യു​വ​ത ബു​ക്സ് ഷാ​ർ​ജ​യു​ടെ ഫ​ണ്ട് കൈ​മാ​റി

google news
2121652-untitled-1-0000

chungath new advt

ഷാ​ർ​ജ: ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഫ​ല​സ്തീ​നു​വേ​ണ്ടി ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഗ​സ്സ സ​ഹാ​യ​നി​ധി​യി​ലേ​ക്ക് യു​വ​ത ബു​ക്സ് ഷാ​ർ​ജ​യു​ടെ ഫ​ണ്ട് കൈ​മാ​റി. ഐ.​എ.​എ​സ്​ പ്ര​സി​ഡ​ന്‍റ്​ അ​ഡ്വ. വൈ.​എ. റ​ഹീ​മി​ന് സ​ഹാ​യ​ധ​നം കൈ​മാ​റി. യു​വ​ത ബു​ക്സ് ഭാ​ര​വാ​ഹി​ക​ളാ​യ ഉ​സ്മാ​ൻ ക​ക്കാ​ട്, അ​ബ്ദു​ൽ​സ​ലാം ത​റ​യി​ൽ, ന​ജീ​ബ് തി​രൂ​ർ​ക്കാ​ട്, അ​ബ്ദു​റ​ഹ്മാ​ൻ പൂ​ക്കാ​ട്ടൂ​ർ, സാ​ദി​ഖ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags