അഞ്ജന. എസ് എം

അഞ്ജന. എസ് എം

‘ആ നടന്റെ ജോഡിയായി അഭിനയിക്കാൻ ആദ്യം ചെറിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നു’; തുറന്നുപറഞ്ഞ് ഉർവശി

ഉര്‍വശി പ്രധാന കഥാപാത്രത്തിൽ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ഹെര്‍. ഒരു നഗരത്തില്‍ അഞ്ച് വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന അഞ്ച് സ്ത്രീകളുടെ കഥയാണ് പ്രമേയം. ആന്തോളജി ചിത്രമായാണ്...

ചപ്പാത്തിക്ക് പകരം ഒരു സ്‌പെഷ്യല്‍ ഐറ്റം ആയാലോ? ട്രൈചെയ്യാം രുചിയൂറും കോകി

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ആരോ​ഗ്യകരമായ ഒരു വിഭവമായല്ലോ. ഒന്നു, രണ്ടു ദിവസം കേടുകൂടാതെ ഇരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. കോകി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകൾ ആട്ട...

മാർക്കോ റീ ക്രിയേറ്റീവ് ടീസർ മത്സരം സംഘടിപ്പിക്കുന്നു

മാർക്കോ എന്ന ചിത്രത്തിൻ്റെ റീ ക്രിയേറീവ് ടീസറിനു മത്സരം നടത്തുന്നു. ഇതിനകം പുറത്തുവിട്ട ടീസറിനെ അനുകരിച്ച് നിരവധി വീഡിയോകൾ വന്നു കഴിഞ്ഞിരിക്കുന്നു. ഇതിനായി ഒരു മത്സരം തന്നെ...

ചക്രവാതചുഴി; സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലും തെക്കു കിഴക്കൻ അറബിക്കടലിലും ചക്രവാതചുഴി...

ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചെന്ന പരാതിയുമായി കുടുംബം

തൃശൂർ ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണവുമായി ബന്ധുക്കൾ. പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പീഡിയാട്രിഷ്യൻ...

സിപിഎം എംപി വി ശിവദാസൻ എംപിക്ക് യാത്രാനുമതി കേന്ദ്രം നിഷേധിച്ചു

സിപിഎം രാജ്യസഭാ എംപി ഡോ. വി. ശിവദാസന് വെനസ്വേലയിൽ ചേരുന്ന വേൾഡ് പാർലമെന്ററി കമ്മറ്റി യോ​ഗത്തിന് പോകാനുള്ള യാത്രാനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ലോകത്ത് വർദ്ധിച്ചുവരുന്ന...

ക്രൂഡ് ഓയിൽ ഉൽപാദനം പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരുമെന്ന് സൗദി ഊർജ്ജ മന്ത്രി

ക്രൂഡ് ഓയിൽ ഉൽപാദനം പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരുമെന്ന് സൗദി ഊർജ്ജ മന്ത്രി. പ്രതിദിന ഉൽപാദനം 12.3 ദശലക്ഷമായി പുനസ്ഥാപിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ ഒപെക് കൂട്ടായ്മയുടെ...

കലക്ടറുമായി നവീന്‍ബാബുവിന് ഒരു ആത്മബന്ധവുമില്ല’; ആരും വിശ്വസിക്കില്ലെന്ന് മഞ്ജുഷ

കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെതിരെ, മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. എഡിഎം കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ വാക്കുകള്‍ വിശ്വസിക്കാന്‍ സാധിക്കുന്നതല്ല. കലക്ടര്‍ പറയുന്നത്...

ഒല്ലൂരില്‍ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

അമ്മയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തി. ഒല്ലൂർ മേൽപ്പാലത്തിനു സമീപം കാട്ടികുളം അജയന്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 5...

ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്ന തരത്തിൽ കള്‍ച്ചറല്‍ ഫോറങ്ങളും കൂട്ടായ്മകളും വേണ്ട; വിലക്കുമായി സര്‍ക്കാര്‍

സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന നിലയില്‍ ജീവനക്കാരുടെ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തില്‍ കൂട്ടായ്മകളും രൂപീകരിക്കുന്നത് വിലക്കി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് വിജ്ഞാപനം ഇറക്കി. ജീവനക്കാരുടെ...

ആലപ്പുഴയിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ബംഗളുരുവിൽ നിന്ന് പിടിയിലായി

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ ബംഗളൂരുവിൽ നിന്ന് ആലപ്പുൻ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. അവലക്കുന്ന് തലവടി തങ്കം ചിറയിൽ ഹൗസ് സാബു സത്യൻ (മാവോ ബിജു)...

യുഎഇ പൊതുമാപ്പ്; പതിനായിരം ഇന്ത്യക്കാർ കോൺസുലേറ്റ് സേവനം തേടി

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിൽ ദുബൈ കോൺസുലേറ്റിന്റെ സേവനം നേടിയത് പതിനായിരം ഇന്ത്യക്കാർ. 1500 ലേറെ പേർക്ക് എക്‌സിറ്റ് പെർമിറ്റിന് സഹായം നൽകിയതായും കോൺസുലേറ്റ് അറിയിച്ചു. സെപ്തംബർ ഒന്നു...

ജര്‍മ്മനിയില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് അവസരം; സ്‌കില്‍ഡ് വിസ 90,000 ആയി വര്‍ധിപ്പിച്ചു

ഇന്ത്യയില്‍നിന്നു കൂടുതല്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് വിസ നല്‍കാന്‍ ജര്‍മ്മനി. ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് നല്‍കി വന്നിരുന്ന സ്‌കില്‍ഡ് വിസ ജര്‍മ്മനി 90,000 ആയി വര്‍ധിപ്പിച്ചു. നേരത്തൈ വര്‍ഷത്തില്‍...

മുൻനിര യുവതാരങ്ങളുടെ കൂട്ടത്തിൽ തിളങ്ങി അനു മോഹൻ ! സിനിമയിൽ തുടക്കം കുറിച്ചിട്ട് 19 വർഷങ്ങൾ

മലയാള സിനിമയിൽ സുപരിചിതനായ നടനാണ് അനു മോഹൻ. വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ. ചെയ്ത കഥാപാത്രങ്ങളാണെങ്കിൽ ഒന്നിനൊന്ന് മികച്ചത്. യുവതാരങ്ങളുടെ കൂട്ടത്തിലും മുൻനിര താരങ്ങളോടൊപ്പവും ഒരുപോലെ ഇടം പിടിച്ച...

റിയാദ് ബുക്ക് ഫെയറിന് വ്യാഴാഴ്ച തുടക്കമാകും

സൗദിയിലെ റിയാദിലെ ഇത്തവണത്തെ ബുക്ക് ഫെയറിന് വ്യാഴാഴ്ച തുടക്കമാകും. ഒക്ടോബർ അഞ്ചു വരെ നീണ്ടു നിൽക്കുന്ന പുസ്തക മേളയിൽ രണ്ടായിരം പ്രസാധകർ പങ്കെടുക്കും. മുപ്പത് രാഷ്ട്രങ്ങൾ പങ്കാളിയാവുന്ന...

ഇന്നത്തെ ഭാ​ഗ്യം ആര്‍ക്ക് ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 434 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക...

പള്‍സര്‍ സുനി ജയിലില്‍ നിന്ന് ഇറങ്ങി; സ്വീകരിച്ച് ആള്‍ കേരള മെന്‍സ് അസോസിയേഷന്‍

നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങി. സുനിയെ സ്വീകരിക്കാന്‍ പൂമാലയുമായിരുന്നു ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കളെത്തിയിരുന്നു....

എഡിജിപി എം ആര്‍ അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍; രൂക്ഷമായ ആരോപണവുമായി പി വി അന്‍വര്‍

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ രൂക്ഷമായ ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്. എം ആര്‍ അജിത് കുമാറിന്റെ റോള്‍ മോഡല്‍...

20,000 റോബോട്ടിക് കിറ്റുകൾ കൂടി സ്കൂളുകളിൽ ലഭ്യമാക്കും: മന്ത്രി വി. ശിവൻ കുട്ടി

സാങ്കേതിക രംഗത്ത് ലോകത്ത് അനുനിമിഷം വരുന്ന മാറ്റങ്ങൾ സ്കൂളിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20,000 റോബോട്ടിക് കിറ്റുകൾ കൂടി സ്കൂളുകളിലേക്ക് ലഭ്യമാക്കുമെന്ന് മന്ത്രി വി. ശിവൻ...

saudi-arabia | സൗദിയിൽ നാല് ലക്ഷത്തിലധികം ഗാർഹിക തൊഴിലാളികളുടെ കരാറുകൾ പൂർത്തിയാക്കി

സൗദിയിൽ നാല് ലക്ഷത്തിലധികം ഗാർഹിക തൊഴിലാളികളുടെ കരാറുകൾ പൂർത്തിയാക്കി. ഹൗസ് ഡ്രൈവർമാർ, വീട്ടു ജോലിക്കാർ എന്നിവരടങ്ങുന്ന കണക്കാണിത്. റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമായ മുസാനിദ് വഴിയാണ് രെജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്. 412,399...

justice-hema-committee-report | ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ശനിയാഴ്ച പ്രസിദ്ധീകരിക്കും ; സ്വകാര്യതയെ ബാധിക്കുന്ന ഭാ​ഗങ്ങൾ ഒഴിവാക്കും

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്  ശനിയാഴ്ച പ്രസിദ്ധീകരിക്കും. സ്വകാര്യതയെ ബാധിക്കുന്ന ഭാ​ഗങ്ങൾ ഒഴിവാക്കിയാകും പ്രസിദ്ധീകരിക്കുക. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഒരാഴ്ചയാണ് റിപ്പോർട്ട്...

arjun-rescue | അര്‍ജുനായി തിരച്ചില്‍; കേരളം ഡ്രഡ്ജിങ് മെഷീൻ തന്നില്ലെന്ന് കർവാർ എംഎൽഎ

അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ പ്രതിസന്ധി. തിരച്ചിലിനായി കേരളം ഡ്രഡ്ജിങ് മെഷിൻ തന്നില്ലെന്ന് സതീഷ് സെയിൽ എംഎൽഎ പറഞ്ഞു. കേരളത്തിൽ നിന്ന് ഡ്രഡ്ജിങ് മെഷീൻ...

രക്ഷാദൗത്യം ദുഷ്കരം ; താത്കാലിക പാലം മുങ്ങി | rain-in-disaster-area-temporary-bridge-sinks-the-rescue-mission-is-difficult

മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രർത്തനം മികച്ചരീതിയിൽ പുരോ​മിക്കുന്നുണ്ടെങ്കിലും ഇപ്പോഴും 191 പേർ കാണാമറയത്താണ്. ഇവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് രക്ഷാപ്രവർത്തകർ. പക്ഷെ പ്രദേശത്ത് കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം; ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

  സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം ഉണ്ടെങ്കിലും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി കണ്ണൂർ...

സൈബർ സുരക്ഷ: ഖത്തറിൽ സൈബർ സെക്യൂരിറ്റി അക്കാദമി വരുന്നു

സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഖത്തറിൽ സൈബർ സെക്യൂരിറ്റി അക്കാദമി വരുന്നു. പ്രായോഗിക പരിശീലനത്തോട് കൂടിയ പഠന രീതിയായിരിക്കും ഇവിടെ അവലംബിക്കുക. സൈബർ സുരക്ഷ വർധിപ്പിക്കാനും ഗവൺമെൻറ്, സ്വകാര്യ...

ചന്ദിപുര വൈറസ്; രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി, 29 പേര്‍ ചികിത്സയില്‍

ഗുജറാത്തിൽ ചന്ദിപുര വൈറസ് രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി. 29 പേര്‍ ഇപ്പോൾ ചികിത്സയിലാണ്. മരണസാധ്യത കൂടുതലുള്ള വൈറസുകളാണ് ചന്ദിപുര വൈറസ്. സാമ്പിളുകള്‍ പൂനെ...

ഖത്തറിൽ വാഹനാപകടം: 2 മലയാളി യുവാക്കൾ മരിച്ചു

ഖത്തറിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് ഹംസ(21), വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീൽ (22) എന്നിവരാണ് മരിച്ചത്....

ഖത്തറിലെ സബാഹ് അൽ അഹ്മദ് കോറിഡോർ, അൽ സഖാമ സ്ട്രീറ്റ് റോഡുകളിൽ താൽക്കാലിക നിയന്ത്രണം

ഖത്തറിൽ സബാഹ് അൽ അഹ്മദ് കോറിഡോർ നാളെ (വെള്ളിയാഴ്ച) എട്ട് മണിക്കൂറോളം അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. മേയ് 31 (വെള്ളിയാഴ്ച) പുലർച്ചെ 2 മണി...

പരിസ്ഥിതിക്ക് നാശം വരുത്തുന്ന മൈനകളെ തുരത്താൻ നടപടികളുമായി ഖത്തർ

അതിർത്തി കടന്ന് നുഴഞ്ഞുകയറി പരിസ്ഥിതിക്ക് നാശം വരുത്തുന്ന മൈനകളെ തുരത്താൻ നടപടികളുമായി ഖത്തർ പരിസ്ഥിതി മന്ത്രാലയം. ഇതുവരെ 8,800 മൈനകളെ പിടികൂടിയതായി മന്ത്രാലയം വ്യക്തമാക്കി. തെക്കുകിഴക്കൻ ഏഷ്യൻ...

കെഎസ് യു കൂട്ടത്തല്ല് ; സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കെഎസ് യു തിരുവനന്തപുരത്ത് സംഘടിപ്പിച്ച നേതൃക്യാമ്പിലുണ്ടായ കൂട്ടത്തല്ലില്‍ നാലു നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍ എറണാകുളം ജില്ലാ സെക്രട്ടറി എയ്ഞ്ചലോ ജോര്‍ജ്, തിരുവനന്തപുരം ജില്ലാ...

മുഖം മിനുക്കി നവകേരള ബസ് ; ഇനി ‘ഗരുഡ പ്രീമിയം

രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായായിരുന്നു നവകേരള ബസും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും . ഇപ്പോൾ ഇതാ പുതിയ യാത്ര ആരംഭിക്കാൻ പോകുകയാണ് നവകേരള ബസ്....

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist