Deepa Pradeep

Deepa Pradeep

കെ​ജ്​​രി​വാ​ളി​ന്റെ അ​റ​സ്റ്റ് ഫാ​ഷി​സ്റ്റ് അ​ജ​ണ്ട -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല

കെ​ജ്​​രി​വാ​ളി​ന്റെ അ​റ​സ്റ്റ് ഫാ​ഷി​സ്റ്റ് അ​ജ​ണ്ട -പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല

സ​ലാ​ല: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്​​രി​വാ​ളി​നെ ഇ.​ഡി​യെ ഉ​പ​യോ​ഗി​ച്ച് അ​റ​സ്റ്റു ചെ​യ്ത ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തെ കു​ഴി​ച്ചു​മൂ​ടി സ​മ​ഗ്രാ​ധി​പ​ത്യ ഭ​ര​ണം സ്ഥാ​പി​ക്കാ​നു​ള്ള സം​ഘ്പ​രി​വാ​റി​ന്റെ കു​ത​ന്ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

അ​മീ​റാ​ത്ത് ഏ​രി​യ കെ.​എം.​സി.​സി ഇ​ഫ്താ​ർ വി​രു​ന്ന്

അ​മീ​റാ​ത്ത് ഏ​രി​യ കെ.​എം.​സി.​സി ഇ​ഫ്താ​ർ വി​രു​ന്ന്

മ​സ്ക​ത്ത്​: അ​മീ​റാ​ത്ത് ഏ​രി​യ കെ.​എം.​സി.​സി വാ​ദി​ഹ​താ​ത് സൂ​ഖി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും അ​ട​ങ്ങു​ന്ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​ഫ്താ​റി​ന്റെ ഭാ​ഗ​മാ​യ​ത്. മ​സ്ക​ത്ത്​ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി...

‘ഒ​മാ​ൻ ട്ര​​ഷേ​ഴ്​​സ്’ ആ​ർ​ട്ട്​ എ​ക്സി​ബി​ഷ​ന്​ തു​ട​ക്കം

‘ഒ​മാ​ൻ ട്ര​​ഷേ​ഴ്​​സ്’ ആ​ർ​ട്ട്​ എ​ക്സി​ബി​ഷ​ന്​ തു​ട​ക്കം

മ​സ്ക​ത്ത്​: ഒ​മാ​ൻ സ​യ​ന്റി​ഫി​ക് കോ​ള​ജ് ഓ​ഫ് ഡി​സൈ​നി​ൽ 15 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ‘ഒ​മാ​ൻ ട്ര​​ഷേ​ഴ്​​സ്’ ആ​ർ​ട്ട്​ എ​ക്സി​ബി​ഷ​ന്​ തു​ട​ക്ക​മാ​യി. കോ​ള​ജ് ട്ര​സ്റ്റ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ഖ​മീ​സ്...

റി​യാ​ലി​ന്‍റെ വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും 216 ക​ട​ന്നു

റി​യാ​ലി​ന്‍റെ വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും 216 ക​ട​ന്നു

മ​സ്ക​ത്ത്: റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്ന് റി​യാ​ലി​ന് 216.30 രൂ​പ എ​ന്ന നി​ര​ക്കി​ലെ​ത്തി. മാ​ർ​ച്ച്​ 14 മു​ത​ലാ​ണ് ഉ​യ​രാ​ൻ തു​ട​ങ്ങി​യ​ത്. ഏ​ഴി​ന് വി​നി​മ​യ നി​ര​ക്ക് ഒ​രു...

മസ്കത്തിലെ മുൻ കാല പ്രവാസി നാട്ടിൽ നിര്യാതനായി

മസ്കത്തിലെ മുൻ കാല പ്രവാസി നാട്ടിൽ നിര്യാതനായി

മസ്കത്ത്: ഒമാനിൽ മുപ്പത് വർഷത്തിലധികമായുണ്ടായിരുന്ന അടൂർ നെല്ലിമുകൾ സ്വദേശി കാഞ്ഞിരക്കാട്ട് റെൻസി വില്ലയിൽ ഇ. രാജൻ (70) ഹൃദയാഘാതത്തെ തുടർന്ന്​ നാട്ടിൽ നിര്യാതനായി. കോവിഡ്​ കാല സമയത്തായിരുന്നു...

തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി

തിരുവനന്തപുരം സ്വദേശി ഒമാനിൽ നിര്യാതനായി

നിസ്‌വ: തിരുവനന്തപുരം വെമ്പായം ശ്രീജ ഭവനിൽ ശ്രീജിത്ത് (43) ഒമാനിലെ ഇസ്‌കിയിൽ നിര്യാതനായി. പിതാവ്​: കൃഷ്ണൻകുട്ടി നായർ. മാതാവ്: വിജയകുമാരി. ഭാര്യ: അശ്വതി. മൃതദേഹം ഇസ്‌കി ആശുപത്രി...

ജി.​സി.​സി സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച് ഖ​ത്ത​ർ

ജി.​സി.​സി സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച് ഖ​ത്ത​ർ

ദോ​ഹ: ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ​നി​ന്നും ഖ​ത്ത​റി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ വ​ലി​യ കു​തി​പ്പെ​ന്ന് റി​പ്പോ​ർ​ട്ട്. ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് മാ​ത്ര​മാ​യി 3.70 ല​ക്ഷം...

ക്യൂ ​ടീം തി​രൂ​ർ ഇ​ഫ്‌​താ​ർ സം​ഗ​മം

ക്യൂ ​ടീം തി​രൂ​ർ ഇ​ഫ്‌​താ​ർ സം​ഗ​മം

ദോ​ഹ: ഖ​ത്ത​റി​ലെ തി​രൂ​ർ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ ക്യൂ ​ടീം, ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഹി​ലാ​ലി​ലെ ഇ​ൻ​സ്പെ​യ​ർ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റി​ൽ...

ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി

ദോ​ഹ: ശീ​തീ​ക​രി​ച്ച വാ​നി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 8.5 കി​ലോ​ഗ്രാം ല​ഹ​രി​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത് ഖ​ത്ത​ർ ക​സ്റ്റം​സ്. തു​റ​മു​ഖ​ത്ത് എ​ത്തി​യ വാ​നി​നു​ള്ളി​ൽ വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഫോ​യി​ൽ പേ​പ്പ​റു​ക​ളി​ൽ...

അ​റ​ബ് പ​രി​സ്ഥി​തി പു​ര​സ്‌​കാ​ര​ത്തി​ന് നാ​മ​നി​ർ​ദേ​ശം ആ​രം​ഭി​ച്ചു

അ​റ​ബ് പ​രി​സ്ഥി​തി പു​ര​സ്‌​കാ​ര​ത്തി​ന് നാ​മ​നി​ർ​ദേ​ശം ആ​രം​ഭി​ച്ചു

ദോ​ഹ: പാ​രി​സ്ഥി​തി​ക മി​ക​വി​നു​ള്ള അ​റ​ബ് മ​ന്ത്രി​ത​ല സ​മി​തി പു​ര​സ്‌​കാ​ര​ത്തി​ന് നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ച്ച് തു​ട​ങ്ങി​യ​താ​യി ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള...

അ​ഫ്ഗാ​നി​ലെ സ്ഫോ​ട​നം: അ​പ​ല​പി​ച്ച് ഖ​ത്ത​ർ

അ​ഫ്ഗാ​നി​ലെ സ്ഫോ​ട​നം: അ​പ​ല​പി​ച്ച് ഖ​ത്ത​ർ

ദോ​ഹ: അ​ഫ്ഗാ​നി​സ്താ​നി​ലെ കാ​ന്ത​ഹാ​റി​ൽ മൂ​ന്നു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ചാ​വേ​ർ സ്ഫോ​ട​ന​ത്തെ ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചു. ആ​ക്ര​മ​ണ​ങ്ങ​ളും ഭീ​ക​ര​വാ​ദ​വും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണെ​ന്നും നി​ര​പ​രാ​ധി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും നാ​ശം​വി​ത​ക്കു​ന്ന...

അ​നാ​ഥ​ർ​ക്ക് ക​രു​ത​ലാ​യി ‘റു​ഫ​ഖാ​അ്’

അ​നാ​ഥ​ർ​ക്ക് ക​രു​ത​ലാ​യി ‘റു​ഫ​ഖാ​അ്’

ദോ​ഹ: ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര യു​ദ്ധ​വും സം​ഘ​ർ​ഷ​വും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​മാ​യി ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട അ​നാ​ഥ ബാ​ല്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യാ​ണ് ഖ​ത്ത​ർ ചാ​രി​റ്റി ‘റു​ഫ​ഖാ​അ്’ കാ​മ്പ​യി​ന് തു​ട​ക്കം കു​റി​ച്ച​ത്....

സു​ന്നി വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ജ​ർ​മ​ൻ മു​സ്​​ലിം ഹൈ ​​കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യെ സ്വീ​ക​രി​ച്ചു

സു​ന്നി വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ജ​ർ​മ​ൻ മു​സ്​​ലിം ഹൈ ​​കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി​യെ സ്വീ​ക​രി​ച്ചു

മ​നാ​മ: സു​ന്നി വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ​ഡോ. ​ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ ഫ​തീ​സ്​ അ​ൽ ഹാ​ജി​രി ജ​ർ​മ​ൻ മു​സ്​​ലിം ഹൈ ​കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​സ്സ​മ​ദ്​...

ലഹരിവസ്തു നിർമാണവും വിൽപനയും; ആറുപേർ അറസ്റ്റിൽ

ലഹരിവസ്തു നിർമാണവും വിൽപനയും; ആറുപേർ അറസ്റ്റിൽ

മ​നാ​മ: വി​ൽ​പ​ന​ക്കും വി​ത​ര​ണ​ത്തി​നു​മാ​യി ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​ണ്ടാ​ക്കി​യ​തി​ന് ആ​റു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ദ​ക്ഷി​ണ ചീ​ഫ് പ്രോ​സി​ക്യൂ​ട്ട​ർ അ​റി​യി​ച്ചു. സ​തേ​ൺ, മു​ഹ​റ​ഖ്, ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​ത്. മ​നു​ഷ്യ​ക്ക​ട​ത്ത്...

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യി ഹ​മ​ദ്​ രാ​ജാ​വ്​ ഫോ​ണി​ൽ സം​സാ​രി​ച്ചു

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യി ഹ​മ​ദ്​ രാ​ജാ​വ്​ ഫോ​ണി​ൽ സം​സാ​രി​ച്ചു

മ​നാ​മ: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ്ല​ദി​​മി​ർ പു​ടി​നെ ഫോ​ണി​ൽ വി​ളി​ച്ച്​ ഹ​മ​ദ്​ രാ​ജാ​വ്​ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. റ​ഷ്യ​യു​ടെ​യും ജ​ന​ത​യു​ടെ​യും ക്ഷേ​മം മു​ൻ​നി​ർ​ത്തി കൂ​ടു​ത​ൽ മി​ക​വോ​ടെ മു​ന്നോ​ട്ടു...

മു​ഹ​റ​ഖ്​ പ്ര​ദേ​ശ​വാ​സി​ക​ളെ ഹ​മ​ദ്​ രാ​ജാ​വ്​ സ്വീ​ക​രി​ച്ചു

മു​ഹ​റ​ഖ്​ പ്ര​ദേ​ശ​വാ​സി​ക​ളെ ഹ​മ​ദ്​ രാ​ജാ​വ്​ സ്വീ​ക​രി​ച്ചു

മ​നാ​മ: രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​ക്ക്​ അ​ഭി​വാ​ദ്യ​ങ്ങ​ൾ നേ​രാ​നെ​ത്തി​യ മു​ഹ​റ​ഖ്​ പ്ര​ദേ​ശ​വാ​സി​ക​ളെ സ​ഖീ​ർ പാ​ല​സി​ൽ സ്വീ​ക​രി​ച്ചു. സം​ഘം ഹ​മ​ദ്​ രാ​ജാ​വി​ന്​ റ​മ​ദാ​ൻ ആ​ശം​സ​ക​ൾ നേ​രു​ക​യും...

കൂ​ട്ടാ​യ ശ്ര​മ​ഫ​ല​മാ​യി ക​ണ്ണൂ​ർ സ്വ​ദേ​ശി രാ​ജീ​വ​ൻ നാ​ട്ടി​ലെ​ത്തി

കൂ​ട്ടാ​യ ശ്ര​മ​ഫ​ല​മാ​യി ക​ണ്ണൂ​ർ സ്വ​ദേ​ശി രാ​ജീ​വ​ൻ നാ​ട്ടി​ലെ​ത്തി

മ​നാ​മ: ഹോ​പ്പി​ന്റെ​യും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രു​ടെ​യും കൂ​ട്ടാ​യ ശ്ര​മ​ഫ​ല​മാ​യി രാ​ജീ​വ​ൻ നാ​ട്ടി​ലെ​ത്തി. കാ​ർ​പെ​ന്റ​റാ​യി ജോ​ലി ചെ​യ്‌​തി​രു​ന്ന രാ​ജീ​വ​ന് 2023 ഡി​സം​ബ​ർ നാ​ലി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ അ​ഡ്മി​റ്റാ​വു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന്റെ...

അ​ഹ്‍ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി

അ​ഹ്‍ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി

മ​നാ​മ: മു​ഹ​റ​ഖ് കെ.​എം.​സി.​സി. അ​ഹ്‍ല​ൻ റ​മ​ദാ​ൻ പ്ര​ഭാ​ഷ​ണം എം.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ്വ​ലാ​ഹു​ദ്ദീ​ൻ ഫൈ​സി വ​ല്ല​പ്പു​ഴ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഐ​നു​ൽ ഹു​ദ മ​ദ്റ​സ അ​ധ്യാ​പ​ക​ൻ...

വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ ജോ​ലി അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി

വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ ജോ​ലി അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി

മ​നാ​മ: വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ ജോ​ലി അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്താ​നു​ദ്ദേ​ശി​ച്ചു​കൊ​ണ്ട് തൊ​ഴി​ലു​ട​മ​ക​ളു​ടെ ക​ട​മ​ക​ൾ സം​ബ​ന്ധി​ച്ച പു​തി​യ മാ​നു​വ​ൽ ഉ​ട​ൻ പു​റ​ത്തി​റ​ക്കും. ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (LMRA) ഇ​തി​ന്റെ മു​ന്നോ​ടി​യാ​യി ക​ൺ​സ​ൾ​ട്ടേ​റ്റി​വ്...

റ​മ​ദാ​ൻ സൗ​ജ​ന്യ​കാ​രു​ണ്യ​വ​ർ​ഷം: ഉം​റ തീ​ർ​ഥാ​ട​ക​ർ യാ​ത്ര​യാ​യി

റ​മ​ദാ​ൻ സൗ​ജ​ന്യ​കാ​രു​ണ്യ​വ​ർ​ഷം: ഉം​റ തീ​ർ​ഥാ​ട​ക​ർ യാ​ത്ര​യാ​യി

മ​നാ​മ: ബി.​കെ.​എ​സ്.​എ​ഫ് സേ​വ​ന കൂ​ട്ടാ​യ്മ ഒ​രു​ക്കി​യ റ​മ​ദാ​ൻ സൗ​ജ​ന്യ​കാ​രു​ണ്യ​വ​ർ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഉം​റ തീ​ർ​ഥാ​ട​ക​ർ ബ​ഹ്റൈ​നി​ൽ​നി​ന്ന് മ​ക്ക​യി​ലേ​ക്ക് യാ​ത്ര​യാ​യി. ഇ​തു​വ​രെ ഉം​റ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​തെ സ്വ​പ്ന​സാ​ഫ​ല്യ​ത്തി​ന് തി​ക​ച്ചും അ​ർ​ഹ​രാ​യ...

ബം​ഗ്ലാ​ദേ​ശി​നെ മു​ക്കി ഫ​ല​സ്തീ​ൻ

ബം​ഗ്ലാ​ദേ​ശി​നെ മു​ക്കി ഫ​ല​സ്തീ​ൻ

കു​വൈ​ത്ത് സി​റ്റി: ഫി​ഫ ലോ​ക​ക​പ്പ് 2026 യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ ഫ​ല​സ്തീ​ന് ത​ക​ർ​പ്പ​ൻ ജ​യം. ബം​ഗ്ലാ​ദേ​ശി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളി​ന് ത​ക​ർ​ത്ത ഫ​ല​സ്തീ​ൻ ശു​ഭ​പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്തി. വ്യാ​ഴാ​ഴ്ച രാ​ത്രി...

കു​വൈ​ത്തി​ന് മൂ​ന്നു ഗോ​ൾ തോ​ൽ​വി

കു​വൈ​ത്തി​ന് മൂ​ന്നു ഗോ​ൾ തോ​ൽ​വി

കു​വൈ​ത്ത് സി​റ്റി: സ​മ​നി​ല പ്ര​തീ​ക്ഷി​ച്ച് പി​ടി​ച്ചു നി​ന്ന കു​വൈ​ത്തി​ന് ര​ണ്ടാം പ​കു​തി​യി​ൽ അ​ടി പ​ത​റി​യ​പ്പോ​ൾ ഖ​ത്ത​റി​നോ​ട് തോ​ൽ​വി. ഖ​ത്ത​റി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് 2026 -ഏ​ഷ്യ​ൻ ക​പ്പ് 2027...

ഫ​ർ​വാ​നി​യ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ ഇ​ഫ്താ​ർ

ഫ​ർ​വാ​നി​യ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ ഇ​ഫ്താ​ർ

കു​വൈ​ത്ത് സി​റ്റി: അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ ഫ​ർ​വാ​നി​യ ഇ​ഫ്താ​ർ സം​ഗ​മ​വും അ​ർ​ധ​വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ത്തി. ഇ​ഫ്താ​ർ സം​ഗ​മം കെ.​ഐ.​ജി ഫ​ർ​വാ​നി​യ ഏ​രി​യ പ്ര​സി​ഡ​ന്റ്...

സി.​എ.​എ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധം -​ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ

സി.​എ.​എ ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധം -​ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ

കു​വൈ​ത്ത് സി​റ്റി: മ​നു​ഷ്യ​ത്വ വി​രു​ദ്ധ​വും ധാ​ർ​മി​ക വി​രു​ദ്ധ​വു​മാ​യ സി.​എ.​എ നി​യ​മ​ത്തി​ന്റെ ച​ട്ട​ങ്ങ​ൾ തി​ടു​ക്ക​ത്തി​ൽ ഭേ​ദ​ഗ​തി ചെ​യ്ത​ത് രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള മ​ത ധ്രു​വീ​ക​ര​ണ​ത്തി​നാ​ണെ​ന്നും, സി.​എ.​എ യും, ​എ​ൻ.​ആ​ർ.​സി...

അ​റേ​ബ്യ​ൻ റോ​യ​ൽ​സ് ക്രി​ക്ക​റ്റ് ടീം ​ഇ​ഫ്താ​ർ

അ​റേ​ബ്യ​ൻ റോ​യ​ൽ​സ് ക്രി​ക്ക​റ്റ് ടീം ​ഇ​ഫ്താ​ർ

കു​വൈ​ത്ത് സി​റ്റി: അ​റേ​ബ്യ​ൻ റോ​യ​ൽ​സ് ക്രി​ക്ക​റ്റ് ടീം ​ഇ​ഫ്താ​ർ ഫ​ഹാ​ഹീ​ൽ ദ​ബൂ​സ് പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ചു. ഇ​ഫ്താ​റി​നൊ​പ്പം മ​ത​പ​ഠ​ന ക്ലാ​സി​ന് റി​യാ​സ് പേ​രാ​മ്പ്ര നേ​തൃ​ത്വം ന​ൽ​കി. അ​സ്‌​ലം, ഹ​നൂ​ദ്,...

വെ​ള്ളി​യാ​ഴ്ച ഒ​റ്റ​പ്പെ​ട്ട മ​ഴ; ആ​ലി​പ്പ​ഴ വീ​ഴ്ച

വെ​ള്ളി​യാ​ഴ്ച ഒ​റ്റ​പ്പെ​ട്ട മ​ഴ; ആ​ലി​പ്പ​ഴ വീ​ഴ്ച

കു​വൈ​ത്ത് സി​റ്റി: വെ​ള്ളി​യാ​ഴ്ച രാ​ജ്യ​ത്ത് ഒ​റ്റ​പ്പെ​ട്ട മ​ഴ. രാ​വി​ലെ മു​ത​ൽ പ​ല​യി​ട​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ൽ മ​ഴ​യെ​ത്തി. ചി​ല​യി​ട​ങ്ങ​ളി​ൽ ആ​ലി​പ്പ​ഴ വ​ർ​ഷ​വു​മു​ണ്ടാ​യി. രാ​വി​ലെ മു​ത​ൽ കാ​ലാ​വ​സ​ഥ വെ​യി​ലും മ​ഴ​യും...

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം ഇ​ഫ്താ​ർ സം​ഗ​മം

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം ഇ​ഫ്താ​ർ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജ​ത്തി​ന്റെ ഇ​ഫ്‌​താ​ർ സം​ഗ​മം അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് അ​ല​ക്സ് പു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ട്രോ മെ​ഡി​ക്ക​ൽ...

ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന്‍ അ​വ​സ​രം ര​ണ്ടു​മാ​സം കൂ​ടി

ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന്‍ അ​വ​സ​രം ര​ണ്ടു​മാ​സം കൂ​ടി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​​ത്ത് സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന് ന​ൽ​കി​യ സ​മ​യ​പ​രി​ധി ഒ​രു​മാ​സം പി​ന്നി​ടു​ന്നു. മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ർ​ത്തി​യാ​ക്കാ​ൻ നേ​ര​ത്തേ...

ക്രൂ​ഡ് ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങി കു​വൈ​ത്ത്

ക്രൂ​ഡ് ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ന്‍ ഒ​രു​ങ്ങി കു​വൈ​ത്ത്

കു​വൈ​ത്ത് സി​റ്റി: ക്രൂ​ഡ് ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി കു​വൈ​ത്ത്. രാ​ജ്യ​ത്തെ മൂ​ന്ന് റി​ഫൈ​ന​റി​ക​ളി​ൽ ഹെ​വി ഗ്രേ​ഡ് ഓ​യി​ൽ ഉ​പ​യോ​ഗി​ച്ച് ക്രൂ​ഡ് പ്രോ​സ​സി​ങ് ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​താ​യി കു​വൈ​ത്ത്...

ജെ​നി​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ സ​ഹാ​യ​വു​മാ​യി കെ.​ആ​ർ.​സി.​എ​സ്

ജെ​നി​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ സ​ഹാ​യ​വു​മാ​യി കെ.​ആ​ർ.​സി.​എ​സ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി (കെ.​ആ​ർ.​സി.​എ​സ്) വ​ഫാ ക​പ്പാ​സി​റ്റി ബി​ൽ​ഡി​ങ് ആ​ൻ​ഡ് മൈ​ക്രോ​ഫി​നാ​ൻ​സ് വ​ഴി വെ​സ്റ്റ്ബാ​ങ്കി​ലെ ആ​വ​ശ്യ​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് വി​വി​ധ വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള കൂ​പ്പ​ണു​ക​ൾ...

കെ.​ഐ.​സി സി​റ്റി, ഖൈ​ത്താ​ൻ മേ​ഖ​ല ഇ​ഫ്‌​താ​ർ സം​ഗ​മം

കെ.​ഐ.​സി സി​റ്റി, ഖൈ​ത്താ​ൻ മേ​ഖ​ല ഇ​ഫ്‌​താ​ർ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) സി​റ്റി മേ​ഖ​ല ക​മ്മി​റ്റി ദി​ക്ർ ദു​ആ മ​ജ്‌​ലി​സും ഇ​ഫ്‌​താ​ർ സം​ഗ​മ​വും ബോ​ളി​വു​ഡ് റ​സ്റ്റാ​റ​ന്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. മേ​ഖ​ല...

കുവൈത്ത്-സൗദി പ്ര​ധാ​ന​മ​ന്ത്രിമാർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കുവൈത്ത്-സൗദി പ്ര​ധാ​ന​മ​ന്ത്രിമാർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് സൗ​ദി അ​റേ​ബ്യ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ...

സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ വാരാചരണം 23 മുതൽ

സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ വാരാചരണം 23 മുതൽ

സൗത്താംപ്ടൺ ∙ യുകെ സൗത്താംപ്ടൺ മാർ ബസേലിയോസ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ വിശുദ്ധ വാരാചരണം മാർച്ച്‌ 23 മുതൽ 30 വരെ നടക്കും. മാർച്ച്‌ 23...

കാൻസർ രോഗത്തിന് ചികിൽസയിലാണെന്ന് തുറന്നു പറഞ്ഞ് കെയ്റ്റ് രാജകുമാരി; അഭ്യൂഹങ്ങൾക്ക് വിരാമം

കാൻസർ രോഗത്തിന് ചികിൽസയിലാണെന്ന് തുറന്നു പറഞ്ഞ് കെയ്റ്റ് രാജകുമാരി; അഭ്യൂഹങ്ങൾക്ക് വിരാമം

ലണ്ടൻ ∙ ചാൾസ് മൂന്നാമൻ രാജാവിനു പിന്നാലെ വെയിൽസിന്റെ രാജകുമാരി എന്നറിയപ്പെടുന്ന കെയ്റ്റ് രാജകുമാരിക്കും കാൻസർ രോഗം സ്ഥിരീകരിച്ചു. തനിക്ക് കാൻസർ രോഗമാണെന്നും രോഗത്തെ ചെറുക്കാനുള്ള കീമോതെറാപ്പി...

പ​ച്ച പി​ടി​പ്പി​ച്ച് മ​താ​ർ​ഖ​ദീം സ്ട്രീ​റ്റ്

പ​ച്ച പി​ടി​പ്പി​ച്ച് മ​താ​ർ​ഖ​ദീം സ്ട്രീ​റ്റ്

ദോ​ഹ: ന​ഗ​ര​ത്തി​ലും തെ​രു​വു​ക​ളി​ലും മ​ര​ങ്ങ​ൾ പി​ടി​പ്പി​ച്ച് പ​ച്ച​പ്പ​ണി​യി​ക്കാ​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​താ​ർ ഖ​ദീം സ്ട്രീ​റ്റി​ൽ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം ന​ട്ടു​പി​ടി​പ്പി​ച്ച​ത് 24,000 മ​ര​ങ്ങ​ൾ. വൃ​ക്ഷ​ങ്ങ​ൾ ന​ട്ടും, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ...

രാ​ജ്യ​ത്ത് 190 പാ​ർ​ക്കു​ക​ൾ നി​ർ​മി​ച്ചെ​ന്ന് മ​ന്ത്രാ​ല​യം

രാ​ജ്യ​ത്ത് 190 പാ​ർ​ക്കു​ക​ൾ നി​ർ​മി​ച്ചെ​ന്ന് മ​ന്ത്രാ​ല​യം

മ​നാ​മ: ബ​ഹ്‌​റൈ​നി​ലു​ട​നീ​ളം 190 പാ​ർ​ക്കു​ക​ളും ന​ട​പ്പാ​ത​ക​ളും നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ന്ന് മു​നി​സി​പ്പാ​ലി​റ്റീ​സ് അ​ഫ​യേ​ഴ്സ് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച്ച​ർ മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. 18,18,968 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ലാ​ണ് ഈ ​പാ​ർ​ക്കു​ക​ളെ​ല്ലാം കൂ​ടി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്....

ഫ്ര​ന്റ്‌​സ് സ്റ്റ​ഡി സെ​ന്റ​ർ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ: ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി

ഫ്ര​ന്റ്‌​സ് സ്റ്റ​ഡി സെ​ന്റ​ർ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ: ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി

മ​നാ​മ: ഫ്ര​ന്റ്‌​സ് സ്റ്റ​ഡി സെ​ന്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ റ​മ​ദാ​നി​ലും പൊ​തു ജ​ന​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ​ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഖു​ർ​ആ​നി​ലെ അ​ൽ ഫു​ർ​ഖാ​ൻ...

റ​മ​ദാ​ൻ ആ​ദ്യ പ​ത്തു​ക​ഴി​ഞ്ഞു ഇ​നി കു​ട്ടി​ക​ളു​ടെ ‘ഗി​ർ​ഗി​യാ​ൻ’ ആ​ഘോ​ഷം

റ​മ​ദാ​ൻ ആ​ദ്യ പ​ത്തു​ക​ഴി​ഞ്ഞു ഇ​നി കു​ട്ടി​ക​ളു​ടെ ‘ഗി​ർ​ഗി​യാ​ൻ’ ആ​ഘോ​ഷം

കു​വൈ​ത്ത്​ സി​റ്റി: റ​മ​ദാ​ൻ ആ​ദ്യ​പ​ത്തു പി​ന്നി​ട്ട​തോ​ടെ ഗി​ർ​ഗി​യാ​ൻ ആ​ഘോ​ഷ​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള ആ​ഹ്ലാ​ദ​ത്തി​ലാ​ണ് കു​വൈ​ത്തി​ലെ കു​രു​ന്നു​ക​ൾ. റ​മ​ദാ​ൻ13 മു​ത​ലു​ള്ള മൂ​ന്നു രാ​വു​ക​ൾ കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യി ‘ഗി​ർ​ഗി​യാ​ൻ’ എ​ന്ന പേ​രി​ൽ...

ര​ണ്ടാ​ഴ്‌​ച​ക്കു​ള്ളി​ൽ പി​ൻ​വ​ലി​ച്ച​ത് 211 പേ​രു​ടെ പൗ​ര​ത്വം

ര​ണ്ടാ​ഴ്‌​ച​ക്കു​ള്ളി​ൽ പി​ൻ​വ​ലി​ച്ച​ത് 211 പേ​രു​ടെ പൗ​ര​ത്വം

കു​വൈ​ത്ത് സി​റ്റി: ര​ണ്ടാ​ഴ്‌​ച​ക്കു​ള്ളി​ൽ കു​വൈ​ത്തി​ല്‍നി​ന്നും പി​ൻ​വ​ലി​ച്ച​ത് 211 പേ​രു​ടെ പൗ​ര​ത്വം. വ്യാ​ജ വി​വ​ര​ങ്ങ​ൾ‍ ന​ൽ‍കി നി​യ​മ​വി​രു​ദ്ധ​മാ​യി ക​ര​സ്ഥ​മാ​ക്കി​യ പൗ​ര​ത്വ​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. സം​ശ​യം തോ​ന്നി​യ ഫ​യ​ലു​ക​ള്‍ പ​രി​ശോ​ധി​ച്ച സു​പ്രീം​ക​മ്മി​റ്റി...

ന​മീ​ബി​യ​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ

ന​മീ​ബി​യ​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ

കു​വൈ​ത്ത്സി​റ്റി: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​മീ​ബി​യ​ക്ക് കു​വൈ​ത്തി​ന്റെ ആ​ശം​സ. കു​വൈ​ത്ത് അ​മീ​ർ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ്...

പന്നിയുടെ വൃക്ക ‌ മനുഷ്യനിൽ മാറ്റിവച്ചു

പന്നിയുടെ വൃക്ക ‌ മനുഷ്യനിൽ മാറ്റിവച്ചു

ന്യൂയോർക്ക് ∙ ലോകത്തിലാദ്യമായി ബോസ്റ്റണിലെ ഡോക്ടർമാർ 62 വയസ്സുള്ള രോഗിക്ക് പന്നിയുടെ വൃക്ക മാറ്റിവച്ചു, ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് വിജയകരമായി മാറ്റിവയ് ക്കുന്നത്...

ന്യൂജഴ്‌സി സെനറ്റർ ബോബ് മെനെൻഡസ് ഡെമോക്രാറ്റ് പാർട്ടി വിടുന്നു

ന്യൂജഴ്‌സി സെനറ്റർ ബോബ് മെനെൻഡസ് ഡെമോക്രാറ്റ് പാർട്ടി വിടുന്നു

ന്യൂജഴ്‌സി ∙ കുറ്റാരോപിതനായ സെനറ്റർ ബോബ് മെനെൻഡസ് ഈ വർഷം ഡമോക്രാറ്റ്  സീറ്റിൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല, എന്നാൽ ഒരു സ്വതന്ത്ര മത്സരത്തിനുള്ള വാതിൽ തുറന്നിടുകയാണെന്ന് അദ്ദേഹം...

മദ്യവും വേപ്പും നൽകി പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ

മദ്യവും വേപ്പും നൽകി പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ

ടെക്‌സസ്∙ ടെക്‌സസിൽ  ഹൈസ്‌കൂൾ അധ്യാപിക പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് അറസ്റ്റിലായി. ജേഡൻ ചാൾസി(24)നെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനായി മദ്യവും വേപ്പും...

ബ്രിട്ടനിൽ പലിശ നിരക്ക് 5.25ൽ തുടരും; താമസിയാതെ നിരക്കു കുറയുമെന്ന് സൂചന നൽകി ഗവർണർ

ബ്രിട്ടനിൽ പലിശ നിരക്ക് 5.25ൽ തുടരും; താമസിയാതെ നിരക്കു കുറയുമെന്ന് സൂചന നൽകി ഗവർണർ

ലണ്ടൻ∙ രാജ്യത്തെ അടിസ്ഥാന പലിശ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻറെ തീരുമാനം. ഇന്നലെ ചേർന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻറെ റിവ്യൂ മീറ്റിങ്ങിലാണ്...

ഈസ്റ്റർ ദിനങ്ങളിൽ യുകെയിലെ കാലാവസ്ഥ മാറുന്നു; മഴയോ മഞ്ഞുവീഴ്ചയോ പ്രവചിച്ച് മെറ്റ് ഓഫിസ്

ഈസ്റ്റർ ദിനങ്ങളിൽ യുകെയിലെ കാലാവസ്ഥ മാറുന്നു; മഴയോ മഞ്ഞുവീഴ്ചയോ പ്രവചിച്ച് മെറ്റ് ഓഫിസ്

എക്‌സീറ്റർ/ലണ്ടൻ • ഈസ്റ്റർ ദിനങ്ങളിൽ യുകെയിലെ കാലാവസ്ഥ മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ മെറ്റ് ഓഫിസ് അറിയിച്ചു. മഴയോ മഞ്ഞുവീഴ്ചയോ ആണ് പ്രവചിച്ചിരിക്കുന്നത്. ഈസ്റ്റർ വാരാന്ത്യം മഴയിലും...

70 വര്‍ഷത്തിന് ശേഷം അഡിഡാസുമായുള്ള ബന്ധം ഉപേക്ഷിച്ച് ജര്‍മന്‍ ഫുട്ബോള്‍ ടീം

70 വര്‍ഷത്തിന് ശേഷം അഡിഡാസുമായുള്ള ബന്ധം ഉപേക്ഷിച്ച് ജര്‍മന്‍ ഫുട്ബോള്‍ ടീം

ബർലിൻ ∙ അഡിഡാസിനെ ഒഴിവാക്കാനുള്ള ജർമൻ ഫുട്ബോളിന്റെ തീരുമാനം ഷോൾസ് ഗവൺമെന്റിൽ നിരാശയുണ്ടാക്കി, "രാജ്യസ്നേഹത്തിന്റെ" അഭാവമാണ് മാറാൻ കാരണമെന്ന് സാമ്പത്തിക മന്ത്രി റോബർട്ട് ഹാബെക്ക് പറഞ്ഞുവെങ്കിലും, യുഎസ്...

റഷ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

റഷ്യന്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

ബസ്രൽസ് ∙ ഇയു ആസ്ഥാനമായ ബ്രസൽസിൽ നടക്കുന്ന ഇയു ഉച്ചകോടിയുടെ രണ്ടാം ദിവസം, കഴിഞ്ഞ മാസങ്ങളിൽ യൂറോപ്പിലുടനീളം വൻ പ്രതിഷേധങ്ങൾ നടത്തിയ കർഷകർക്ക് മറുപടി നൽകാൻ 27...

ഇംഗ്ലണ്ടിലെ ആദ്യ സൈബർ ഫ്ലാഷിങ് കേസ്: യുവാവിന് ശിക്ഷ വിധിച്ച് കോടതി, പ്രതി ലൈംഗിക കുറ്റവാളി

ഇംഗ്ലണ്ടിലെ ആദ്യ സൈബർ ഫ്ലാഷിങ് കേസ്: യുവാവിന് ശിക്ഷ വിധിച്ച് കോടതി, പ്രതി ലൈംഗിക കുറ്റവാളി

ലണ്ടൻ∙ സൈബർ ഫ്ലാഷിങ് (ഓൺലൈനിലൂടെയുള്ള നഗ്നതാ പ്രദർശനം) കുറ്റത്തിന് ഇംഗ്ലണ്ടിൽ ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തിക്ക് 66 ആഴ്ച തടവ്. ജനുവരി 31 ന് യുകെയുടെ അംഗ രാജ്യങ്ങളായ...

ഉംറ നിർവഹിക്കാനുള്ള യാത്രയ്ക്കിടെ സൗദിയിൽ വാഹനാപകടം; നാല് മരണം

ഉംറ നിർവഹിക്കാനുള്ള യാത്രയ്ക്കിടെ സൗദിയിൽ വാഹനാപകടം; നാല് മരണം

ജിദ്ദ∙ ഉംറ നിർവഹിക്കാൻ ഖത്തറിൽ നിന്ന് റോഡ് മാർഗം സൗദിയിലെത്തിയ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട്   മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ കുടുംബത്തിലെ നാല്...

പാതയോരങ്ങൾ നിരീക്ഷിക്കാൻ ജുമൈറയിൽ റോബട് ഇറങ്ങി; അടുത്ത 30 ദിവസം 600 മീറ്റർ ദൂരത്തിൽ പട്രോളിങ്

പാതയോരങ്ങൾ നിരീക്ഷിക്കാൻ ജുമൈറയിൽ റോബട് ഇറങ്ങി; അടുത്ത 30 ദിവസം 600 മീറ്റർ ദൂരത്തിൽ പട്രോളിങ്

ദുബായ് ∙ സൈക്കിൾ, ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാരുടെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബട്ടിനെ ഇറക്കി ആർടിഎ. ജുമൈറ 3ൽ ആണ് പുതിയ നിരീക്ഷണ സംവിധാനം...

Page 1 of 39 1 2 39

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist