മസ്‌കത്ത് വിമാനത്താവളത്തിൽ ലഹരി ഗുളികകൾ പിടികൂടി
Wed, 27 Jul 2022

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ലഹരിപദാർഥങ്ങൾ അടങ്ങിയ ഗുളികകൾ പിടികൂടി. ട്രമഡോൾ, ലാബ്രിക്സ്, പ്രസോളം എന്നിങ്ങനെയുള്ള ഗുളികകളാണ് കസ്റ്റംസ് അധികൃതർ പിടിക്കൂടിയത്. യാത്രക്കാരുടെ ബാഗേജ് പരിശോധനയ്ക്കിടെയാണ് ഇത്തരരത്തിലുള്ള മരുന്നുകൾ കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.