കാട്ടാനയുടെ മുന്നിൽപെട്ട് കാർ യാത്രക്കാർ: രക്ഷപെട്ടത് തലനാരിഴക്ക്
വയനാട്:മാനന്തവാടി പുൽപ്പള്ളി റോഡിൽ കുറച്ചിപ്പറ്റയിൽ കാട്ടാനയുടെ മുന്നിൽപെട്ട കാർ യാത്രക്കാർ.തലനാരിഴക്ക് രക്ഷപെട്ട് യാത്രക്കാർ.റോഡിലൂടെ നടന്നു നീങ്ങുകയായിരുന്ന കാട്ടാന കാറിനു നേരെ അടുത്തത്. സ്വകാര്യ വ്യക്തികളുടെ സ്ഥലത്തേക്ക് കയറാൻ...