ജുബൈരിയ നാസർ

ജുബൈരിയ നാസർ

കല്യാണസൗഗന്ധികം വെച്ച് പിടിപ്പിച്ചു നോക്കാം….

കല്യാണസൗഗന്ധികം വെച്ച് പിടിപ്പിച്ചു നോക്കാം….

പറയാനും പാടാനും നൂറുനാവ്, എന്നാല്‍ അത്രയും സ്‌നേഹവും താത്പര്യവും പലര്‍ക്കും സുന്ദരസുഗന്ധിയായ കല്യാണസൗഗന്ധികത്തോടുണ്ട് എന്നു തോന്നുന്നില്ല. അതേ, പറഞ്ഞു വരുന്നത് സാക്ഷാല്‍ കല്യാണ സൗഗന്ധികപ്പൂവിനെക്കുറിച്ചു തന്നെ. മഹാഭാരതത്തിലെ...

അലങ്കാരത്തിനുള്ള ഇഞ്ചിക്കൃഷി നോക്കിയാലോ…

അലങ്കാരത്തിനുള്ള ഇഞ്ചിക്കൃഷി നോക്കിയാലോ…

അടുക്കളപ്പാചകത്തില്‍ അനിവാര്യമായ ഇഞ്ചി ഉദ്യാനങ്ങളെ വര്‍ണപ്പകിട്ടാക്കുന്ന അലങ്കാരച്ചെടിയായും വിപുലമായി ഉപയോഗിച്ചുവരുന്നു. ഇവയെ അലങ്കാര ഇഞ്ചികള്‍ (ഓര്‍ണമെന്റല്‍ ജിഞ്ചര്‍) എന്നാണ് പറയുക. ഇന്ത്യയിലാകെയുള്ള ഇരുന്നൂറുതരം ഇഞ്ചികളില്‍ അറുപതും അലങ്കാര...

സിറിയൻ നഗരമായ ആലപ്പോയിൽ ഇസ്രായേൽ ആക്രമണം : സൈനികരുൾപ്പെടെ 33 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

സിറിയൻ നഗരമായ ആലപ്പോയിൽ ഇസ്രായേൽ ആക്രമണം : സൈനികരുൾപ്പെടെ 33 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

സിറിയൻ നഗരമായ അലപ്പോയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 33 സാധാരണക്കാരും സൈനികരും കൊല്ലപ്പെട്ടതായി രണ്ട് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട്. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ ലെബനീസ്...

മുംബൈയിലെ സിയോൺ റോബ് പൊളിക്കുന്നത് വീണ്ടും മാറ്റിവെച്ചു

മുംബൈയിലെ സിയോൺ റോബ് പൊളിക്കുന്നത് വീണ്ടും മാറ്റിവെച്ചു

മുംബൈ : മുംബൈയിലെ 112 വർഷം പഴക്കമുള്ള ഓവർ ബ്രിഡ്ജായ സിയോൺ റോബ് പൊളിക്കുന്നത് മൂന്നാം തവണയും മാറ്റി. ജനുവരി 20 ന് പൊളിക്കുമെന്നായിരുന്നു ആദ്യം സെൻട്രൽ...

താജ് മഹലിൻ്റെ പേര് മാറ്റി ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന ഹർജിയുമായി ഹിന്ദു സംഘടനകൾ കോടതിയിൽ

താജ് മഹലിൻ്റെ പേര് മാറ്റി ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന ഹർജിയുമായി ഹിന്ദു സംഘടനകൾ കോടതിയിൽ

ആഗ്ര : താജ്‌മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഗ്ര കോടതിയിൽ പുതിയ ഹർജി. താജ്‌മഹലിന്റെ പേര് തേജോ മഹാലയ എന്നാക്കി മാറ്റണം. ഇസ്ലാമുമായി ബന്ധപ്പെട്ട് നിലവിൽ താജ്‌മഹലിൽ...

ജുഡീഷ്യറിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നു : ചീഫ് ജസ്റ്റിസിന് കത്തെഴുതി 600 അഭിഭാഷകർ

ജുഡീഷ്യറിയെ സ്വാധീനിക്കാൻ ശ്രമിക്കുന്നു : ചീഫ് ജസ്റ്റിസിന് കത്തെഴുതി 600 അഭിഭാഷകർ

ന്യൂഡൽഹി: ജുഡീഷ്യറിയെ സ്വാധീനിക്കാൻ രാഷ്ട്രീയപരമായും തൊഴിൽപരമായും സമ്മർദം ഉയരുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രമുഖർ ഉൾപ്പെടെ 600 അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന് കത്തയച്ചു. 'ജുഡീഷ്യറി...

പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം : വെന്റിലേറ്ററിലേക്ക് മാറ്റി

പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനിയുടെ നില ഗുരുതരം : വെന്റിലേറ്ററിലേക്ക് മാറ്റി

കൊച്ചി: പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസ്സം...

പഞ്ചാബിൽ ബി.ജെ.പിയിൽ ചേരുന്ന എ.എ.പി എം.എൽ.എമാർക്ക് പണവും,വൈ പ്ലസ് സുരക്ഷയും,ലോക്സഭാ സ്ഥാനാർത്ഥിത്വവും വാഗ്ദാനം ചെയ്തു : ആരോപണവുമായി സൗരഭ് ഭരദ്വാജ്

പഞ്ചാബിൽ ബി.ജെ.പിയിൽ ചേരുന്ന എ.എ.പി എം.എൽ.എമാർക്ക് പണവും,വൈ പ്ലസ് സുരക്ഷയും,ലോക്സഭാ സ്ഥാനാർത്ഥിത്വവും വാഗ്ദാനം ചെയ്തു : ആരോപണവുമായി സൗരഭ് ഭരദ്വാജ്

ന്യ‍ൂഡൽഹി : പഞ്ചാബില്‍ ബിജെപിയിൽ ചേരാൻ എഎപി എംഎൽഎമാർക്കു പണവും പദവിയും വാഗ്ദാനം ചെയ്യുന്നെന്ന് ആരോപിച്ചു ‍ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. എംഎല്‍എമാരെ വിളിച്ച ഫോണ്‍...

കേരളത്തിന്‍റെ സ്വന്തം കാച്ചിലിനെ പറ്റി കൂടുതലറിയാം….

കേരളത്തിന്‍റെ സ്വന്തം കാച്ചിലിനെ പറ്റി കൂടുതലറിയാം….

കാച്ചിലുകളുടെ ലോകം വലുതാണ്. ഇഞ്ചിക്കാച്ചില്‍, വാഴക്കാച്ചില്‍, ഉള്‍ഭാഗത്ത് കടുംനീലനിറമുള്ള നീലക്കാച്ചില്‍, നേരിയ നീലയും വെള്ളയും നിറം കലര്‍ന്ന കാച്ചില്‍, എത്ര ഉയരമുള്ള കയ്യാലപ്പുറത്ത് നട്ടിരുന്നാലും കയ്യാലയുടെ അടിഭാഗത്ത്...

ഒട്ടുമാവ് കായ്ക്കാൻ ചില പൊടിക്കൈകൾ!!!!!

ഒട്ടുമാവ് കായ്ക്കാൻ ചില പൊടിക്കൈകൾ!!!!!

നാലുകെട്ടും നടുമുറ്റവും മുറ്റത്തൊരു മാവും മാവിൽ നിറയെ തേൻകിനിയുന്ന മാമ്പഴങ്ങളും പണ്ടൊക്കെ മലയാളത്തറവാടുകളുടെ സ്വകാര്യ അഹങ്കാരമായിരുന്നു അത്. എന്നാൽ, അണുകുടുംബം വന്നതോടെ മുറ്റത്തെ മാവിന്റെ മാങ്ങയുടെ തേൻകിനിയും...

ബാൾട്ടിമോർ പാല അപകടം : രണ്ട് നിര്‍മാണത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

ബാൾട്ടിമോർ പാല അപകടം : രണ്ട് നിര്‍മാണത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു

മേരിലാൻഡ്: കൂറ്റൻ ചരക്കുകപ്പൽ ഇടിച്ച് അമേരിക്കയിലെ ബാൾട്ടിമോർ പാലം തകർന്ന സംഭവത്തിൽ രണ്ട് നിർമാണത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. അപകടത്തെത്തുടർന്ന് വെള്ളത്തിലേക്ക് വീണ ട്രക്കുകളിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ...

തൃശ്ശൂർ മണ്ണുത്തിയിൽ നിരന്തരമായ കാട്ടാനയാക്രമണം : ഭീതിയോടെ പ്രദേശവാസികൾ

തൃശ്ശൂർ മണ്ണുത്തിയിൽ നിരന്തരമായ കാട്ടാനയാക്രമണം : ഭീതിയോടെ പ്രദേശവാസികൾ

തൃശൂർ: മണ്ണുത്തി പട്ടിക്കാട് ചുവന്നമണ്ണ് വാരിയത്തുകാട് നറുക്ക് എന്ന സ്ഥലത്ത് കാട്ടാനകളുടെ ആക്രമണത്തിൽ വ്യാപകനഷ്ടം. കൃഷിയും വൈദ്യുതി പോസ്റ്റുകളും കാട്ടാനകൾ തകർത്തു. പ്രദേശത്തെ നൂറോളം തെങ്ങുകളും, 150...

നാഗര്‍കോവില്‍ – കന്യാകുമാരി പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 11 ട്രെയിനുകള്‍ റദ്ദാക്കി

നാഗര്‍കോവില്‍ – കന്യാകുമാരി പാതയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 11 ട്രെയിനുകള്‍ റദ്ദാക്കി

നാഗര്‍കോവില്‍ – കന്യാകുമാരി പാതയിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഇന്ന് 11 ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചുവേളി – നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ഷെഡ്യൂള്‍, തിരുനെല്‍വേലി – നാഗര്‍കോവില്‍ സ്‌പെഷ്യല്‍ ട്രെയിന്‍,...

ആശുപത്രികളിൽ സീറോ പ്രിസ്ക്രിപ്ഷൻ പോളിസി നടപ്പാക്കാൻ കാലതാമസമുണ്ടാകും : തിരഞ്ഞെടുപ്പ് കമ്മീഷന് ബി.എം.സി കത്തെഴുതും

ആശുപത്രികളിൽ സീറോ പ്രിസ്ക്രിപ്ഷൻ പോളിസി നടപ്പാക്കാൻ കാലതാമസമുണ്ടാകും : തിരഞ്ഞെടുപ്പ് കമ്മീഷന് ബി.എം.സി കത്തെഴുതും

മുംബൈ: ബി.എം.സി ആശുപത്രികളിലെ സീറോ പ്രിസ്ക്രിപ്ഷൻ പോളിസി വൈകാൻ സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാലാണ് സീറോ പ്രിസ്ക്രിപ്ഷൻ നയം വൈകുന്നത്. ആശുപത്രികളിൽ ഏപ്രിൽ ഒന്ന്...

ഡൽഹിയിൽ രാഷ്‌ട്രപതി ഭരണത്തിന് കളമൊരുങ്ങുന്നു

ഡൽഹിയിൽ രാഷ്‌ട്രപതി ഭരണത്തിന് കളമൊരുങ്ങുന്നു

ഡല്‍ഹി: ഡൽഹിയിൽ രാഷ്‌ട്രപതി ഭരണത്തിന് നീക്കം. മുഖ്യമന്ത്രി ജയിലിലാകുന്നത് ഭരണഘടന പ്രതിസന്ധിയാകുമെന്ന് ഡൽഹി ലഫ്റ്റന്‍റ് ഗവർണർക്ക് നിയമോപദേശം. ഗവർണറുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിൽ...

മണിപ്പൂരിൽ ഈസ്റ്റർ ദിന അവധി പ്രവൃത്തി ദിനമാക്കി സർക്കാർ : വ്യാപക പ്രതിഷേധം

മണിപ്പൂരിൽ ഈസ്റ്റർ ദിന അവധി പ്രവൃത്തി ദിനമാക്കി സർക്കാർ : വ്യാപക പ്രതിഷേധം

ഇംഫാൽ: ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി പിൻവലിച്ച് മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവിൽ വ്യക്തമാക്കി. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന...

സി.എ.എ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതനും നൽകാൻ സാധിക്കും : കേന്ദ്ര സർക്കാർ ഹെൽപ് ലൈൻ

സി.എ.എ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതനും നൽകാൻ സാധിക്കും : കേന്ദ്ര സർക്കാർ ഹെൽപ് ലൈൻ

ന്യൂഡൽഹി: 2019ലെ പൗരത്വ ഭേദഗതി നിയമം (സി.എ.എ) പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്നവർക്കുള്ള “യോഗ്യതാ സർട്ടിഫിക്കറ്റ്” പ്രാദേശിക മതപുരോഹിതന് നൽകാനാകുമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ സി.എ.എ...

മദ്യപിച്ച് വിമാനം പറത്തി : എയർ ഇന്ത്യ പൈലറ്റിനെ പുറത്താക്കി

മദ്യപിച്ച് വിമാനം പറത്തി : എയർ ഇന്ത്യ പൈലറ്റിനെ പുറത്താക്കി

മദ്യപിച്ച് വിമാനം ഓടിച്ച പൈലറ്റിനെതിരെ നടപടിയെടുത്ത് എയര്‍ ഇന്ത്യ. ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഫുക്കറ്റ് – ദില്ലി വിമാനത്തിലെ പൈലറ്റിനെയാണ് പിരിച്ചുവിട്ടത്. നിയലംഘനം നടത്തിയത്തിന് പൈലറ്റിനെതിരെ എഫ്‌ഐആര്‍...

പശ്ചിമ ബംഗാളിലെ സി.പി.എം പ്രചാരണത്തിന് മോടി കൂട്ടാൻ എ.ഐ അവതാരകയും

പശ്ചിമ ബംഗാളിലെ സി.പി.എം പ്രചാരണത്തിന് മോടി കൂട്ടാൻ എ.ഐ അവതാരകയും

പശ്ചിമ ബംഗാളിൽ സി.പി.എം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ (നിർമ്മിതി ബുദ്ധി) അവതാരകയും. സാമൂഹിക മാധ്യമമായ എക്സിൽ പ്രത്യക്ഷപ്പെട്ട ‘സാമന്ത’ എന്ന അവതാരക ബംഗാളിയിലാണു സംസാരിക്കുന്നത്. കഴിഞ്ഞ...

മദ്യനയ അഴിമതി : അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

മദ്യനയ അഴിമതി : അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നേരത്തെ, മാർച്ച് 28...

നാഗൗറിലെ ബി.ജെ.പി സ്ഥാനാര്‍ഥി ജ്യോതി മിർധയ്ക്കുള്ളത് 126 കോടിയുടെ ആസ്തി, പക്ഷേ സ്വന്തമായി കാറില്ല

നാഗൗറിലെ ബി.ജെ.പി സ്ഥാനാര്‍ഥി ജ്യോതി മിർധയ്ക്കുള്ളത് 126 കോടിയുടെ ആസ്തി, പക്ഷേ സ്വന്തമായി കാറില്ല

ജയ്പൂര്‍: രാജസ്ഥാനിലെ നാഗൗറിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർഥി ജ്യോതി മിർധയ്ക്ക് 126 കോടി രൂപയുടെ ആസ്തി. എന്നാൽ സ്വന്തമായി കാറില്ല.നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ കൊടുത്ത സത്യവാങ്മൂലത്തിലാണ് വിശദാംശങ്ങൾ...

പുരാവസ്തു തട്ടിപ്പ് കേസ് : മോൺസൻ മാവുങ്കലിന്റെ മുൻ മാനേജർ നിധി കുര്യൻ അറസ്റ്റിൽ

പുരാവസ്തു തട്ടിപ്പ് കേസ് : മോൺസൻ മാവുങ്കലിന്റെ മുൻ മാനേജർ നിധി കുര്യൻ അറസ്റ്റിൽ

കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിൻ്റെ മുൻ മാനേജർ അറസ്റ്റിലായി. ചങ്ങനാശേരി സ്വദേശി നിധി കുര്യനാണ് അറസ്റ്റിലായത്. കോട്ടയം വാകത്താനം പൊലീസാണ് വഞ്ചനാ കുറ്റം ചുമത്തി...

ലോക്സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് നാമ നിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ

ലോക്സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് നാമ നിർദ്ദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകൾ സംസ്ഥാനത്ത് ഇന്ന് മുതൽ സമർപ്പിക്കാം. 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കു മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്....

കൊല്ലത്ത് ഐ.ടി.ഐയിൽ പ്രചാരണത്തിന് എത്തിയ കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.എ പ്രവർത്തകർ

കൊല്ലത്ത് ഐ.ടി.ഐയിൽ പ്രചാരണത്തിന് എത്തിയ കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.എ പ്രവർത്തകർ

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻ.ഡി.എ സ്ഥാനാർഥിയും നടനുമായ കൃഷ്ണകുമാറിനെ എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതിനെ തുടർന്ന് കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ സംഘർഷം. സ്ഥാനാർഥിയുടെ സന്ദർശനത്തോടനുബന്ധിച്ച് സ്പോർട്സ് ഡേയുടെ സമ്മാനദാനം...

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ.കെ.എസ് അനിൽ നിയമിതനായി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ.കെ.എസ് അനിൽ നിയമിതനായി

കൽപറ്റ: ഡോ. കെ. എസ് അനിലിനെ പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസിയായി നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ഗവർണ്ണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് ഡോ.പി...

കലാമണ്ഡലത്തിലിനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം : നിർണായക തീരുമാനവുമായി കലാമണ്ഡലം

കലാമണ്ഡലത്തിലിനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം : നിർണായക തീരുമാനവുമായി കലാമണ്ഡലം

തൃശൂർ: ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം. കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിക്കാൻ ഇനി ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. ഇന്നത്തെ ഭരണ സമിതി യോഗത്തിലാണ് നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ലിംഗ ഭേദമെന്യേ...

രേവന്ത് റെഡ്ഡിയായിരിക്കും തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയിൽ ചേരാൻ പോകുന്ന ആദ്യ കോൺഗ്രസ് നേതാവ് : കെ.ടി രാമറാവു

രേവന്ത് റെഡ്ഡിയായിരിക്കും തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയിൽ ചേരാൻ പോകുന്ന ആദ്യ കോൺഗ്രസ് നേതാവ് : കെ.ടി രാമറാവു

ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ തെലങ്കാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി ബി.ജെ.പിയിൽ ചേരുമെന്ന് ബി.ആർ.എസ് നേതാവും മുൻ മന്ത്രിയുമായ കെ.ടി രാമറാവു. ഹൈദരാബാദിലെ തെലങ്കാന...

ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 6 മാവോവാദികൾ കൊല്ലപ്പെട്ടതായി പോലീസ്

ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 6 മാവോവാദികൾ കൊല്ലപ്പെട്ടതായി പോലീസ്

റായ്പൂർ: ഛത്തിസ്ഗഢിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ആറ്‌ മാവോവാദികൾ കൊല്ലപ്പെട്ടതായി പൊലീസ്. ബീജാപൂർ ജില്ലയിലെ ചികുർഭട്ടി - പുഷ്ഭക വനമേഖലയിൽ തൽപെരു നദിക്കരയ്ക്ക് സമീപം...

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കെജ്രിവാൾ നാളെ കോടതിയിൽ വെളിപ്പെടുത്തും  : സുനിത കെജിരിവാൾ

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കെജ്രിവാൾ നാളെ കോടതിയിൽ വെളിപ്പെടുത്തും : സുനിത കെജിരിവാൾ

ഡൽഹി : മദ്യനയ കേസില്‍ പണം ആർക്ക് കിട്ടിയെന്ന് നാളെ കോടതിയിൽ വെളിപ്പെടുത്തുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഇക്കാര്യത്തിലെ തെളിവ് കോടതിക്ക് നല്‍കുമെന്നും ഭാര്യ സുനിത കെജ്രിവാളിന് നൽകിയ...

ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് പകരം ക്രമസമാധാന ചുമതല പൊലീസിന് നൽകുന്ന കാര്യം ആലോചനയിൽ : അമിത് ഷാ

ജമ്മു കശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് പകരം ക്രമസമാധാന ചുമതല പൊലീസിന് നൽകുന്ന കാര്യം ആലോചനയിൽ : അമിത് ഷാ

ശ്രീനഗർ: ജമ്മുകശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് ആലോചിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഫ്സപ (AFSPA) പിന്‍വലിക്കുന്നത് പരിഗണനയിലാണെന്നും ക്രമസമാധാന ചുമതല പൂർണമായും ജമ്മുകശ്മീർ പൊലീസിന്...

പാലക്കാട് കോൺഗ്രസ്സ് ഡി.സി.സി ജനറൽ സെക്രട്ടറി സി.പി.ഐ.എമ്മിൽ ചേർന്നു

പാലക്കാട് കോൺഗ്രസ്സ് ഡി.സി.സി ജനറൽ സെക്രട്ടറി സി.പി.ഐ.എമ്മിൽ ചേർന്നു

പാലക്കാട് കോൺഗ്രസ് ഡി.സി.സി ജനറൽ സെക്രട്ടറി സി.പി.ഐ.എമ്മിൽ ചേർന്നു. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടിയിൽ ചേർന്നത്. ആത്മാർത്ഥതയില്ലാത്തവരാണ് പാലക്കാട്ടെ കോൺഗ്രസ്...

‘ഇ.പി ജയരാജൻ്റെ കമ്പനിയുമായി തനിക്ക് ബിസിനസ്സ് ബന്ധം ഉണ്ടെന്നതിൻ്റെ തെളിവ് കോടതിയിൽ സമർപ്പിക്കണം’: സതീശനെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ

‘ഇ.പി ജയരാജൻ്റെ കമ്പനിയുമായി തനിക്ക് ബിസിനസ്സ് ബന്ധം ഉണ്ടെന്നതിൻ്റെ തെളിവ് കോടതിയിൽ സമർപ്പിക്കണം’: സതീശനെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനുമായി ബിസിനസ് ബന്ധമില്ലെന്ന് തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വൈദേകം കമ്പനിയുമായി ബന്ധമുണ്ടെന്നതിന് തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാൻ പ്രതിപക്ഷ നേതാവ് വിഡി...

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരൻ ആറ്റിൽ വീണു

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരൻ ആറ്റിൽ വീണു

ശാസ്താംകോട്ട: ശാസ്താംകോട്ട-മൺറോതുരുത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പടിഞ്ഞാറെ കല്ലട കണ്ണങ്കാട്ട് പാലത്തിൽവെച്ച് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് യാത്രികൻ കല്ലടയാറ്റിലേക്ക് തെറിച്ചുവീണു. ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. Read more :...

‘വീട്ടില്‍ വോട്ട്’ അട്ടിമറിക്കപ്പെടരുത് : മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

‘വീട്ടില്‍ വോട്ട്’ അട്ടിമറിക്കപ്പെടരുത് : മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 85 വയസു പിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടിയുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കണമെന്ന്...

പോക്സോ കേസിൽ മദ്രസ അധ്യാപകന് 16 വർഷം കഠിന തടവും, 60000 രൂപ പിഴയും

പോക്സോ കേസിൽ മദ്രസ അധ്യാപകന് 16 വർഷം കഠിന തടവും, 60000 രൂപ പിഴയും

കാട്ടാക്കട: പോക്സോ കേസില്‍ മദ്റസാധ്യാപകന് 16 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. കരകുളം അഴിക്കോട് മലയത്ത് പണയിൽ സജിന മൻസിലിൽ മുഹമ്മദ് തൗഫീഖ് (27)...

സി.ബി.ഐ അന്വേഷണമുണ്ടാവുമെന്ന് വരുത്തിത്തീർത്ത്  സിദ്ധാർഥൻ്റെ കുടുംബത്തെ വഞ്ചിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം : തിരുവഞ്ചൂർ രാധാകൃഷ്ണൻ

സി.ബി.ഐ അന്വേഷണമുണ്ടാവുമെന്ന് വരുത്തിത്തീർത്ത് സിദ്ധാർഥൻ്റെ കുടുംബത്തെ വഞ്ചിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം : തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: സിദ്ധാർഥന്‍റെ ക്രൂരമായ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന കുടുംബത്തിന്‍റെയും പൊതുസമൂഹത്തിന്‍റെയും ആവശ്യം അംഗീകരിക്കുന്നതായി വിശ്വസിപ്പിക്കാൻ ശ്രമിച്ച പിണറായി വിജയൻ ഫലത്തിൽ ആ ആവശ്യം അട്ടിമറിക്കാനുളള പ്രവൃത്തികളാണ് ചെയ്തതെന്നും...

ആലുവ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ആലുവ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

എറണാകുളം : ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ ബാബുരാജിനെ മരിച്ച നിലയിൽ കണ്ടെത്തി. 49 വയസ്സ് ആയിരുന്നു. അങ്കമാലി പുലിയനത്തെ വീട്ടുവളപ്പിലെ മരത്തിലാണ് ഇദ്ദേഹത്തെ...

വാഷിംഗ് മെഷീനുള്ളിൽ ഒളിപ്പിച്ച നിലയിൽ പണം; ഇ.ഡി റെയ്ഡിൽ  പിടികൂടിയത് കണക്കിൽപ്പെടാത്ത രണ്ടരക്കോടിയോളം രൂപ

വാഷിംഗ് മെഷീനുള്ളിൽ ഒളിപ്പിച്ച നിലയിൽ പണം; ഇ.ഡി റെയ്ഡിൽ പിടികൂടിയത് കണക്കിൽപ്പെടാത്ത രണ്ടരക്കോടിയോളം രൂപ

ഡൽഹി : എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിവിധ സ്ഥലങ്ങളിലായി നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 2.54 കോടി രൂപ പിടികൂടി. ഒരിടത്ത് വാഷിങ് മെഷീനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. വിദേശനാണ്യ...

മൂന്നാറിൽ ആദിവാസി വിദ്യാർഥികൾക്ക് ഹോസ്റ്റൽ ജീവനക്കാരൻ്റെ മർദ്ദനം : വിദ്യാർഥികളുടെ പരാതിയിൽ കേസെടുത്ത് പോലീസ്

മൂന്നാറിൽ ആദിവാസി വിദ്യാർഥികൾക്ക് ഹോസ്റ്റൽ ജീവനക്കാരൻ്റെ മർദ്ദനം : വിദ്യാർഥികളുടെ പരാതിയിൽ കേസെടുത്ത് പോലീസ്

മൂന്നാര്‍: ഇടുക്കിയില്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ ജീവനക്കാരനില്‍ നിന്ന് മര്‍ദനമേറ്റു. മൂന്നാര്‍ എംആര്‍എസ് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ ഹോസ്റ്റല്‍ ജീവനക്കാരനായ സത്താറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം...

പാലക്കാട് ദേഹത്തൂടെ ടിപ്പർ ലോറി കയറിയിറങ്ങി ഉറങ്ങിക്കിടക്കുകയായിരുന്ന ആൾക്ക് ദാരുണാന്ത്യം

പാലക്കാട് ദേഹത്തൂടെ ടിപ്പർ ലോറി കയറിയിറങ്ങി ഉറങ്ങിക്കിടക്കുകയായിരുന്ന ആൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് അയിലൂരില്‍ ഉറങ്ങിക്കിടന്ന ആള്‍ ടിപ്പര്‍ ലോറി കയറി മരിച്ചു. അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടില്‍ രമേഷ് (കുട്ടന്‍ 45) ആണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ്...

സ്വർണ്ണവില വീണ്ടും കൂടി : പവന് 49080 രൂപ

സ്വർണ്ണവില വീണ്ടും കൂടി : പവന് 49080 രൂപ

കോഴിക്കോട്: സർവകാല റെക്കോർഡിലേക്ക് കുതിച്ചുയർന്ന ശേഷം അഞ്ച് ദിവസമായി കുറഞ്ഞു കൊണ്ടിരുന്ന സ്വർണ വില ഇന്ന് അൽപം കൂടി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ്...

ആവശ്യത്തിന് ജീവനക്കാരില്ല : കെ.എസ്.ആർ.ടി.സിയിൽ ട്രിപ്പ് മുടക്കം തുടർക്കഥയാകുന്നു

ആവശ്യത്തിന് ജീവനക്കാരില്ല : കെ.എസ്.ആർ.ടി.സിയിൽ ട്രിപ്പ് മുടക്കം തുടർക്കഥയാകുന്നു

കോഴിക്കോട് : ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ബസ് ട്രിപ് മുടക്കം പതിവാകുന്നു. ദേശീയപാതയിലൂടെയുള്ള ട്രിപ് മുടക്കം യാത്രക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. വയനാട് ഭാഗത്തേക്കുള്ള യാത്രക്കാരാണ് ഇതുകാരണം...

കപ്പലിടിച്ച് ബാൾടിമോർ പാലം തകർന്ന സംഭവം : ആറു പേർ മരിച്ചതായി വിവരം : തിരച്ചിൽ നിർത്തിവെച്ചു

കപ്പലിടിച്ച് ബാൾടിമോർ പാലം തകർന്ന സംഭവം : ആറു പേർ മരിച്ചതായി വിവരം : തിരച്ചിൽ നിർത്തിവെച്ചു

വാഷിംഗ്ടണ്‍: അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പലിടിച്ചതിനെ തുടര്‍ന്ന് പാലം തകര്‍ന്നുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചതായി അമേരിക്കൻ കോസ്റ്റ് ഗാർഡ്. അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ട തൊഴിലാളികളാണ് മരിച്ചതെന്നാണ് സൂചന.തെരച്ചിൽ താൽകാലികമായി നിർത്തിവച്ചതായും...

മസാല ബോണ്ട് കേസിൽ പിണറായി വിജയനെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി

മസാല ബോണ്ട് കേസിൽ പിണറായി വിജയനെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി

കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി). മസാല ബോണ്ടുമായി ബന്ധപ്പെട്ട തീരുമാനത്തിൽ ബോർഡ് വൈസ്...

ബി.ജെ.പിയുടെ സഖ്യശ്രമങ്ങൾ അനിശ്ചിതത്വത്തിൽ; പഞ്ചാബിലും ഒഡിഷയിലും സഖ്യമില്ല

ബി.ജെ.പിയുടെ സഖ്യശ്രമങ്ങൾ അനിശ്ചിതത്വത്തിൽ; പഞ്ചാബിലും ഒഡിഷയിലും സഖ്യമില്ല

ന്യൂഡൽഹി: ഉന്നം 400 കടക്കാനാണെങ്കിലും, അതിനുവേണ്ടി സഖ്യങ്ങൾ രൂപപ്പെടുത്താനുള്ള ബി.ജെ.പി ശ്രമം ക്ലച്ച് പിടിക്കാതെ ലക്ഷ്യം തെറ്റിയനിലയിൽ. ഏറ്റവുമൊടുവിൽ പഞ്ചാബിലും തെറ്റി. പഴയ സഖ്യകക്ഷി ശിരോമണി അകാലിദൾ...

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പി.ജി വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പി.ജി വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പി.ജി വിദ്യാര്‍ഥിനി കാമ്പസിലെ വനിത ഹോസ്റ്റലില്‍ കുഴഞ്ഞുവീണ് മരിച്ചു. ചരിത്രപഠന വിഭാഗത്തിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും തലശ്ശേരി കതിരൂര്‍ വേറ്റുമ്മല്‍ രതീഷ് റോഡിലെ...

ഏകീകൃത കുർബാന തർക്കത്തെത്തുടർന്ന് അടച്ചിട്ടിരുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക തുറന്നു

ഏകീകൃത കുർബാന തർക്കത്തെത്തുടർന്ന് അടച്ചിട്ടിരുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക തുറന്നു

കുര്‍ബാനത്തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക തുറന്നു. എറണാകുളം മുന്‍സിഫ് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ബസലിക്ക തുറന്നത്.കുര്‍ബാന ഒഴികെയുള്ള ആരാധനകള്‍...

ഇ.ഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി കെജ്‌രിവാൾ : സൗജന്യ മരുന്നും, പരിശോധനയും തുടരാൻ നിർദ്ദേശിച്ചു

കെജരിവാളിൻ്റെ ഇഡി അറസ്റ്റിനെതിരായ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഇന്ന് നിര്‍ണായക ദിനം. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി...

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പൻ വീട് ആക്രമിച്ചു

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പൻ വീട് ആക്രമിച്ചു

മൂന്നാര്‍: ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ ആന വീടാക്രമിച്ചു. ആന വീട് ആക്രമിക്കുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ...

ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമം റദ്ദാക്കും : എ.കെ ആൻറണി

ഇൻഡ്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ നിയമം റദ്ദാക്കും : എ.കെ ആൻറണി

ഇൻഡ്യ മുന്നണി അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. സുപ്രീംകോടതി തന്നെ ഈ നിയമം എടുത്തുകളയുമെന്നാണ് താൻ വിശ്വസിക്കുന്നത്....

Page 1 of 11 1 2 11

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist