ദൃശ്യാനുഭവത്തിന് ഒപ്പം തന്നെ പ്രകൃതി ഭംഗിയും ബുദ്ധക്ഷേത്രങ്ങളും അടങ്ങുന്ന സൗന്ദര്യം | Thailand travel story
ഇനി പണത്തിന്റെയും സൗകര്യങ്ങളുടെയും കാര്യമോർത്ത് ആരും യാത്ര റദ്ദാക്കണ്ട. വലിയ ചിലവില്ലാതെ തന്നെ സ്വപ്‌ന ടൂറിസം ലൊക്കേഷനായ തായ്‌ലൻഡ് കറങ്ങാൻ അവസരമുണ്ട്. അതിനുള്ള സൗകര്യം ഒരുക്കുന്നതാവട്ടെ ഐആർസിടിസിയും....
































































