വടകര കൈനാട്ടി മുട്ടുങ്ങൽ സ്വദേശി സലാലയിൽ നിര്യാതനായി

google news
2118937-rajeesh-vadakara

chungath new advt

സലാല: വടകര കൈനാട്ടി മുട്ടുങ്ങൽ സ്വദേശി കക്കുഴി പറമ്പത്ത് വീട്ടിൽ രജീഷ് (39) സലാലയിൽ നിര്യാതനായി. വയറു സംബന്ധമായ അസുഖത്തെ തുടർന്ന്​ സുൽത്താൻ ഖബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

15 വർഷമായി സലാലയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്. ഭാര്യ: ആശ. മൂന്ന് മക്കളുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags