ഗ​സ്സ​യി​ലെ​ 1000 കാ​ൻ​സ​ർ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കും -ശൈ​ഖ്​ മു​ഹ​മ്മ​ദ്

google news
2120958-untitled-1

chungath new advt

ദു​ബൈ: ഗ​സ്സ​യി​ലെ​ 1000 കാ​ൻ​സ​ർ രോ​ഗി​ക​ളെ യു.​എ.​ഇ​യി​ൽ എ​ത്തി​ച്ച്​ ചി​കി​ത്സി​ക്കു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ. ഗ​സ്സ​യി​ൽ​നി​ന്ന്​ പ​രി​ക്കേ​റ്റ കു​ട്ടി​ക​ളു​ടെ ആ​ദ്യ സം​ഘം ചി​കി​ത്സ​ക്കാ​യി അ​ബൂ​ദ​ബി​യി​ൽ എ​ത്തി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. എ​ല്ലാ പ്രാ​യ​ക്കാ​രു​മാ​യ കാ​ൻ​സ​ർ രോ​ഗി​ക​ളെ ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചി​കി​ത്സി​ക്കും. രോ​ഗി​ക​ളോ​ടൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളെ​യും യു.​എ.​ഇ​യി​ലെ​ത്തി​ക്കും.

ഗ​സ്സ​യി​ൽ ചി​കി​ത്സ ല​ഭി​ക്കു​ന്ന​ത്​ പ്ര​യാ​സ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ യു.​എ.​ഇ സ​ഹാ​യ വാ​ഗ്​​ദാ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. യു​ദ്ധാ​ന്ത​രീ​ക്ഷ​ത്തി​ൽ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്​ ഗ​സ്സ​യി​ലു​ള്ള​ത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags