ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ആ​ർ.​സി യൂ​നി​റ്റ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു

google news
2120997-navodaya

chungath new advt

യാം​ബു: ജി​ദ്ദ ന​വോ​ദ​യ യാം​ബു ഏ​രി​യ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലു​ള്ള ആ​ർ.​സി യൂ​നി​റ്റ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സി​ബി​ൾ ഡേ​വി​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് മു​നീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​റ്റ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി ജോ​മോ​ൻ ത​യ​ങ്ക​രി​യും സം​ഘ​ട​ന റി​പ്പോ​ർ​ട്ട് വി​ന​യ​ൻ പാ​ല​ത്തി​ങ്ങ​ലും അ​വ​ത​രി​പ്പി​ച്ചു. റി​ജോ വ​ർ​ഗീ​സ് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും പ്ര​ശാ​ന്ത് ആ​ന്റ​ണി അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

ഏ​രി​യ ക​മ്മി​റ്റി ജോ. ​സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് മ​ണ്ണാ​ർ​ക്കാ​ട്, അ​ബ്ദു​ൽ നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജോ​മോ​ൻ ത​യ​ങ്ക​രി സ്വാ​ഗ​ത​വും വി​പി​ൻ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ജോ​മോ​ൻ ത​യ​ങ്ക​രി (പ്ര​സി.), ഹു​സൈ​ൻ മു​നീ​ർ (വൈ​സ്. പ്ര​സി.), വി​പി​ൻ തോ​മ​സ് (സെ​ക്ര.), സു​ൽ​ഫി​ക്ക​ർ പു​ളി​മൂ​ട്ടി​ൽ (ജോ. ​സെ​ക്ര.), ഉ​മ്മ​ൻ മാ​ന്നാ​ർ (ട്ര​ഷ.), പ്ര​ശാ​ന്ത് ആ​ന്റ​ണി (ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ).

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags