മൂ​ന്നു പ​തി​റ്റാ​ണ്ടു കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന സ​ലിം അ​ബ്​​ദു​ൽ റ​സാ​ഖി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

google news
2118254-yatrayyappu

chungath new advt

ജി​ദ്ദ: മൂ​ന്നു പ​തി​റ്റാ​ണ്ടു കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന സ​ലിം അ​ബ്​​ദു​ൽ റ​സാ​ഖി​ന് അ​മി​ഗോ​സ് ജി​ദ്ദ, ഹം​ദാ​നി​യ റൈ​ഡേ​ഴ്‌​സ്, ഒ​ബ്ഹൂ​ർ റൈ​ഡേ​ഴ്‌​സ് എ​ന്നീ കൂ​ട്ടാ​യ്മ​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

അ​മി​ഗോ​സ് ജി​ദ്ദ​യി​ലെ മു​തി​ർ​ന്ന അം​ഗ​മാ​യ സ​ലിം അ​ബ്​​ദു​ൽ റ​സാ​ഖ് കൂ​ട്ടാ​യ്മ​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഹം​ദാ​നി​യ വി​ല്ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹം​ദാ​നി​യ റൈ​ഡേ​ഴ്സ് അം​ഗം ഫൈ​സ​ൽ കാ​ളി​കാ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ​ഫ്ഫാ​ർ മ​ണ്ണാ​ർ​ക്കാ​ട്, ഷാ​ജ​ഹാ​ൻ മ​ഞ്ചേ​രി, ഉ​മ്മ​ർ വ​ലി​യ​ക​ണ്ട​ത്തി​ൽ, അ​ജ്‌​വ യൂ​ന​സ്, മു​ജീ​ബ് പു​ളി​ക്ക​ൽ, ഗ​ഫൂ​ർ മേ​നാ​ട്ടി​ൽ, ദി​ലീ​പ് മൂ​വാ​റ്റു​പു​ഴ, ശി​ഹാ​ബ​ത്തു​ല്ല തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. ശ​രീ​ഫ് കാ​വ​നൂ​ർ സ്വാ​ഗ​ത​വും മു​നീ​ർ ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags