്ട്​ തി​ങ്ക​ളാ​ഴ്​​ച ഇ​ന്ത്യ​ൻ എം​ബ​സി​ അ​വ​ധി​യാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ

kuwait

കു​വൈ​ത്ത്​ സി​റ്റി: ഈ​ദു​ൽ ഫി​ത്​​റി​നോ​ട​നു​ബ​ന്ധി​ച്ച്​ മേ​യ്​ ര​ണ്ട്​ തി​ങ്ക​ളാ​ഴ്​​ച ഇ​ന്ത്യ​ൻ എം​ബ​സി​യും മൂ​ന്ന്​ പാ​സ്​​പോ​ർ​ട്ട്​ വി​സ സേ​വ​ന കേ​ന്ദ്ര​ങ്ങ​ളും അ​വ​ധി​യാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വാ​ർ​ത്ത​കു​റി​പ്പി​ൽ അ​റി​യി​ച്ചു. അ​തേ​സ​മ​യം, അ​ത്യാ​വ​ശ്യ കോ​ൺ​സു​ല​ർ സേ​വ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര സ്വ​ഭാ​വം പ​രി​ഗ​ണി​ച്ച്​ ന​ൽ​കും