ഓണം, പൊന്നോണം വെള്ളിയാഴ്ച

google news
2119183-ponnonam

chungath new advt

അ​ബൂ​ദ​ബി: വേ​ള്‍ഡ് ഓ​ഫ് ഹാ​പ്പി​ന​സ് (ഡ​ബ്ല്യു.​ഒ.​എ​ച്ച്) സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം, പൊ​ന്നോ​ണം സീ​സ​ണ്‍ -11 വെ​ള്ളി​യാ​ഴ്ച അ​ബൂ​ദ​ബി ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്റ​റി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. എ​മി​റേ​റ്റി​ലെ മ​ല​യാ​ളി​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ​യും ക​ലാ, സാം​സ്‌​കാ​രി​ക, കാ​രു​ണ്യ രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രെ​യും ഉ​ള്‍പ്പെ​ടു​ത്തി രൂ​പ​വ​ത്ക​രി​ച്ച​താ​ണ് ഡ​ബ്ല്യു.​ഒ.​എ​ച്ച്. കൂ​ട്ടാ​യ്മ​യു​ടെ കീ​ഴി​ൽ, നാ​ട്ടി​ല്‍ വീ​ടി​ല്ലാ​ത്ത കു​ടും​ബ​ത്തി​ന് വീ​ട് നി​ര്‍മി​ച്ച് ന​ല്‍കാ​നു​ള്ള പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ വേ​ള്‍ഡ് ഓ​ഫ് ഹാ​പ്പി​ന​സ് എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ലു​ലു ഗ്രൂ​പ് പി.​ആ​ര്‍.​ഒ അ​ഷ്‌​റ​ഫ്, ന​ഈ​മ അ​ഹ​മ്മ​ദ്, ന​ജ്മ ഷ​റ​ഫ്, അ​ന​സ് കൊ​ടു​ങ്ങ​ല്ലൂ​ര്‍, ഫി​റോ​സ് മ​ണ്ണാ​ർ​ക്കാ​ട്, സെ​ബീ​ന ക​രീം, സു​ഫൈ​റ നൗ​ഷാ​ദ്, ഷം​ല മ​ന്‍സൂ​ര്‍, ഷ​റ​ഫ് മു​ഹ​മ്മ​ദ്, ഷ​ഫീ​ഖ് നി​ല​മ്പൂ​ര്‍, വാ​ഹി​ബ്, റു​ബീ​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags