ജീഷ്മ ജോസഫ്

ജീഷ്മ ജോസഫ്

പുരികം പറയും രഹസ്യം; ഒരാളുടെ വ്യക്തിത്വം അറിയാം

നമ്മുടെ കാൽ നോക്കിയാൽ അറിയാം ഒരു മനുഷ്യൻ എത്ര വൃത്തിയുള്ളവൻ ആണെന്ന്. അത് പോലെ വസ്ത്രം, സംസാരം ഒക്കെ വ്യക്തിത്വം പറയാറുണ്ട്. അതിൽ ഒന്നാണ് കണ്ണും, പുരികവും....

പൂളിൽ കളിക്കാൻ വന്ന കുട്ടികളെ ഓടിച്ചു വിട്ടു; നടി നയൻ‌താരയ്ക്കെതിരെ പുതിയ പരാതി

സിനിമ കഴിഞ്ഞാൽ തന്റെ കുടുംബ ജീവിതത്തിനാണ് നയൻതാര ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്നത്. സിനിമാ ലോകത്തെ പാർട്ടികളിലോ മറ്റോ നയൻതാരയെ കാണാറില്ല. എന്നാൽ തനിക്ക് പ്രശ്നങ്ങൾ ഒഴിഞ്ഞ...

ഖുർആൻ പഠിക്കാൻ പോയി:മത പണ്ഡിതൻ പതിനൊന്ന്കാരനെ പീഡിപ്പിച്ചു; 56 വർഷം കഠിന തടവ്

ഖുറാൻ പഠികാൻ പോയ പതിനൊന്ന് കാരനെ ഉസ്താദ് പീഡിപ്പിച്ചു. പ്രതിക്ക് 56 വർഷം കഠിന തടവ്.ജഡ്ജി ആർ. രേഖയാണ് ശിക്ഷ വിധിച്ചത്.   പോത്തൻകോട് കല്ലൂരിൽ കുന്നുകാട്...

കുവൈത്തിലെ തീപിടിത്തം; 25മലയാളികൾ മരിച്ചു, ലിഫ്റ്റ് തകരാറിലായിരുന്നു!!

മംഗെഫ് ബ്ലോക്കിലെ തീപിടിത്തത്തിൽ 25മലയാളികൾ മരണപ്പെട്ടു. ലിഫ്റ്റ് തകരാറിൽ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.രണ്ടു മലയാളികളെ തിരിച്ചറി‍ഞ്ഞു. കുവൈത്തിലെ മംഗെഫ് ബ്ലോക്ക് നാലിൽ തൊഴിലാളികൾ താമസിക്കുന്ന എൻബിടിസി ക്യാംപിൽ...

അബോർഷൻ ചെയ്തതിന്റെ റെക്കോഡുകൾ കൊണ്ട് വരൂ!!

തന്റേതായ അഭിപ്രായങ്ങൾ പറയുമ്പോൾ അത് തിരിച്ചു വരാൻ സാധ്യത ഉണ്ടെന്ന് പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാലിപ്പോൾ തന്റെ അഭിപ്രായങ്ങൾ പറഞ്ഞത് കൊണ്ട് പല അവസരങ്ങളും നഷ്ട്ടപ്പെട്ട ഒരാളാണ്...

കേരളത്തിന് ഇനി രണ്ട് കേന്ദ്രമന്ത്രിമാർ

കേരളത്തിന്റെ പ്രതിനിധിയായി തൃശൂർ എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.പിന്നാലെ ജോർജ് കുര്യനും. ഇനി കേരളത്തിൽ രണ്ട് കേന്ദ്രമന്ത്രിമാർ. സഹമന്ത്രിമാരുടെ വിഭാഗത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ....

പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി ബിജെപി സ്ഥാനാർഥി”

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ സിറ്റിങ് എംപി ശശി തരൂരിനെതിരെ കടുത്ത പോരാട്ടം കാഴ്ചവച്ചാണ് രാജീവ് ചന്ദ്രശേഖർ കീഴടങ്ങിയത്. " എന്നാലിപ്പോൾ മൂന്നാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ...

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി

ക്ഷണം വന്നു പക്ഷേ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ.കേരള ഹൗസിലേക്കാണ് സത്യപ്രതിജ്ഞയ്ക്കുള്ള ക്ഷണമെത്തിയത്. എന്നാൽ മന്ത്രി ഡൽഹിയിൽ ഉണ്ടായിരുന്നു. പിബി യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി...

ജവാഹർലാൽ നെഹ്റുവിന് ശേഷം മൂന്നാമതും അധികാരത്തിൽ വരുന്ന ആദ്യത്തെ ആൾ

തുടർച്ചയായ മൂന്നാം വട്ടവും ഭരണത്തിലേക്ക് കേറിയിരിക്കുകയാണ് ബിജെപി സർക്കാർ. ജവാഹർലാൽ നെഹ്റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടർച്ചയായി 3 തവണ പ്രധാനമന്ത്രിയാകുന്ന ആദ്യത്തെയാളാണ് നരേന്ദ്ര മോദി. ഇതേ തുടർന്ന്...

ദ് കേരള‌ സ്റ്റോറിയുടെ ഷൂട്ടിനിടയിൽ പുതിയ അസുഖം; 48ദിവസം ആർത്തവം നിന്നില്ല!!!

ദിനംപ്രതി നാം പേര് പോലും കേൾക്കാത്ത പല രോഗങ്ങളും നമ്മുക്ക് ചുറ്റിനും ഉണ്ടെന്ന പുതിയ അറിവുകൾ കിട്ടി കൊണ്ടിരിക്കുകയാണല്ലേ. എന്നാലിപ്പോൾ ദ് കേരള‌ സ്റ്റോറി എന്ന ഒറ്റ...

കൺമുന്നിൽ മരണങ്ങൾ കണ്ടു മടുത്തു; ഞങ്ങൾക്ക് വേണ്ട ചികിത്സ ലഭിക്കുന്ന ആശുപത്രി വേണം

കോവിഡ് കാലത്ത് ഏറെ ചർച്ചയായ ഒരു വിഷയം ആയിരുന്നു കാസറഗോഡ് ആശുപത്രിയില്ല എന്നത്. എന്തിനും ഏതിനും കർണാടകയിലേക്ക് ഓടേണ്ട അവസ്ഥ. അത് ഇപ്പോഴും അങ്ങനെ തന്നെയാണ്. പനിയോ...

പുകവലിയുടെ ഉപയോഗം കൂടുതലാണോ; സൂക്ഷിക്കുക ഇവയൊക്കെ വരാൻ സാധ്യതയുണ്ട്

പുകവലി ഇപ്പോൾ എല്ലാവരിലും കൂടുതലായി കാണുന്ന ഒന്നാണ്. ഇത് കൂടുതലും ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. എന്നാൽ അത് പലപ്പോഴും കൊളസ്‌ട്രോളിന് കൂടി കാരണമാകും. കൊളസ്‌ട്രോൾ പലപ്പോഴും ജീവന് തന്നെ...

മനുഷ്യന്റെ രൂപമുള്ള ഇരുമ്പ് കൂട്; ശരീര ഭാഗം മുറിച്ച് കഴുകന് ഭക്ഷിക്കാൻ കൊടുക്കുന്ന സ്ഥലം!!!

മനുഷ്യനെ ക്രൂരമായി ചിത്രവധം ചെയ്ത് കൊല്ലുക.. ജീവനോടെ ശരീരം ഒരു ഇരുമ്പ് കൂടിലാക്കി പട്ടിണിക്കിട്ട് വെയിലത്ത് നിർത്തി പക്ഷികളെ കൊണ്ട് കൊത്തി കൊല്ലിക്കുക. കേൾക്കുമ്പോൾ തന്നെ ഒരു...

പ്രതീക്ഷയില്ലാത്ത ആഗ്രഹം; ലിക്വിഡ് നൈട്രജൻ സിലിണ്ടറിൽ പുനർജ്ജന്മം കാത്തു കഴിയുന്നവർ

ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ.. ആഗ്രഹിക്കുന്നതിനും സ്വപ്നം കാണുന്നതിനും വിലയൊന്നും കൊടുക്കണ്ടല്ലോ അല്ലേ. എന്നാൽ നമ്മുക്ക് ചെറിയൊരു കാര്യം ആഗ്രഹിച്ചാലോ? മരിച്ചു പോയ നമ്മുടെ പ്രിയപ്പെട്ടവർ തിരിച്ചു വന്നിരുന്നെങ്കിൽ....

സദ്യയിൽ ഇനി ഇവനില്ല; ഓണ സദ്യയിൽ ഒരാൾ കുറയും!!

ഓണം ഒക്കെ വരുവല്ലേ... സദ്യയിൽ ഒഴിച്ചു കൂടാൻ ആവാത്ത ഒരു വിഭവം നഷ്ട്ടപ്പെട്ടാലോ..എന്നാൽ നഷ്ട്ടപ്പെടാൻ പോവുകയാണ്. വേറെ ആരും അല്ല നമ്മുടെ കായ വറുത്തത്.ശരാശരി കിലോയ്ക്ക് 40...

Extreme Close-Up on Victim's Bloody Hand. Still Dead Body Under a Cover and Next to Numbered Markers. Spilled Blood on the Floor Suggests a Violent and Shocking Crime of Passion in Urban City

പിറന്നാൾ കേക്ക് കൊണ്ട് വരാൻ വൈകി; ഭാര്യയെ ഭർത്താവ് മർദ്ദിച്ച് അവശയാക്കി

പിറന്നാൾ കേക്ക് കൊണ്ട് വരാൻ ഇനി മറക്കല്ലേ, അടി വരുന്ന വഴി അറിയില്ല.ഒരുപാട് കുടുംബ പ്രശ്നങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ പിറന്നാൾ കേക്ക് കൊണ്ടുവരാൻ വൈകിയതിനെ ചൊല്ലി ഭാര്യയേയും...

മലകളുടെ രാജ്ഞി എന്നറിയപ്പെടുന്ന സുന്ദരി; ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനം!!

പ്രിയങ്ക ഗാന്ധിയുടെ കോടികൾ വിലമതിക്കുന്ന ഒരു വീടും , രാഷ്ട്രപതിയുടെ ബംഗ്ലാവും സ്ഥിതി ചെയ്യുന്നൊരിടം, മലകളുടെ രാജ്ഞി എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഹിമാചൽപ്രദേശിലെ ഷിംല.ഇന്ത്യയിലെ വടക്കുഭാഗത്ത്...

വീട്ടിൽ ബ്രോക്കോളി ഉണ്ടോ; എങ്കിൽ ഇനി പ്രായം കൂടി എന്ന പരാതി വേണ്ട

പ്രായം കൂടി തുടങ്ങി എന്ന് പറഞ്ഞിരുന്നിട്ട് കാര്യമില്ല. പ്രായം ആകുമ്പോൾ കൂടും എന്നാൽ അത് മുഖത്ത് കാണിക്കാതിരിക്കാൻ മേക്കപ്പ് ചെയ്യാം. ശരീരത്തിൽ കാണാതിരിക്കാൻ ശെരിയായ ഭക്ഷണവും വ്യായാമവും...

മഴക്കാലം അല്ലേ ചടഞ്ഞു കൂടി ഇരുന്നത് മതി; ഒരു യാത്ര പോയാലോ

മഴക്കാലം വന്നാൽ ചടഞ്ഞു കൂടി ഉറങ്ങുന്നവുടെ കാലം ഒക്കെ കഴിഞ്ഞു. ഇപ്പോൾ മഴയത്ത് യാത്ര പോകുന്നവരുടെ കാലം ആണ്. അതിനായി കെഎസ്ആർടിസി പുതിയ പാക്കേജ് ഇറക്കിയിട്ടുണ്ട്. ഇനിയിപ്പോ...

തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കുതിച്ചുയരുന്നു, ചന്ദ്രബാബു നായിഡുവിന്റെ ആസ്തി

ചന്ദ്രബാബു നായിഡു 1995 മുതൽ 2004 വരെ ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. ആന്ധ്രപ്രദേശിൽ ഏറ്റവുമധികം കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി എന്ന റെക്കോർഡ് ചന്ദ്രബാബു നായിഡുവിന്റെ പേരിലാണ്....

രാഹുല്‍ ഗാന്ധിയെ ഡേറ്റ് ചെയ്യാൻ ആഗ്രഹം ഉണ്ട്; തന്റെ ആഗ്രഹം വെളിപ്പെടുത്തി തെന്നിന്ത്യൻ താരം

സിനിമ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും സജീവമായ താരമാണ് കരീന കപൂർ. താരം അടുത്തിടെ തന്റെ പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.2000ത്തില്‍ റെഫ്യൂജീ എന്ന സിനിമയിലൂടെയാണ് കരീന ആദ്യം...

ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നുണ്ടോ?; എങ്കിൽ നിങ്ങൾ ഈ രോഗവസ്ഥയിലൂടെ കടന്ന് പോകുന്നവരാണ്

പ്രമേഹം ഒരു വ്യക്തിയുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം വർദ്ധിപ്പിക്കുന്നു. പ്രമേഹത്തിൻ്റെ ആദ്യ ലക്ഷണങ്ങൾ ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ, ക്ഷീണം എന്നിവയാണ്.യുണൈറ്റഡ് സ്റ്റേറ്റ്സിലെ 37 ദശലക്ഷത്തിലധികം ആളുകൾക്ക്...

ശരീരം ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ?; ചിലപ്പോൾ കൊളസ്ട്രോൾ വില്ലനായേക്കാം

ഉയ്യോ ഇങ്ങനെ കഴിക്കല്ലേ കൊളസ്ട്രോൾ വരും.. പ്രായം ആയവർ ഉള്ള വീട്ടിൽ സ്ഥിരം കേൾക്കുന്ന വാക്കായിരിക്കും അല്ലേ ഇത്. എന്നാൽ എത്രപേർക്ക് അറിയാം കൊളസ്ട്രോൾ രണ്ട് തരത്തിൽ...

“എൻ്റെ ആലപ്പുഴയിലെ വീട്” ; ആലപ്പി സ്റ്റൈൽ താറാവ് റോസ്റ്റും മൊരു മൊരാ മൊരിഞ്ഞ അപ്പവും

എവിടെ എങ്കിലും പോയി കുറച്ച് നേരം ഇരുന്ന് ഭക്ഷണവും കഴിച്ച്, സമാധാനത്തോടെ കൂട്ടുകാരും വീട്ടുകാരും ഒക്കെയായി സമയം ചിലവഴിക്കണം എന്നൊക്കെ ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ.? എന്നാൽ നിങ്ങൾക്ക്...

വാർത്തകൾ തെറ്റാണെന്ന് മാധ്യമങ്ങള്‍ക്ക് തന്നെ ബോധ്യമുണ്ടല്ലോ?; തമിഴ് റൊമാന്‍റിക് ഹീറോയ്ക്ക് പറയാൻ ഉള്ളത്

ആരാണ് മൈക്ക് മോഹൻ? അദ്ദേഹത്തിന് എയ്ഡ്സ് ആണെന്ന് എന്തിനാണ് സാമൂഹ്യ മാധ്യമത്തിലൂടെ ആളുകൾ പരത്തിയത്? "ഹര" എന്ന ചിത്രത്തിന്‍റെ പ്രൊമോഷനിടെ ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. 1980...

പാമ്പാണോ പ്രശ്നം? ഗുളിക മുതൽ സവോള വരെ വീട്ടിൽ ഇല്ലേ!! പരിഹാരം ഉണ്ട്

മഴക്കാലം ഒക്കെ അല്ലേ ഇനി ഇഴ ജന്തുക്കളുടെ വരവും കൂടും.തണുപ്പ് കൂടി വരുംതോറും ഇവ ഒന്ന് ചൂട് പിടിച്ച് കിടക്കാൻ പല സ്ഥലങ്ങളും നോക്കി നടക്കുവായിരിക്കും. പണ്ട്...

കേരളത്തിലെ നയാഗ്ര എവിടെ എന്നറിയാമോ?; ആർത്തലച്ചു വരുന്ന വെള്ളച്ചാട്ടവും പച്ചപ്പിന്റെ ഭംഗി ആസ്വദിച്ചുള്ള ഒരു യാത്ര ആയാലോ!!

മഴക്കാലം വന്നതോടെ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനുള്ള ആളുകളുടെ ഒഴുക്കാണ്, അതിരപ്പിള്ളി വെളളച്ചാട്ടത്തിലേക്കുളള പടവുകളിറങ്ങുമ്പോൾ നി​ഗൂഢമായൊരു ശാന്തി നിങ്ങളെ വന്നുപൊതിയും. എൺപതടി ഉയരത്തിൽ നിന്നു പാറക്കെട്ടിലേക്കു വീണു ചിതറുന്ന...

HD-wallpaper-beautiful-woman-natural-long-brown-hair-ultra-girls-beautiful-woman-hair-long-female-beauty-model-natural-aesthetic-brownhair

നല്ല നീണ്ട മുടിയാണോ സ്വപ്നം; കരുത്തും അഴകും ഉള്ള മുടിക്ക് ഇങ്ങനെ ചെയ്ത് നോക്കൂ

ഉള്ള മുടി വെട്ടി മുടിയില്ല മുടിയില്ല എന്ന പരാതിയാണ് എല്ലാവർക്കും പലരുടെയും വിശ്വാസം മൊട്ടയടിച്ചാൽ നല്ലോണം മുടി വളരും എന്നാണ്. മുടി വളരാൻ പലതും കഴിച്ചു അരച്ച്...

വേഗത്തില്‍ ഭക്ഷണം കഴിച്ചു തീര്‍ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിച്ചോ, ഈ സ്വഭാവം നിങ്ങള്‍ക്കുണ്ട്

ഒരു മനുഷ്യന്റെ സ്വഭാവം മനസ്സിലാക്കാൻ അവരോട് അടുത്തിടപഴകണം എന്നില്ല. അവരുടെ ചില രീതികൾ മാത്രം മതി അവരെ കുറിച്ചുള്ള കുറച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. ഒരാൾ ഇരിക്കുന്നത്...

എന്റെ പ്രിയപ്പെട്ട മദ്യപാനികളേ, ഇതൊക്കെ ശ്രദ്ധിച്ച് അടിച്ചാല്‍ നിങ്ങള്‍ക്ക് കുറച്ച് കാലം കൂടെ അടിച്ചു ജീവിക്കാം

മദ്യപിക്കാന്‍ എല്ലാവര്‍ക്കും അറിയാം എന്നാല്‍ ശരിയായ രീതിയില്‍ എങ്ങനെ മദ്യപിക്കണം എന്നാര്‍ക്കും അറിയില്ല. എന്റെ പ്രിയപ്പെട്ട മദ്യപാനികളെ ഇന്ന് ഞാന്‍ എങ്ങനെ ശരിയായ രീതിയില്‍ മദ്യപിക്കാം, മദ്യപിക്കുമ്പോള്‍...

എനിക്ക് തന്നെ തോന്നുന്നു അത് കുറച്ച് കൂടി പോയെന്ന്; ഇനിയും സിനിമകൾ ചെയ്യും കാശും ഉണ്ടാക്കും

തന്റെ വിജയത്തെ കുറിച്ച് ഇപ്പോൾ സംസാരിക്കുകയാണ് നടനും രാഷ്ട്രീയ നേതാവും ആയ സുരേഷ് ഗോപി. സിനിമയൊക്കെ ചെയ്യും അതിൽ നിന്ന് കാശുണ്ടാക്കും അത് പാവങ്ങൾക്ക് കൊടുക്കും, തൃശൂർ...

“പടയ്ക്കിറങ്ങുമ്പോൾ ചോരകണ്ടാൽ മരണം തീർച്ച”; വീരരിൽ വീരൻ കതിവനൂർ വീരന്റെ ചെമ്മരത്തി പെണ്ണ്

തെയ്യങ്ങളുടെ നാടെന്നാണ് പൊതുവെ കണ്ണൂർ അറിയപ്പെടുന്നത്. മനുഷ്യൻ കൺമുന്നിൽ ദൈവമായി മാറുന്ന കാഴ്ച.തുലാമാസം പത്തു തൊട്ട് തെയ്യക്കാലം ആണ്. മുറുക്കുന്ന ചെണ്ടമേളത്തിനൊപ്പം ഉറഞ്ഞു തുള്ളുന്ന മനുഷ്യൻ.എന്നാൽ ഈ...

മോഹൻലാലിന് അന്ന് അങ്ങനെ ചോദിക്കേണ്ടി വന്നു; ‘സാറേ ഞാൻ ഒരു കാര്യം ചോദിക്കുന്നതിൽ ദേഷ്യം ഒന്നും തോന്നരുത്’!!

മലയാളികൾക്ക് എന്നും ഓർമിക്കുവാൻ ഒരുപിടി നല്ല കഥാപാത്രങ്ങൾ തന്നൊരു മനുഷ്യനാണ് എം ടി. ഞാൻ ഒരുപാട് നാളായി ഇങ്ങനെ സംസാരിച്ചിട്ട് ഇതാണ് അദ്ദേഹം എന്നും പറയാറുള്ളത്. മലയാളികളുടെ...

നിങ്ങൾ ഇങ്ങനെ ആണോ ഇരിക്കുന്നത്? എന്നാൽ സ്വഭാവം മനസിലാക്കാൻ പറ്റും

പലരുടെയും സ്വഭാവം അളക്കുന്നത് അവർ ധരിക്കുന്ന വസ്ത്രം, സംസാരം, ഇരിപ്പ് ഇങ്ങനെ പലതും നോക്കിയാണ്. ഇതൊരു പുരാതന ആചാരമാണ്. ചിലർ അന്ധമായി ഇതിനെ വിശ്വസിക്കുന്നു. പക്ഷേ, ഒട്ടുമിക്ക...

തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് ഫാസിസത്തിനെതിരായ മുന്നേറ്റം

ധീരദേശാഭിമാനികൾ ജീവൻ നൽകി നേടിയ നമ്മുടെ സ്വാതന്ത്ര്യത്തെയും തലമുറകൾ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച മതേതരത്വത്തെയും സംരക്ഷിക്കുമെന്നുറപ്പിച്ച ജനകോടികളുടെ സംഘപരിവാർ ഫാസിസത്തിനെതിരായ മുന്നേറ്റമാണ് പാർലമെന്റ് തെരഞ്ഞെടുപ്പ്...

തോറ്റവരിൽ ഒന്നാം പിണറായി വിജയൻ സർക്കാരിലെ നാല് മന്ത്രിമാരും

വടകരയിൽ കെ.കെ ശൈലജ, തൃശൂരില്‍ വി.എസ് സുനില്‍കുമാര്‍, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, പത്തനംതിട്ടയില്‍ ഡോ. ടിഎം തോമസ് ഐസക്ക് എന്നിവരാണ് ലോക്സഭയിലേക്ക് മത്സരിച്ച്‌ പരാജയമറിഞ്ഞത്. ഇതില്‍ കനത്ത...

കുറ്റവാളികൾക്ക് കഴുമരം വിധിക്കുന്ന കോട്ട; ആരെയും പേടിപ്പെടുത്തുന്ന കഴുകൻതിട്ട

കന്യാകുമാരി ജില്ലയിലെ കുഴിത്തുറയ്ക്ക് സമീപമുള്ള കഴുകന്‍തിട്ട എന്ന് കേട്ടിട്ടുണ്ടോ..? പണ്ട് രാജഭരണ കാലത്ത് കുറ്റിക്കാടുകൾ നിറഞ്ഞ ആരെയും പേടിപ്പെടുത്തുന്ന കൊടും കുറ്റവാളികള്‍ക്ക് കഴുമരത്തിൽ തൂക്കു മരണം നടത്തുന്ന...

“എലൈറ്റ് ഔട്ട്‌സൈഡർ” ആണെന്ന വിമർശനം; നാലാം തവണയും തരൂർ യുഗം

പടിഞ്ഞാറ് അറബിക്കടലും കിഴക്ക് തമിഴ്നാടുമാണ് തിരുവനന്തപുരത്തെ അതിർത്തി പങ്കിടുന്നത്. അനന്തപത്മനാഭൻ്റെയോ വിഷ്ണുവിൻ്റെയോ പേരിലുള്ള ഈ നഗരം നിരവധി പുരാതന ക്ഷേത്രങ്ങളുടെ ആസ്ഥാനമാണ്. ​ഇവിടെ തന്റെ സ്ഥാനം ഉറപ്പിക്കാൻ...

“ധ്രുവ് റാഡി” യോട് നന്ദി പറയൂ: ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍: ഇനിയെന്തും സംഭവിച്ചോട്ടെ?

ഈ തെരഞ്ഞെടുപ്പിൽ ഇനിയെന്തുതന്നെ സംഭവിച്ചാലും ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ നന്ദി പറയേണ്ടത് ഈ യുവാവിനോടാണ്. ഇന്ത്യയെന്ന മതേതര രാജ്യത്തിന്റെ ആത്മാവിനെ തിരിച്ചുകൊണ്ടുവന്ന അവതാരം, ധ്രുവ് റാഠി. ഈ...

ചോക്ലേറ്റ് കഴിക്കുമ്പോൾ ഇത്രേം കാര്യം ശ്രദ്ധിച്ചാൽ മതി; ആരോഗ്യത്തിൽ ചില മാറ്റം വരുത്താൻ സാധിച്ചാലോ

ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടം ഇല്ലാത്ത ആരും കാണില്ല. ചോക്ലേറ്റ് കഴിക്കാൻ പ്രായം ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. എന്നാൽ ചോക്ലേറ്റ് കഴിക്കുമ്പോൾ ഇതും കൂടി ശ്രദ്ധിച്ചാൽ...

മാറ്റം വരട്ടെ അത് അംഗീകരിക്കാനും തുടങ്ങട്ടെ; പുതിയൊരു തലമുറ വളർന്നു വരട്ടെ

മലയാള പാഠപുസ്തകത്തിലെ ഒരു ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവനും കറങ്ങി നടക്കുന്നത്.അടുക്കള ജോലി ആർക്കൊക്കെ ചെയ്യാം എന്നത് .സ്ഥിരം കണ്ടു വരുന്നതാണ് ജോലിയും അത്...

ഓ ഇറച്ചി ഒന്ന് വെന്ത് കിട്ടാൻ എത്ര നേരം എടുക്കും; ഇനി എളുപ്പത്തിൽ കിട്ടും

ഒന്ന് ഇറച്ചി കറി വെക്കണം എങ്കിൽ എത്ര നേരം എടുക്കും, ഗ്യാസും അത്ര തന്നെ വേണം ഇവ നല്ലോണം വെന്തില്ലെങ്കിൽ രുചിയും കാണില്ല .ഇറച്ചി വേവിച്ചെടുക്കാനുള്ള കാര്യം...

മഴക്കാലം അല്ലേ വരുന്നത്; വെള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ ശ്രദ്ധിക്കണം

മഴക്കാലം ഒക്കെ വരുവല്ലേ ഇനി വെള്ള വസ്ത്രങ്ങൾ ധരിക്കുമ്പോൾ ധാരാളം ശ്രദ്ധിക്കണം. അഴുക്ക് പിടിക്കാൻ വളരെ എളുപ്പം ആണ് ഇവയ്ക്ക്. അങ്ങനെ അഴുക്ക് പിടിച്ച വസ്ത്രം എങ്ങനെ...

സ്വകാര്യ ബസ്സുകളുടെ അപ്പോസ്തലൻ മന്ത്രി ഗണേശൻ അറിയാൻ: നട്ടെല്ലുണ്ടെങ്കിൽ സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടം നിർത്തിച്ചു കാട്ടണം: നിരത്തുകൾ മരണക്കളങ്ങൾ ആക്കുന്നത് KSRTC ജീവനക്കാരല്ല

ശരണ്യ ബസ്സിന്റെ മുതലാളി മന്ത്രി ഗണേശൻ അറിയാൻ ,കെ എസ് ആർ ടി സി ജീവനക്കാരെ മദ്യപാനികളും മോഷ്ടാക്കളും ആക്കി ചിത്രീകരിക്കുമ്പോൾ യഥാർഥ കുറ്റവാളികൾ സ്വകാര്യ ബസ്സ്...

ഇനി പഴയ വസ്ത്രങ്ങൾ കളയണ്ട; പിള്ളേരുടെ ഓരോ ഇപ്പോഴത്തെ പാഷനേ!!

പല പല ആഘോഷങ്ങൾ വരുമ്പോഴും ഓരോ വസ്ത്രം വാങ്ങണം , അത് പതിവാണല്ലേ ..എന്നാൽ വാങ്ങി കൂട്ടുന്നതിന് അനുസരിച്ച് പഴയത് അലമാരയിൽ കുമിഞ്ഞു കൂടാനും തുടങ്ങും അവസാനം...

amid-natures-beauty-rustic-table-hosts-honey-jars-a-golden-harvest-display-vertical-mobile-wallpaper-ai-generated-free-photo

പ്രായം കുറയാനും ചർമ്മം മിനുക്കാനും ഇവ മതി

അമിതമായി വെയിലേറ്റ് ചർമ്മം കരിവാളിച്ച് പോകുക അല്ലെങ്കിൽ നിറം കുറയുക തുടങ്ങി പല പ്രശ്നങ്ങളും ആളുകൾ നേരിടാറുണ്ട്. ഇതൊക്കെ മാറ്റാൻ വീട്ടിൽ തന്നെ പല പരിഹാര മാർഗങ്ങളുമുണ്ടെന്നതാണ്...

തഞ്ചാവൂർകാരൻ സാമ്പാർ എങ്ങനെ എത്തി; അറിയാമോ ആ കഥ!!

സദ്യയയിൽ ഒഴിച്ച് കൂടാൻ ആവാത്ത വരുത്തൻ ആണ് നമ്മുടെ സ്വന്തം സാമ്പാർ. എന്നാൽ തഞ്ചാവൂർകാരൻ എങ്ങനെ കേരളത്തിന്റെ സ്വന്തം ആയെതെന്ന് ആർകെങ്കിലും അറിയാമോ.? "ലക്ഷക്കണക്കിന് മലയാളി വീടുകളിലും...

പിന്നേ ഈ ഇരുപതാം വയസ്സിൽ അല്ലേ പല്ല് വരുന്നത്; എന്താണ് വിവേകദന്തങ്ങൾ ?

വല്ലാത്ത പല്ലു വേദന..എനിക്ക് പുതിയ പല്ല് വരുന്നുണ്ടെന്ന തോന്നുന്നത്. ഈ പ്രായത്തിലോ..നിനക്ക് പത്തിരുപത് വയസ്സായില്ലേ .? ഈ ചോദ്യം പലരും കേട്ട് കാണും അല്ലെ ? എന്നാൽ...

ഏഴ് കൊത്തളങ്ങൾ ഉള്ള കോട്ട; യൂറോപ്യൻ വാസ്തുവിദ്യാശൈലിയിലുള്ള ബാസ്റ്റിൻ ബംഗ്ലാവ്

ഇന്ത്യയിലെ ഫോർട്ട് കൊച്ചിയിലെ വാസ്‌കോഡ ഗാമ സ്‌ക്വയറിന് സമീപം സ്ഥിതി ചെയ്യുന്ന കൊച്ചി നഗരത്തിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ബാസ്റ്റിൻ ബംഗ്ലാവ്. നിലവിൽ സബ്കളക്ടറുടെ ഔദ്യോഗിക...

ചരിത്ര നഗരത്തിലെ സുപ്രധാന അടയാളമായി ഇന്നും അവശേഷിക്കുന്ന കെട്ടിടം!!!

കൊച്ചി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ബിനാലെയും അത് നടക്കുന്ന ഫോർട്ട് കൊച്ചിയും ആണ്..കൊച്ചിക്കും ബിനാലെയ്ക്കും ഉള്ള പ്രാധാന്യം കൊച്ചി അഴിമുഖത്തുനിന്നു നോക്കിയാൽ കായലിനോടു ചേർന്ന്...

Page 5 of 6 1 4 5 6

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist