‘നായകന് മുതല്‍ തഗ് ലൈഫ് വരെ’… : പ്രിയ സുഹൃത്തിന് ജന്മദിനാശംസകള് നേര്‍ന്ന് കമല്‍ ഹാസന്
ഇന്ത്യന്‍ സിനിമയുടെ വിഖ്യാത സംവിധായകന് മണിരത്നത്തിന് ഇന്ന് 69-ാം പിറന്നാള്‍. തന്റെ സോഷ്യല്‍ മീഡിയയിലൂടെ പ്രിയ സുഹൃത്തിന് ജന്മദിനാശംസകള് നേര്‍ന്നിരിക്കുകയാണ് കമല്‍ ഹാസന്. 'നായകന് മുതല്‍ തഗ്...