ആഘോഷമാക്കി ‘സഗോത്സവം’

google news
2119176-saga

chungath new advt

ഷാ​ർ​ജ: യു.​എ.​ഇ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ല്യ​ങ്ക​ര എ​സ്.​എ​ൻ.​എം കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ഗോ​ള കൂ​ട്ടാ​യ്മ​യാ​യ ‘സാ​ഗ’ സം​ഘ​ടി​പ്പി​ച്ച ‘സ​ഗോ​ത്സ​വം 2023’ ഷാ​ർ​ജ സ​ഫാ​രി മാ​ളി​ൽ ന​ട​ന്നു. കാ​ഥി​ക​ൻ സൂ​ര​ജ് സ​ത്യ​ന്‍റെ ക​ഥാ​പ്ര​സം​ഗം, വാ​ദ്യാ​ചാ​ര്യ ഗോ​പാ​ല​കൃ​ഷ്ണ മാ​രാ​രും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ളം, പ്ര​മു​ഖ മ്യൂ​സി​ക് ബാ​ൻ​ഡാ​യ ഡാ​സ്​​ലി​ങ്​ സ്റ്റാ​ർ​സി​ന്‍റെ സം​ഗീ​ത​നി​ശ എ​ന്നി​വ അ​ര​ങ്ങേ​റി. സാ​ഗ ര​ക്ഷാ​ധി​കാ​രി സു​രേ​ഷ് കു​റ്റി​ക്കാ​ട്ടി​ൽ ലൈ​ഫ്ടൈം അ​ച്ചീ​വ്മെ​ന്‍റ്​ അ​വാ​ർ​ഡ് ന​ൽ​കി.

ലി​ജേ​ഷ് മു​കു​ന്ദ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ബാ​ല​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സി​ന്ധു ജ​യ​റാം ന​ന്ദി പ​റ​ഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags