Harishma Vatakkinakath

Harishma Vatakkinakath

വാരിയം കുന്നന്‍ വിവാദമാകുമ്പോള്‍ സ്ട്രീമിങ് വാല്യു കുതിച്ചുയരുന്നു

വാരിയം കുന്നന്‍ വിവാദമാകുമ്പോള്‍ സ്ട്രീമിങ് വാല്യു കുതിച്ചുയരുന്നു

പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു ഒരുക്കുന്ന വാരിയം കുന്നന്‍ എന്ന സിനിമയുടെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്. സംഘപരിവാര്‍ അനുകൂലികള്‍ ചിത്രത്തില്‍ കുഞ്ഞഹമ്മദ്...

നേട്ടങ്ങളുടെ നെറുകയില്‍ ഫുട്ബോള്‍ ഇതിഹാസം 

നേട്ടങ്ങളുടെ നെറുകയില്‍ ഫുട്ബോള്‍ ഇതിഹാസം 

കാല്‍പന്തു കളിയില്‍ സമാനതകളില്ലാത്ത നേട്ടങ്ങളുമായി ആരാധകവൃത്തങ്ങളെ ത്രസിപ്പിച്ച അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസം ലയണൽ ആൻഡ്രസ് മെസ്സി കുചീറ്റിനി എന്ന മെസ്സിക്ക് ഇന്ന് 33ാം പിറന്നാള്‍. ചെറു പ്രായത്തില്‍...

‘മാസ്’ ആകുന്ന മാസ്കുകള്‍; മത്സരിച്ച് ബ്രാന്‍ഡുകള്‍

കൊറോണ വൈറസ് വ്യാപനത്തിന് തടയിടാന്‍ ജീവിത ശൈലിയായി മാറിയ മുഖാവരണങ്ങള്‍ അഥവ ഫെയ്സ് മാസ്കുകള്‍ ഫാഷന്‍ ലോകത്ത് ട്രെന്‍ഡായി മാറുകയാണ്. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വരാനിരിക്കുന്ന...

ദേശീയ ദുരന്തനിവാരണ ഫണ്ടും ദുരവസ്ഥയും 

ദേശീയ ദുരന്തനിവാരണ ഫണ്ടും ദുരവസ്ഥയും 

രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധി ഘട്ടത്തില്‍ ദുരന്ത നിവാരണത്തിനായി പിഎം കെയേര്‍സ് (PM CARES) ഫണ്ട് കോടികള്‍ സമാഹരിക്കുമ്പോള്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപീകരിക്കപ്പെട്ട നാഷണല്‍ ഡിസാസ്റ്റര്‍...

യോഗ ജനപ്രിയമാക്കിയതില്‍ പങ്ക് മോദിക്കു മാത്രമോ? 

യോഗ ജനപ്രിയമാക്കിയതില്‍ പങ്ക് മോദിക്കു മാത്രമോ? 

കൊറോണ വൈറസ് വ്യാപനം ലോകത്തെയാകമാനം പ്രതിസന്ധി ഘട്ടത്തിലേക്ക് തള്ളിവിട്ടതിനാല്‍ 'ആരോഗ്യത്തിനായുള്ള യോഗ-വീട്ടിലെ യോഗ' എന്നതാണ് ഇത്തവണ അന്താരാഷ്ട്ര യോഗ ദിന സന്ദേശം. ഐക്യരാഷ്ട്ര സഭയുടെ 69ാമത് സമ്മേളനത്തിന്‍റെ...

എല്ലാ ദിനങ്ങളും മാതാപിതാക്കള്‍ക്കുള്ളതല്ലേ?എംഎ നിഷാദ് 

എല്ലാ ദിനങ്ങളും മാതാപിതാക്കള്‍ക്കുള്ളതല്ലേ?എംഎ നിഷാദ് 

ഈ പിതൃ ദിനത്തില്‍, മനസ്സിനെ സ്പര്‍ശിച്ച വെളളിത്തിരയിലെ ചില അച്ഛന്‍ കഥാപാത്രങ്ങളുടെ ഓര്‍മ്മ പുതുക്കി സംവിധായകന്‍ എം.എ നിഷാദ്. ഓടയിൽ നിന്നിലെ പപ്പു മുതൽ അമരത്തിലെ അച്ചൂവും,ഡംഗലിലെ...

ഫാദേര്‍സ് ഡേ; ഡിജിറ്റല്‍ കാര്‍ഡ് മേക്കറുമായി ഗൂഗിള്‍ ഡൂഡില്‍

ഇന്ന് ജൂണ്‍ 21, ഫാദേര്‍സ് ഡേ...ലോകമാസകലം അച്ഛന്‍മാര്‍ക്ക് വേണ്ടി ഈ ദിനം കൊണ്ടാടുമ്പോള്‍ വ്യത്യസ്തവും ആകര്‍ഷകവുമായ സമ്മാനവുമായാണ് ഇന്ന് ഗൂഗിള്‍ സര്‍ച്ച് എഞ്ചിന്‍ അവതരിച്ചത്. മറ്റൊന്നുമല്ല ഫാദേര്‍സ്...

പരിഹാരമില്ലാതെ പലായനങ്ങള്‍

പരിഹാരമില്ലാതെ പലായനങ്ങള്‍

സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും കാരണം സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ വിധിക്കപ്പെട്ട പതിനായിരക്കണക്കിന് ജീവനുകളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് വീണ്ടുമൊരു അഭയാര്‍ത്ഥി ദിനം കൂടി. അതിര്‍ത്തികള്‍ കടന്ന്...

അതിര്‍ത്തി തര്‍ക്കങ്ങള്‍ വ്യാപാര യുദ്ധത്തിലേക്ക് കലാശിക്കുമ്പോള്‍ 

അതിര്‍ത്തി തര്‍ക്കങ്ങള്‍ വ്യാപാര യുദ്ധത്തിലേക്ക് കലാശിക്കുമ്പോള്‍ 

ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാനുള്ള മുറവിളികളാണ് ഇന്ത്യന്‍ തെരുവുകളില്‍ പ്രതിധ്വനിക്കുന്നത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ചുകൊണ്ട് പകരം വീട്ടാനുള്ള ആഹ്വാനത്തിന്‍റെ ഭാഗമായി...

ഓപ്പറേഷന്‍ താമര-റിവേഴ്സ് വേര്‍ഷനും മണിപ്പൂര്‍ ഭരണ പ്രതിസന്ധിയും 

ഓപ്പറേഷന്‍ താമര-റിവേഴ്സ് വേര്‍ഷനും മണിപ്പൂര്‍ ഭരണ പ്രതിസന്ധിയും 

കൂറുമാറ്റവും കുതിരക്കച്ചവടങ്ങളും അട്ടിമറി വിജയങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ മുഖമുദ്രയാണെന്ന വസ്തുത സാധൂകരിക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ക്കാണ് നാം കഴിഞ്ഞ കുറച്ചു കാലമായി സാക്ഷിയാകുന്നത്. ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്, കര്‍ണാടക,...

ഇന്ത്യന്‍ മാധ്യമങ്ങളുടെ വരുമാന സാധ്യതകള്‍ മങ്ങുന്നുവോ?

ഇന്ത്യന്‍ മാധ്യമങ്ങളുടെ വരുമാന സാധ്യതകള്‍ മങ്ങുന്നുവോ?

ലഡാക്ക് മേഖലയിലെ ഗാൽവാൻ വാലിയിൽ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടതിനു പിന്നാലെ രാജ്യത്താകമാനം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങളാണ് മുഴങ്ങുന്നത്. ഇന്ത്യയിലെ...

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും മങ്ങുന്ന ഇടതു നയങ്ങളും

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയും മങ്ങുന്ന ഇടതു നയങ്ങളും

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനായി സാങ്കേതിക-സാമ്പത്തിക-പാരിസ്ഥിതിക അനുമതികള്‍ക്കുള്ള നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ എന്‍ഒസി അനുവദിച്ചത് ചൂടിപിടിച്ച ചര്‍ച്ചയാവുകയാണ്. എല്ലാ അനുമതിയും ലഭിച്ചശേഷം പദ്ധതി പൂർത്തിയാക്കാനുള്ള സാവകാശം കണക്കിലെടുത്ത്...

ഇന്ത്യന്‍ തടവറകളിലെ നീതി നിഷേധത്തിന്‍റെ കൊറോണക്കാലം

ഇന്ത്യന്‍ തടവറകളിലെ നീതി നിഷേധത്തിന്‍റെ കൊറോണക്കാലം

സാമൂഹിക അകലമെന്ന ആശയം മദ്രാവാക്യമാകുന്ന ഈ കൊറോണക്കാലത്ത് ജനനിബിഡമായ അടച്ചിട്ട തടവറകളിലെ രോഗ വ്യാപനമായിരുന്നു ലോകത്ത് അങ്ങോളമിങ്ങോളമുള്ള ഭരണകൂടങ്ങളുടെ ആശങ്കകളിലൊന്ന്. ഏപ്രില്‍ ആദ്യ വാരത്തോടു കൂടി തന്നെ...

അശാന്തമാകുന്ന അതിര്‍ത്തികളും അവകാശവാദങ്ങളും

അശാന്തമാകുന്ന അതിര്‍ത്തികളും അവകാശവാദങ്ങളും

നാലരപതിറ്റാണ്ടിനു ശേഷം ഇന്ത്യ-ചൈന അതിര്‍ത്തി കുരുതിക്കളമായിരിക്കുകയാണ്. ഒരുമാസത്തിലേറെയായി ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തിന് അയവുവരുത്താനുള്ള ശ്രമങ്ങൾ ഫലപ്രാപ്തിയിലേക്കു നീങ്ങുന്നെന്ന് കേന്ദ്രസർക്കാർ അറിയിച്ച് അധികം വൈകാതെ തന്നെ സംഘര്‍ഷഭരിതമായ...

ഗോഡ് ഫാദറില്ലാതെ സിനിമയിലെത്തിയാല്‍…

ഗോഡ് ഫാദറില്ലാതെ സിനിമയിലെത്തിയാല്‍…

നടന്‍ സുശാന്ത് സിംഗ് രജ്പുതിന്‍റെ മരണത്തോടെ വീണ്ടും ചര്‍ച്ചാ വിഷയമാകുന്ന ആശയമാണ് സിനിമാ ലോകത്തെ സ്വജനപക്ഷപാതം അഥവ നെപ്പോട്ടിസം എന്നത്. താരസന്തതികള്‍ക്ക് കൈനിറയെ അവസരങ്ങളും, അവാര്‍ഡുകളും, അഭിനയത്തിന്‍റെ...

വൈദ്യുതി മോഷണം കണ്ടെത്തി; 8 ലക്ഷം രൂപ പിഴയിട്ടു

വൈദ്യുതി മോഷണം കണ്ടെത്തി; 8 ലക്ഷം രൂപ പിഴയിട്ടു

കാസര്‍ഗോഡ്: കാറഡുക്ക മഞ്ഞംപാറയിലെ ഒരു വീട്ടില്‍ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ പരിശോധന. വൈദ്യുതി മോഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് 8 ലക്ഷം രൂപ പിഴയിട്ടു. സര്‍വീസ് വയര്‍...

ലോക്ക്ഡൗണ്‍ കാലത്ത് കോഴിക്കോട് പിടികൂടിയത് 19,258 ലിറ്റര്‍ വാഷ്

ലോക്ക്ഡൗണ്‍ കാലത്ത് കോഴിക്കോട് പിടികൂടിയത് 19,258 ലിറ്റര്‍ വാഷ്

കൊറോണ രോഗവ്യാപനം ചെറുക്കാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലയളവില്‍ ജില്ലയില്‍ പിടിച്ചെടുത്തത് 19,258 ലിറ്റര്‍ വാഷ്. മാര്‍ച്ച്‌ 24 മുതല്‍ മെയ് 30 വരെയുള്ള കാലയളവിലാണ് ഇത്രയും വാഷ്...

മദ്യക്കടത്ത്; മൂന്ന് ബെവ്‌കോ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

മദ്യക്കടത്ത്; മൂന്ന് ബെവ്‌കോ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കോഴിക്കോട് ബിവറേജസ് കേന്ദ്രത്തിൽ നിന്ന് ലോക്ക്ഡൗൺ സമയത്ത് മദ്യം കടത്തിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. കോഴിക്കോട് കക്കോടി തണ്ണീർപ്പന്തൽ ഔട്ട്ലെറ്റിലെ മോഹനചന്ദ്രൻ, നിഖിൽ, വിനോദ്...

വൃദ്ധയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം

വൃദ്ധയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ വൃദ്ധയെ തോക്ക് ചൂണ്ടി ഭീഷണിപെടുത്തി പണം തട്ടാൻ ശ്രമം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം 30 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കോൺവെന്റ് സ്ക്വയറിൽ...

30.47 കി മീ മൈലേജുമായി സെലേറിയൊ സിഎൻജി

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരമുള്ള എൻജിൻ സഹിതമെത്തുന്ന സെലേറിയൊയുടെ എസ്-സി എൻ ജി വകഭേദം മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് വിൽപനയ്ക്കെത്തിച്ചു. 5.36 ലക്ഷം...

നൂതന കൊവിഡ് ടെസ്റ്റിങ് കിറ്റ് വികസിപ്പിച്ചെടുത്ത് ഐഐടി ഹൈദരാബാദ്

നൂതന കൊവിഡ് ടെസ്റ്റിങ് കിറ്റ് വികസിപ്പിച്ചെടുത്ത് ഐഐടി ഹൈദരാബാദ്

ഹൈദരാബാദ്: കോവിഡ് പരിശോധനയ്ക്ക് നൂതന കിറ്റ് വികസിപ്പിച്ചെടുത്ത് ഹൈദരാബാദ് ഐ.ഐ.ടിയിലെ ഗവേഷകര്‍ . 20 മിനുട്ടിനുള്ളില്‍ ഫലം നല്‍കാന്‍ സാധിക്കുമെന്നതാണ് ഈ കിറ്റിന്‍റെ പ്രത്യേകത. കൂടാതെ RT-PCR(റിവേഴ്സ്...

യൂറോപ്പില്‍ കാറുകള്‍ക്ക് ഓഫര്‍ പെരുമഴ

യൂറോപ്പില്‍ കാറുകള്‍ക്ക് ഓഫര്‍ പെരുമഴ

സൂറിക്: കൊറോണ കാരണം ആകെ മാന്ദ്യമാണെങ്കിലും, ഒരു കാർ മേടിക്കാൻ ഇതിലും നല്ല കാലം യൂറോപ്പിൽ ഇനി സ്വപ്നങ്ങളിൽ മാത്രം. എടുക്കട്ടേ ഒരു കാർ പലിശയില്ലാതെ, എന്നാണ്...

ഇന്ത്യ-ചൈന സംഘര്‍ഷം; വിദേശ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ന്യൂ ഡല്‍ഹി: നാല് പതിറ്റാണ്ടിനിടെ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈനികരും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലിനാണ് കഴിഞ്ഞ ദിവസം ലഡാക്കിലെ ഗല്‍വാന്‍ വാലി മേഖല സാക്ഷ്യം വഹിച്ചത്....

2007ല്‍ വിരമിക്കാന്‍ സച്ചിന്‍ തീരുമാനിച്ചിരുന്നു; കിര്‍സ്റ്റന്‍

ജൊഹാനസ്ബര്‍ഗ്: 2007ല്‍ തന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തയാറായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍. 2007ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍...

പേരയ്ക്ക ഉണ്ടോ…മൂത്രത്തിൽ കല്ല് പരിഹരിക്കാം

പേരയ്ക്ക ഉണ്ടോ…മൂത്രത്തിൽ കല്ല് പരിഹരിക്കാം

മനുഷ്യ ശരീരത്തിലെ അരിപ്പെയെന്നു വിളിക്കുന്ന വൃക്കയിലുണ്ടാകുന്ന കല്ലു രൂപത്തിലുള്ള കടുപ്പമേറിയ വസ്തുക്കളാണ് മൂത്രത്തില്‍ കല്ല് എന്ന് അറിയപ്പെടുന്നത്. കുട്ടികളില്‍ കുറവാണെങ്കിലും സ്ത്രീകളിലും പുരുഷന്മാരിലും പ്രശ്‌നക്കാരനാണ് ഈ അസുഖം....

പ്രമേഹവും കൊളസ്‌ട്രോളും വരുതിയിലാക്കാന്‍ മുരിങ്ങയില പൗഡര്‍  

പ്രമേഹവും കൊളസ്‌ട്രോളും വരുതിയിലാക്കാന്‍ മുരിങ്ങയില പൗഡര്‍  

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ച് ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോളിനേയും പ്രമേഹത്തേയും നിയന്ത്രിക്കാന്‍ ഇനി വീട്ടില്‍ തന്നെയുണ്ട് മാര്‍ഗ്ഗം. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായകരമായ മുരിങ്ങയിലയെ കുറിച്ച്...

ലോകത്തെ വിറപ്പിച്ച മഹാവ്യാധികള്‍

ലോകത്തെ വിറപ്പിച്ച മഹാവ്യാധികള്‍

ഏതാണ്ട് രണ്ടു ലക്ഷം വര്‍ഷങ്ങളായി മനുഷ്യന്‍ ഭൂമുഖത്ത് പാര്‍പ്പുറപ്പിച്ചിട്ട്. മനുഷ്യരില്‍ രോഗമുണ്ടാക്കുന്ന വൈറസുകളുടെ ചരിത്രത്തിനും അത്രത്തോളം തന്നെ പഴക്കം കാണും. എന്നാല്‍ വൈറസുകള്‍ മൂലമുള്ള പകര്‍ച്ചവ്യാധികള്‍ അനേകമാളുകളെ...

ഓറഞ്ച് കഴിച്ചാൽ പൊണ്ണത്തടി കുറയുമോ?

ഓറഞ്ച് കഴിച്ചാൽ പൊണ്ണത്തടി കുറയുമോ?

വണ്ണംകൂടുന്നതുകാരണം കണ്ണാടി നോക്കാൻ തന്നെ മടിയാണോ? എങ്കിൽ അടുത്തുള്ള പഴക്കടയിലേക്കു വിട്ടോളൂ. എന്നിട്ട് നല്ല പഴുത്ത ഓറഞ്ച് നോക്കി വാങ്ങൂ. ഓറഞ്ചിന് നിങ്ങളുടെ അമിതവണ്ണം കുറയ്ക്കാനുള്ള കഴിവുണ്ടത്രേ....

നൂതന കോവിഡ് ടെസ്റ്റിങ് കിറ്റ് വികസിപ്പിച്ചെടുത്ത് ഐഐടി ഹൈദരാബാദ്

നൂതന കോവിഡ് ടെസ്റ്റിങ് കിറ്റ് വികസിപ്പിച്ചെടുത്ത് ഐഐടി ഹൈദരാബാദ്

ഹൈദരാബാദ്: കോവിഡ് 19 ടെസ്റ് നടത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനത്തിലധിഷ്ഠിതമായ സാങ്കേതിക വിദ്യ വിപുലീകരിച്ച് ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍. മിതമായ നിരക്കില്‍ ലഭ്യമായ...

ഗൂഗിള്‍ മീറ്റ് ഇനി ജിമെയില്‍ ആപ്പിലും

ഗൂഗിള്‍ മീറ്റ് ഇനി ജിമെയില്‍ ആപ്പിലും

ഗൂഗിളിന്‍റെ വീഡിയോ കോൺഫറൻസിംഗ് സേവനമായ ഗൂഗിള്‍ മീറ്റ് ഉടൻ തന്നെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയ്‌ക്കായുള്ള ജിമെയില്‍ അപ്ലിക്കേഷനിൽ സംയോജിപ്പിക്കും. ഗൂഗിൾ മീറ്റ് ടാബ് ജിമെയിൽ വെബ് ക്ലയന്റിലേക്ക്...

ഡാര്‍ക്ക് തീമില്‍ നിറങ്ങളും; പുത്തന്‍ ഫീച്ചറുകളുമായി വാട്ട്സാപ്പ് 

ഡാര്‍ക്ക് തീമില്‍ നിറങ്ങളും; പുത്തന്‍ ഫീച്ചറുകളുമായി വാട്ട്സാപ്പ് 

ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസ്സേജിങ് ആപ്പായ വാട്ട്സാപ്പ് പുതിയ ഫീച്ചറുകളുമായി എത്തുന്നു. ഡാര്‍ക്ക് തീമില്‍ നിറങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം, വാട്ട്സാപ്പ് വെബ് കോളിനുള്ള സൗകര്യങ്ങളും പുതിയ ഫീച്ചറിലുണ്ടെന്നാണ് റിപ്പോര്‍ട്ട്....

വിപണി തിരിച്ചു പിടിക്കാനൊരുങ്ങി ലമ്പോര്‍ഗിനി

വിപണി തിരിച്ചു പിടിക്കാനൊരുങ്ങി ലമ്പോര്‍ഗിനി

ലോകത്തില്‍ വച്ചേറ്റവും വേഗതയേറിയ സ്പോര്‍ട്സ് കാറായ ഇറ്റാലിയന്‍ സൂപ്പര്‍ ലക്ഷ്വറി കാര്‍ ലംബോര്‍ഗിനിയുടെ നിര്‍മ്മാതാക്കള്‍ കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ വെന്‍റിലേറ്ററുകളും, മാസ്കുകളും നിര്‍മ്മിക്കുന്ന തിരക്കിലാണ്. കൊവിഡ്19 ഏറ്റവും കൂടുതല്‍...

കൊവിഡ് കാലത്ത് സ്വന്തമാക്കാന്‍ ഇതാ മികച്ച ഓട്ടമാറ്റിക് കാറുകൾ

കൊവിഡ് കാലത്ത് സ്വന്തമാക്കാന്‍ ഇതാ മികച്ച ഓട്ടമാറ്റിക് കാറുകൾ

കൊവിഡ് പ്രതിസന്ധി പ്രതികൂലമായി ബാധിച്ച് വിവിധ മേഖലകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വാഹന വിപണി. വില്‍പ്പന വര്‍ദ്ധിപ്പിച്ച് വിപണി പരിപോഷിപ്പിക്കാനുള്ള ശ്രമത്തിലാണ് വാഹനിര്‍മ്മാതാക്കള്‍. ഇതിന്‍റെ ഭാഗമായി ഡീലർഷിപ്പുകള്‍ മികച്ച ഓഫറുകള്‍ മുന്നോട്ട് വയ്ക്കുകയും,...

Page 3 of 3 1 2 3

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist