ആന്റണി വര്‍ഗീസ് പെപ്പെ നായകനാകുന്ന ‘കാട്ടാള’നില് നായികയാകാന്‍ രജിഷ വിജയന്; രജിഷയെ കാട്ടാളന്റെ ലോകത്തിലേക്ക് ക്ഷണിച്ച് ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്
'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന...