ഇലക്ട്രോണിക് ഗെയിമിങ് ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ഖത്തർ എയർ കാർഗോ കസ്റ്റംസ് പിടികൂടി
Nov 17, 2023, 22:03 IST

ദോഹ: ഇലക്ട്രോണിക് ഗെയിമിങ് ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ഖത്തർ എയർ കാർഗോ കസ്റ്റംസ് പിടികൂടി. പാർസലിലെ സംശയകരമായ സാന്നിധ്യത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗെയിമിങ് ഉപകരണങ്ങളില്‍ ഒളിപ്പിച്ച 235 ഗ്രാം ലഹരിവസ്തുക്കൾ കണ്ടെത്തിയത്. രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു