ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടോ ? എങ്കില്‍ ഒരു കരള്‍ രോഗ വിദഗ്ദനെ കാണാൻ സമയമായി
മെറ്റാബോളിസം, വിഷാംശം ഇല്ലാതാക്കല്‍, സുപ്രധാന പ്രോട്ടീനുകളുടെ സമന്വയം എന്നിവയുള്‍പ്പെടെ ഏറ്റവും നിര്‍ണായകമായ ചില പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്ന ശരീരത്തിലെ ഏറ്റവും വലിയ അവയവങ്ങളിലൊന്നാണ് കരള്‍. ആരോഗ്യകരവും രോഗരഹിതവുമായ കരള്‍...