തൊ​ഴി​ൽ നി​യ​മ ലം​ഘ​നം; 57 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

google news
download (5)

chungath new advt

മ​സ്ക​ത്ത്​: തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 57 തൊ​ഴി​ലാ​ളി​ക​ളെ അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ അ​റ​സ്റ്റ് ചെ​യ്​​ത​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് ജോ. ​ലേ​ബ​ർ ഇ​ൻ​സ്പെ​ക്ഷ​ൻ ടീ​മി​ന്റെ ഓ​ഫി​സ് അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags