ത​റ​വാ​ട് ഖ​ത്ത​ർ ചാ​പ്റ്റ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

google news
2119769-medi-camp

chungath new advt

ദോ​ഹ : ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കൂ​ട്ടാ​യ്മ​യാ​യ ത​റ​വാ​ട് ഖ​ത്ത​ർ ചാ​പ്റ്റ​റും ഫോ​ക്ക​സ് മെ​ഡി​ക്ക​ൽ സെ​ന്റ​റും സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

ഡൈ​നാ​മി​ക് ഹാ​ളി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ 200 ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്റ് മ​ഹ്‌​റൂ​ഫ് പൊ​തു​വാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ബ്ലി​ക് ഹെ​ൽ​ത്ത് പ്ര​മോ​ട്ട​റാ​യ നി​സാ​ർ ചെ​റു​വ​ത്ത് ഹെ​ൽ​ത്ത് അ​വ​യെ​ർ​ന​സ് ക്ലാ​സെ​ടു​ത്തു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ക്യാ​മ്പ്. സെ​ക്ര​ട്ട​റി അ​ഫ്ഷാ​ഹ് ഷാ​ഹു, അ​ഷ്‌​റ​ഫ്‌, റി​യാ​സ് എ​ൻ.​കെ, ഷ​ഫീ​ർ പു​റ​വൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഇ​സ്ഹാ​ഖ് ച​ക്ക​ര​ക്ക​ൽ ന​ന്ദി പ​റ​ഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags