യുവകലാ സാഹിതി അൽഐൻ യൂനിറ്റ് ഭാരവാഹികൾ
Nov 15, 2023, 20:47 IST

അൽഐൻ: യുവകലാസാഹിതി അൽഐൻ യൂനിറ്റ് ഭാരവാഹികളായി മോഹൻസ് (പ്രസി), നൗഷാദ് ടി.പി (സെക്ര), സൈതുട്ടി, സുമേഷ് (വൈ. പ്രസി), നീതുരാജ്, മനു (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ, കേന്ദ്ര കമ്മിറ്റി ജോയന്റ് സെക്രട്ടറി നമിത സുബിർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ നൗഷാദ് ടി.പി സ്വാഗതവും മനു നന്ദിയും രേഖപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു