ഷാ​ര്‍ജ-​മു​വൈ​ല​യി​ലെ സ​ഫാ​രി​മാ​ളി​ലെ സ​ഫാ​രി ഫ​ര്‍ണി​ച്ച​റി​ല്‍ ന​വം​ബ​ര്‍ 15 മു​ത​ല്‍ ഫാ​ക്ട​റി സെ​യി​ല്‍ ആ​രം​ഭി​ച്ചു

google news
images (3)

chungath new advt

ഷാ​ര്‍ജ: ഷാ​ര്‍ജ-​മു​വൈ​ല​യി​ലെ സ​ഫാ​രി​മാ​ളി​ലെ സ​ഫാ​രി ഫ​ര്‍ണി​ച്ച​റി​ല്‍ ന​വം​ബ​ര്‍ 15 മു​ത​ല്‍ ഫാ​ക്ട​റി സെ​യി​ല്‍ ആ​രം​ഭി​ച്ചു. 15 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​മോ​ഷ​നി​ൽ ബെ​ഡ്റൂം, സോ​ഫ, ഡൈ​നി​ങ് സെ​റ്റ്സ്, കി​ട​ക്ക​ക​ൾ, ഷൂ ​റാ​ക്ക​റ്റു​ക​ൾ, ഫ​ർ​ണി​ച്ച​ർ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഹോം ​ഡെ​കോ​ർ, വീ​ട്ടു ഫ​ർ​ണി​ച്ച​റു​ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ വീ​ട്ടി​ലേ​ക്കും ഓ​ഫി​സി​ലേ​ക്കും ആ​വ​ശ്യ​മാ​യ പു​തി​യ ക​ല​ക്ഷ​നു​ക​ൾ വ​രെ വ​ള​രെ വി​ല​ക്കു​റ​വി​ൽ സ്വ​ന്ത​മാ​ക്കാം.

ത​ണു​പ്പു​കാ​ലം ആ​രം​ഭി​ച്ച​തോ​ടെ വ​രാ​നി​രി​ക്കു​ന്ന ഉ​ത്സ​വ സീ​സ​ണി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വി​ല​ക്കു​റ​വി​ൽ വീ​ട്ടി​ലേ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ ഫ​ര്‍ണി​ച്ച​റു​ക​ളും ഒ​രു​ക്കി ഒ​രു ഷോ​പ്പി​ങ് വി​സ്മ​യം ത​ന്നെ​യാ​ണ് സ​ഫാ​രി മാ​ളി​ലെ ര​ണ്ടാം നി​ല​യി​ലു​ള്ള സ​ഫാ​രി ഫ​ര്‍ണി​ച്ച​റി​ല്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 55,000 സ്ക്വ​യ​ര്‍ ഫീ​റ്റി​ല്‍ ഫ​ര്‍ണി​ച്ച​റി​നു​വേ​ണ്ടി മാ​ത്ര​മാ​യു​ള്ള ഷോ​റൂം ആ​യ​തു​കൊ​ണ്ട് ത​ന്നെ വ്യ​ത്യ​സ്ത ഉ​ൽ​​പ​ന്ന​ങ്ങ​ൾ​ക്കാ​യി പ​ല ഷോ​പ്പു​ക​ളി​ല്‍ പോ​കാ​തെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഷോ​പ്പി​ങ്​ ആ​യാ​സ​ക​ര​മാ​ക്കു​ക​യാ​ണ് സ​ഫാ​രി ഫ​ര്‍ണി​ച്ച​ര്‍.

താ​യ്‌​ല​ൻ​ഡ്, തു​ര്‍ക്കി, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള ക​ല​ക്ഷ​ന്‍സും ക​സ്റ്റ​മൈ​സേ​ഷ​ന്‍ സൗ​ക​ര്യ​വും സ​ഫാ​രി ഫ​ര്‍ണി​ച്ച​റി​ല്‍ ല​ഭ്യ​മാ​ണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags