പഞ്ചാബിലെ ദേശാടനപക്ഷികളുടെ എണ്ണം കുറയുന്നു; കാരണം ഞെട്ടിക്കുന്നത്! | Delayed winters are driving migratory birds away from Punjab’s wetlands
ഓരോ മഞ്ഞുകാലത്തും പഞ്ചാബിലെ തണ്ണീര്‍ത്തടങ്ങളിലേയ്ക്ക് സൈബീരിയ, റഷ്യ, കസാക്കിസ്ഥാന്‍, വടക്കന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ദേശാടനപക്ഷികള്‍ എത്താറുണ്ട്. എന്നാല്‍ ഈ വര്‍ഷം കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് പഞ്ചാബില്‍...