കുറഞ്ഞ ചെലവില്‍ കെ.എസ്.ആര്‍.ടി.സി എ.സി. ബസ് യാത്ര; ജ​ന​ത ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു ​​​​​​​

google news
janatha

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ചെറിയ ചെലവില്‍ എ.സി.ബസില്‍ യാത്ര പദ്ധതിയുമായി എത്തുന്ന കെ.എസ്.ആര്‍.ടി.സി.യുടെ 'ജനത സര്‍വീസ്' ആരംഭിച്ചു. രാവിലെ ഏഴിന് കൊല്ലം കെ.എസ്.ആര്‍.ടി.സി.ഡിപ്പോ അങ്കണത്തില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഫ്‌ലാഗ് ഓഫ് ചെയ്തു. 

CHUNGATHE

ജ​ന​ത ബ​സി​ലെ മി​നി​മം ടി​ക്ക​റ്റ് നി​ര​ക്ക് 20 രൂ​പ​യാ​ണ്. ആ​ദ്യം കൊ​ല്ലം-​തി​രു​വ​ന​ന്ത​പു​രം, കൊ​ട്ടാ​ര​ക്ക​ര-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടു​ക​ളി​ലാ​യി​രി​ക്കും ജ​ന​ത ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ക. ജി​ല്ല​യി​ലെ ഓ​ഫീ​സു​ക​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് എ​ത്തി​ച്ചേ​രാ​വു​ന്ന വി​ധ​ത്തി​ലാ​ണ് സ​ർ​വീ​സു​ക​ളു​ടെ സ​മ​യ​ക്ര​മം.

കെ.എസ്.ആര്‍.ടി.സി.യുടെ ലോ ഫ്‌ലോര്‍ എ.സി.ബസുകളാണ് ജനത സര്‍വീസിനായി ഉപയോഗിക്കുന്നത്. ഫാസ്റ്റിനെക്കാള്‍ അല്പം കൂടിയ നിരക്കും സൂപ്പര്‍ ഫാസ്റ്റിനെക്കാള്‍ കുറഞ്ഞ നിരക്കുമാണ് ഈ ബസുകൾക്ക് ഉള്ളത്. അധിക കിലോമീറ്ററിന് 108 പൈസ എന്ന നോണ്‍ എ.സി. സൂപ്പര്‍ ഫാസ്റ്റ് നിരക്കാണ് ഈടാക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം