പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

google news
2120953-pooo (1)

chungath new advt

ജി​ദ്ദ: പൂ​ക്കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ജി​ദ്ദ ക​മ്മി​റ്റി​ക്കു പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തിര​ഞ്ഞെ​ടു​ത്തു. ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി.​വി. അ​ഷ്‌​റ​ഫ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് റി​യാ​സ് പി​ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ടേ​ണി​ങ്‌ ഓ​ഫി​സ​ർ ക​ബീ​ർ മോ​ങ്ങം, നി​രീ​ക്ഷ​ക​ൻ മു​സ്ത​ഫ ആ​ന​ക്ക​യം എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

ഈ​യി​ടെ ജി​ദ്ദ​യി​ൽ വെ​ച്ച് മ​രി​ച്ച വ​ള്ളു​വ​മ്പ്രം സ്വ​ദേ​ശി​ക്കു​ള്ള കെ.​എം.​സി.​സി സു​ര​ക്ഷാ ആ​നു​കൂ​ല്യ ചെ​ക്ക് ച​ട​ങ്ങി​ൽ വി.​വി. അ​ഷ്‌​റ​ഫ്, ഭാ​ര​വാ​ഹി​ക​ളാ​യ ഷം​സു വ​ള്ളു​വ​മ്പ്രം, ജാ​വി​ദ് വ​ള്ളു​വ​മ്പ്രം എ​ന്നി​വ​ർ​ക്ക് കൈ​മാ​റി. ജാ​ഫ​ർ അ​ത്താ​ണി​ക്ക​ൽ, സി.​ടി ശി​ഹാ​ബ്, മു​ഹ​മ്മ​ദ് കു​ട്ടി വെ​ള്ളൂ​ർ, സി.​എ റ​സാ​ഖ് അ​റ​വ​ങ്ക​ര, ഹം​സ ചീ​നി​ക്ക​ൽ, അ​ഷ്‌​റ​ഫ്‌ പു​ല്ലാ​ര, ശി​ഹാ​ബ് മു​തി​രി​പ്പ​റ​മ്പ്, ല​ത്തീ​ഫ് പ​ള്ളി​മു​ക്ക്, അ​ലി അ​റ​വ​ങ്ക​ര, കു​ഞ്ഞി​പ്പ അ​റ​വ​ങ്ക​ര, ഹ​ക്കീം ചീ​നി​ക്ക​ൽ, നാ​സ​ർ ക​ള​ത്തി​ങ്ങ​ൾ, സ​ഹ​ദ് വെ​ള്ളൂ​ർ, ഷൈ​ഖ് റാ​ഷി​ദ്‌ പ​ള്ളി​മു​ക്ക്, മു​ഹ്സി​ൻ മു​തി​രി​പ്പ​റ​മ്പ്, ല​ത്തീ​ഫ് മു​തി​രി​പ്പ​റ​മ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. യൂ​നു​സ് പൂ​ക്കോ​ട്ടൂ​ർ സ്വാ​ഗ​ത​വും മു​സ്ത​ഫ കു​ന്ന​ത്തൂ​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: റി​യാ​സ് പി​ലാ​ക്ക​ൽ (പ്ര​സി​ഡ​ന്റ്), യൂ​നു​സ് പൂ​ക്കോ​ട്ടൂ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), മു​സ്ത​ഫ കു​ന്ന​ത്തൂ​ർ (ട്ര​ഷ​റ​ർ), മ​ജീ​ദ് പു​ല്ലാ​ര, സ​ക്ക​രി​യ മു​സ്ലി​യാ​ർ​പ്പീ​ടി​ക, ആ​ഷി​ർ പു​ല്ലാ​നൂ​ർ, ഹാ​രി​സ് പൂ​ക്കോ​ട്ടൂ​ർ (വൈ​സ് പ്ര​സി.), ഫ​സ​ൽ ചീ​നി​ക്ക​ൽ (ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി), നൗ​ഫ​ൽ വെ​ള്ളൂ​ർ, ഷം​സു വ​ള്ളു​വ​മ്പ്രം, അ​ബൂ​ബ​ക്ക​ർ പു​ല്ലാ​ര (സെ​ക്ര​ട്ട​റി), ന​വാ​സ് അ​റ​വ​ങ്ക​ര (സോ​ഷ്യ​ൽ മീ​ഡി​യ വി​ങ് ക​ൺ​വീ​ന​ർ), മു​സ്ത​ഫ ജ​ന്നാ​ത്ത് വെ​ള്ളൂ​ർ (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ), യാ​സ​ർ വ​ള്ളു​വ​മ്പ്രം, എ​ൻ.​പി സു​ലൈ​മാ​ൻ അ​ത്താ​ണി​ക്ക​ൽ (വൈ​സ് ചെ​യ​ർ.).

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags