പുണെയിലെ എജുകോൺ ഇൻറർനാഷനൽ സ്കൂൾകുട്ടികളും അധ്യാപകരും ദുബൈ ഇന്ത്യൻ കോൺസുലേറ്റ് സന്ദർശിച്ചു
Nov 21, 2023, 21:12 IST

ദുബൈ: പുണെയിലെ എജുകോൺ ഇൻറർനാഷനൽ സ്കൂൾകുട്ടികളും അധ്യാപകരും ദുബൈ ഇന്ത്യൻ കോൺസുലേറ്റ് സന്ദർശിച്ചു. സ്കൂളിൽനിന്നുള്ള ആദ്യ അന്താരാഷ്ട്ര യാത്രയുടെ ഭാഗമായാണ് വിദ്യാർഥികളും രക്ഷിതാക്കളും ദുബൈയിലെത്തിയത്.
കോൺസുലേറ്റിലെ പാസ്പോർട്ട്, എജുക്കേഷൻ വിഭാഗം കോൺസൽ രാംകുമാർ തങ്കരാജ് കോൺസുലേറ്റ് ലഭ്യമാക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു