‘തൃ​ശൂ​ർ മേ​ള’​ത്തി​ന്റെ ലോ​ഗോ ര​മ്യ ഹ​രി​ദാ​സ്‌ എം.​പി പ്ര​കാ​ശ​നം ചെ​യ്തു

google news
2119142-melam-new

chungath new advt

ദു​ബൈ: തൃ​ശൂ​ർ ടീം ​സം​ഘ​ടി​പ്പി​ക്കു​ന്ന ‘തൃ​ശൂ​ർ മേ​ള’​ത്തി​ന്റെ ലോ​ഗോ ര​മ്യ ഹ​രി​ദാ​സ്‌ എം.​പി പ്ര​കാ​ശ​നം ചെ​യ്തു.

പ്ര​ദീ​പ്‌ പാ​ള​യം, അ​ഡ്വ. വൈ.​എ. റ​ഹീം, ബി. ​പ​വി​ത്ര​ൻ, റി​യാ​സ്‌ ചെ​ന്ത്രാ​പ്പി​ന്നി, ഫി​റോ​സ്‌ മു​ഹ​മ്മ​ദാ​ലി, രാ​ജാ​റാം, സ​ക്കീ​ർ പാ​മ്പ്ര, താ​രി​സ്‌, ജ​ബീ​ഷ്‌ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ അ​ര​ങ്ങേ​റു​ന്ന ക​ലാ​മാ​മാ​ങ്ക​ത്തി​ൽ കു​ട്ടി​ക​ളു​ടെ​യും കു​ടും​ബ​ങ്ങ​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ, ശി​ങ്കാ​രി​മേ​ളം, പു​ലി​ക​ളി, നൃ​ത്ത- ഹാ​സ്യ -സം​ഗീ​ത പ​രി​പാ​ടി​ക​ളാ​ൽ സ​മ്പ​ന്ന​മാ​വും. അ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ തൃ​ശൂ​ർ ഡി.​സി.​സി അ​ധ്യ​ക്ഷ​ൻ ജോ​സ്‌ വ​ള്ളൂ​ർ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags