ചേ​റ്റു​വ ച​ല​ഞ്ചേ​ഴ്സ് ഓ​വ​ർ​സി​സ് ക​മ്മി​റ്റി ദു​ബൈ ഹെ​ൽ​ത്ത്‌ അ​തോ​റി​റ്റി ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

google news
2120316-untitled-1

chungath new advt

ദു​ബൈ: ചേ​റ്റു​വ ച​ല​ഞ്ചേ​ഴ്സ് ഓ​വ​ർ​സി​സ് ക​മ്മി​റ്റി ദു​ബൈ ഹെ​ൽ​ത്ത്‌ അ​തോ​റി​റ്റി ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ ആ​രം​ഭി​ച്ച ക്യാ​മ്പി​ൽ 40ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ‘ര​ക്ത​ദാ​നം മ​ഹാ​ദാ​നം’ എ​ന്ന സ​ന്ദേ​ശം ഉ​ൾ​ക്കൊ​ണ്ട്‌ കൊ​ല്ല​ത്തി​ൽ ര​ണ്ടു ത​വ​ണ​യെ​ങ്കി​ലും ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഷ​ഫീ​ഖ് ബ​ക്ക​ർ, അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags