Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

സാമൂഹ്യ പ്രവർത്തകർ കൈകോർത്തു; ഏജന്റിന്‍റെ ചതിയിൽ പെട്ട് യുഎഇയിൽ എത്തിയ കോഴിക്കോട് സ്വദേശിനി നാട്ടിലെത്തി

Web Desk by Web Desk
Jul 28, 2022, 08:53 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

ഷാർജ: ഏജന്റിന്റെ ചതിയിൽ പെട്ട് ഒമാൻ വഴി യുഎഇയിൽ എത്തിയ കോഴിക്കോട് അത്തോളി സ്വദേശിനി ഷെക്കീന (48) നാടണഞ്ഞു. ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെയാണ് ഇവർക്ക് നാട്ടിലേക്ക് എത്താൻ സാധിച്ചത്. പാസ്പോർട്ടോ വിസയോ മറ്റു രേഖകളോ ഒന്നുമില്ലാതെ അനധികൃതമായി യുഎഇയിൽ എത്തുകയും തുടർന്ന് നിയമപ്രതിസന്ധികൾ നേരിട്ട ഇവർക്ക് യാബ് ലീഗൽ സർവീസ് സിഇഒയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി നൽകിയ സൗജന്യ നിയമസഹായത്തിലൂടെയാണ് നിയമ പ്രശ്നങ്ങൾ പരിഹരിച്ചു കൊണ്ട് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചത്.

4 വർഷങ്ങൾക്ക് മുന്നേ അതായത് 2018 ലാണ് അത്തോളി സ്വദേശിനിയായ ഷെക്കീന  നാട്ടിലുള്ള ഏജന്റ് മുഖാന്തിരം ഒമാനിൽ എത്തുന്നത്. ഫ്രീ വിസ എന്ന് പറഞ്ഞു ഇവരുടെ കയ്യിൽ നിന്നും 3 ലക്ഷം രൂപ വാങ്ങിയാണ് ഏജന്റ് ഇവരെ ഒമാനിൽ എത്തിക്കുന്നത്. അന്ന് ഒമാനിലും യുഎഇയിലും ജോലി ചെയ്യാം എന്നു പറഞ്ഞു കബളിപ്പിച്ചാണ് ഏജന്റ് ഷെക്കീനയെ ഒമാനിൽ കൊണ്ടുവന്നത്. അവിടെ എത്തിയ ഇവർക്ക് ജോലി ലഭ്യമാകാത്തതിനെ തുടർന്ന് ഇവർ ഏജന്റിനെ ബന്ധപ്പെട്ടപ്പോൾ അയാളുടെ ഒരു സഹായി പാസ്പോർട്ടോ മറ്റു രേഖകളോ ഒന്നും തന്നെ നൽകാതെ  യുഎഇയിൽ എത്തിച്ചു കൊണ്ട് അതിവിദഗ്ദ്ധമായി മുങ്ങുകയാണ് ചെയ്തത്. 

തുടർന്ന് ഭാഷയോ ഇവിടത്തെ നിയമമോ ഒന്നും തന്നെ അറിയാത്ത ഷെക്കീന ഫ്രീ വിസ എന്ന കപട വിശ്വാസത്തിൽ അനധികൃതമായി യുഎഇയിൽ തുടരുകയും വീട്ടുജോലി ചെയ്യുകയും ചെയ്തു. പിന്നീടാണ് തനിക്ക് പറ്റിയ അബദ്ധം ഇവർ മനസിലാക്കുന്നത്. പാസ്പോർട്ടോ മറ്റു അനുബന്ധ രേഖകളോ ഇല്ലാതെ യുഎഇയിൽ തുടർന്നത് മൂലം നിയമ പ്രതിസന്ധികളിൽ അകപെട്ടതിനെ തുടർന്ന് മാനസികമായി തളർന്ന ഷെക്കീന സലാം പാപ്പിനിശ്ശേരിയെ സമീപിക്കുകയായിരുന്നു. ശേഷം ഇവരുടെ നിസ്സഹായാവസ്ഥ മനസിലാക്കിയ ഇദ്ദേഹം ഈ കേസ് ഏറ്റെടുക്കുകയും സൗജന്യ നിയമസഹായം നൽകുകയും ചെയ്തു. തുടർന്ന് ഇദ്ദേഹം ബിഎൽഎസ് സെന്ററുമായി ബന്ധപ്പെട്ടുകൊണ്ട് എമർജൻസി സർട്ടിഫിക്കറ്റ് വാങ്ങുകയും പിന്നീട് ദുബായ് എമിഗ്രേഷന്റെ സഹായത്തോടെ ഔട്ട് പാസ് തരപ്പെടുത്തുകയും ചെയ്തു. 

ശേഷം നിയമവശങ്ങളുമായി ബന്ധപ്പെട്ടുള്ള യാബ് ലീഗൽ സർവീസിന്റെ ലൈവ് വീഡിയോയിൽ ഈ പ്രശ്നം ചർച്ച ചെയ്യുകയും ഇത് കാണാനിടയായ ഷീജ ഷെഫീക്ക്, അവരുടെ ഭർത്താവായ അൻവർ ഷെഫീഖ്  എന്നി സാമൂഹ്യ പ്രവർത്തകർ ഇവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് വേണ്ട ടിക്കറ്റ് ഉൾപ്പടെയുള്ള സഹായം വാഗ്ദാനം ചെയ്തു കൊണ്ട് രംഗത്തേക്ക് വരികയുണ്ടായി. ശേഷം ദിൽന, ഫാസി, ജിഷ, മഞ്ചു, സജന, ഷിനി തുടങ്ങി ഷീജയുൾപ്പെടുന്ന വനിത കൂട്ടാഴ്മ ടിക്കറ്റ് ഉൾപ്പടെയുള്ള സാമ്പത്തിക സഹായം നൽകിയാണ് ഷെക്കീനയെ നാട്ടിലേക്ക് കയറ്റിവിട്ടത്.

ReadAlso:

ഇന്ത്യന്‍ വാണിജ്യങ്ങള്‍ക്കുള്ള ലോക കവാടം എന്ന നിലയില്‍ 40 വര്‍ഷം പിന്നിട്ട് ജാഫ്സ

വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ യുഎഇ; ഇനി കുട്ടികൾക്ക് എഐ പഠനം പ്രീസ്‌കൂള്‍ മുതൽ

അജ്മാനിൽ വാഹനാപകടത്തിൽ മരണമടഞ്ഞ നേപ്പാൾ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ഡൽഹി യുവമോർച്ച സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അർജുൻ വെളോട്ടില്‍ യാബ് ലീഗൽ സർവീസസ് സന്ദർശിച്ചു

കഴിഞ്ഞ ദിവസം മരണപെട്ട അജയ് പ്രസാദിന്റെ മൃതദേഹം നാട്ടിൽ എത്തിച്ചു സംസ്കരിച്ചു

Latest News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെ പി ദേശീയ അദ്ധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി

ആള്‍ക്കൂട്ടം അടിച്ചുകൊന്ന അട്ടപ്പാടി മധുവിന്റെ അമ്മയ്ക്ക് പട്ടയമേളയില്‍ ഭൂമി നല്‍കി

ജിയോസ്റ്റാര്‍ ജീത്തോ ധന്‍ ധനാ ധന്‍ മത്സരത്തിലെ ആദ്യ എസ്യുവി വിജയിയെ പ്രഖ്യാപിച്ചു

പണ്ടേ തലയും വാലുമില്ലാത്ത കൂട്ടരാണ്, പാക്കിസ്ഥാനും റിപ്പോർട്ടറും; വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ വി ടി ബൽറാം

‘ഇനി ബാക്കു സന്ദര്‍ശനങ്ങള്‍ വേണ്ട’: ഓപ്പറേഷന്‍ സിന്ദൂരിനുശേഷം പാകിസ്ഥാനെ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ച് അസര്‍ബൈജാന്‍, തുര്‍ക്കി രാജ്യങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ഇന്ത്യക്കാര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.