ഒ.​ഐ.​സി.​സി കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി​ക്ക് പു​തി​യ സാ​ര​ഥി​ക​ൾ

google news
2118991-ty

chungath new advt

ജി​ദ്ദ: ഒ.​ഐ.​സി.​സി ജി​ദ്ദ റീ​ജ​ന​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ലെ കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം അ​ലി തേ​ക്കു​തോ​ട് റി​ട്ടേ​ണി​ങ് ഓ​ഫി​സ​റാ​യി​രു​ന്നു. മു​ഹ​മ്മ​ദ് ബൈ​ജു അ​വ​ത​രി​പ്പി​ച്ച് ലു​ലു സൈ​നി പി​ന്താ​ങ്ങി​യ പാ​ന​ലി​നെ യോ​ഗം ഐ​ക്ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു. വ​ര​ണാ​ധി​കാ​രി സാ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ പു​തി​യ ക​മ്മി​റ്റി​യെ പ്ര​ഖ്യാ​പി​ച്ചു. നൗ​ഷാ​ദ് അ​ടൂ​ർ, മു​ജീ​ബ് മൂ​ത്തേ​ട​ത്ത്, റ​ഫീ​ഖ് മൂ​സ, സി​ദ്ദീ​ഖ് പു​ല്ല​ങ്കോ​ട്, മു​ഹ​മ്മ​ദ് ബൈ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നി​ഷാ​ദ് യ​ഹ്‌​യ സ്വാ​ഗ​ത​വും ഷാ​ന​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: റോ​ബി തോ​മ​സ് (പ്ര​സി.), മു​ഹ​മ്മ​ദ് ബൈ​ജു, ബി​ബി​ൻ ബാ​ബു, സാ​ബു ശം​സു​ദ്ദീ​ൻ (വൈ​സ് പ്ര​സി.), ഷാ​ന​വാ​സ് ഷെ​യ്ഖ് സ്നേ​ഹ​ക്കൂ​ട്, ജോ​ൺ​സ​ൺ ത​ങ്ക​ച്ച​ൻ (ജ​ന. സെ​ക്ര.), സി​യാ​ദ് അ​ബ്ദു​ൽ റ​ഷീ​ദ്, സി​ബി​ൻ ബാ​ബു, മോ​ഹ​ന​ൻ പി​ള്ള, സൈ​ഫു​ദ്ദീ​ൻ അ​ബ്ദു​ൽ റ​ഹ്മാ​ൻ (സെ​ക്ര.), അ​ഷ്‌​റ​ഫ് കൂ​രി​യോ​ട് (ട്ര​ഷ.), മ​നോ​ജ് മു​ര​ളീ​ധ​ര​ൻ, നി​ഷാ​ദ് യ​ഹ്‌​യ (റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ൾ), എ​ൻ. റി​ഷി​ദ്, നു​ജു​മു​ദ്ദീ​ൻ അ​ബ്ദു​ൽ ഖാ​ദ​ർ, ലി​ൻ​സി രാ​ജ​ൻ, ലി​നു കു​രു​വി​ള, അ​ഷ്‌​റ​ഫ് ഫ്ര​ഡി, ഷൈ​ജു മാ​ത്യു, മാ​മ​ച്ച​ൻ, എ.​കെ. ഷാ​ജ​ഹാ​ൻ, ഷ​റ​ഫു​ദ്ദീ​ൻ, ഷെ​റി​ൻ സി​ദ്ദീ​ഖ്, അ​ൻ​സാ​ർ ഖാ​ൻ, ജി​ൻ​സി സി​ബി​ൻ (എ​ക്സി. അം​ഗ​ങ്ങ​ൾ).

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags