സ​ത്താ​ർ കാ​യം​കു​ള​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ കേ​ളി അ​നു​ശോ​ചി​ച്ചു

google news
sathar

chungath new advt

റി​യാ​ദ്: റി​യാ​ദി​ലെ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ഒ​ഐ​സി​സി സൗ​ദി നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ​ത്താ​ർ കാ​യം​കു​ള​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

വ്യ​ത്യ​സ്ത രാ​ഷ്ട്രീ​യ ചേ​രി​യി​ലാ​ണെ​ങ്കി​ലും കേ​ളി ന​ട​ത്തു​ന്ന ഏ​തൊ​രു പ​രി​പാ​ടി​യി​ലും പി​ന്തു​ണ​യും സാ​ന്നി​ധ്യ​വും അ​റി​യി​ക്കു​ന്ന ജ​ന​കീ​യ​നാ​യ നേ​താ​വാ​യി​രു​ന്നു സാ​ത്താ​ർ എ​ന്ന് സെ​ക്ര​ട്ട​റി​യേ​റ്റ് ഇ​റ​ക്കി​യ അ​നു​ശോ​ച​ന കു​റി​പ്പി​ൽ പ​റ​ഞ്ഞു.

സ​ത്താ​ർ കാ​യം​കു​ള​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തോ​ടും സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടു​മൊ​പ്പം കേ​ളി​യും ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യി സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ അ​നു​ശോ​ച​ന കു​റി​പ്പി​ൽ പ​റ​ഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags