യു.​എ.​ഇയിൽ ഫ്രീലാൻസ്​ തൊഴിൽ പെർമിറ്റ്​ കൂടുതൽ മേഖലകളിലേക്ക്​

uae
 ഫ്രീ​ലാ​ൻ​സ്​ വ​ർ​ക്ക്​ പെ​ർ​മി​റ്റു​ക​ൾ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക്​ വ്യാ​പി​പ്പി​ച്ച്​ യു.​എ.​ഇ. നേ​ര​ത്തെ ചി​ല വി​ദ​ഗ്ധ ജോ​ലി​ക​ൾ​ക്ക്​ മാ​ത്ര​മാ​യി​രു​ന്നു ​ഫ്രീ​ലാ​ൻ​സ്​ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​നി​മു​ത​ൽ എ​ല്ലാ വി​ദ​ഗ്ധ ജോ​ലി​ക​ൾ​ക്കും അ​നു​വ​ദി​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഒ​രാ​ൾ​ക്ക്​ വി​വി​ധ തൊ​ഴി​ലു​ട​മ​ക​ളു​ടെ കീ​ഴി​ൽ ജോ​ലി ചെ​യ്യാ​നു​ള്ള അ​വ​സ​ര​വും പു​തി​യ പെ​ർ​മി​റ്റ്​ ന​ൽ​കു​ന്നു. ഈ ​വ​ർ​ഷം മൂ​ന്നാം പാ​ദം മു​ത​ൽ അ​നു​വ​ദി​ച്ചു​തു​ട​ങ്ങും. യു.​എ.​ഇ​യി​ൽ മാ​ത്ര​മ​ല്ല, ലോ​ക​ത്തി​ന്‍റെ ഏ​ത്​ ഭാ​ഗ​ത്തി​രു​ന്നും ജോ​ലി ചെ​യ്യാ​മെ​ന്ന​താ​ണ്​ ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രി അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ അ​വാ​റാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. വൈ​ദ​ഗ്ധ്യം കൂ​ടി​യ​വ​ർ​ക്കും കു​റ​ഞ്ഞ​വ​ർ​ക്കു​മെ​ല്ലാം പെ​ർ​മി​റ്റ്​ ല​ഭി​ക്കും