വൻ ലഹരി വേട്ട: 1.11 കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് പിടികൂടി
റാന്നി:പത്തനംതിട്ടയിൽ എക്സൈസിന്റെ ലഹരിവേട്ടയിൽ 1.11 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.കുമ്പഴ സ്വദേശി അനിൽ കുമാറാണ് എക്സൈസിന്‍റെ പിടിയിലായത്.പത്തനംതിട്ട റേഞ്ച് ഇൻസ്‌പെക്ടർ ദിലീപ് സിപിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പരിശോധനയിൽ...