കാ​പ്പ് പ്ര​വാ​സി കൂ​ട്ടാ​യ്മ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

google news
2121695-medical-camp (1)

chungath new advt

ജി​ദ്ദ: കാ​പ്പ് പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ സ​ദീ​ഖ് അ​ൽ​അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്ന് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ശ​റ​ഫി​യ്യ അ​ൽ​അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ഡോ. ​നി​ഷാ​ന, ദി​പി​ത, കു​ഞ്ഞാ​ലി, നി​സാം, ഷു​ഹൈ​ബ്, സ​ലാം, യൂ​സ​ഫ്, അ​ജ്മ​ൽ, ജു​നൈ​സ്, ക​രീം എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags