ഹൃദയാഘാതത്തെ തുടർന്ന് യു.പി സ്വദേശി മരിച്ചു
Nov 20, 2023, 22:44 IST

മത്ര: ഹൃദയാഘാതത്തെ തുടർന്ന് യു.പി സ്വദേശി മരിച്ചു. മത്ര സൂഖില്‍ ബേക്കറിയില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശ് ലഖ്നോ സ്വദേശി മഖ്ബൂല്‍ (51) ആണ് മരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു