ജൂബി സാറ കുര്യൻ

ജൂബി സാറ കുര്യൻ

രാജ്യത്ത് വൈദ്യുത വാഹന വിൽപ്പനയിൽ വർധനവ്: ടാറ്റ മോട്ടോഴ്സിന്റെ 22 ശതമാനം പുതിയ ഉപഭോക്താക്കളും സ്ത്രീകൾ: മുന്നിൽ കേരളം

കൊച്ചി: ഇന്ത്യയിൽ വൈദ്യുത വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യത രാജ്യത്തെ ഓട്ടോമോട്ടീവ് രംഗത്ത് പുരോഗമനപരമായ മറ്റൊരു മാറ്റംകൂടി അടയാളപ്പെടുത്തുന്നു. വൈദ്യുത വാഹനം വാങ്ങുന്നവരിൽ സ്ത്രീകളുടെ എണ്ണത്തിലും ഗണ്യമായ വർധനവാണ്...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ: കെസ്മാർട്ട് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി:  രാജ്യത്ത് ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന കെസ്മാർട്ട് പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കൊച്ചി കലൂര്‍...

സംസ്‌കൃത സർവകലാശാലയിൽ താൽക്കാലിക അധ്യാപക ഒഴിവുകൾ

1) സംസ്‌കൃത സർവകലാശാലയിൽ താൽക്കാലിക അധ്യാപക ഒഴിവുകൾ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. യു...

2023 കരിയറിലെ ഏറ്റവും മികച്ച വർഷം: പ്രിയപ്പെട്ടവർക്ക് പുതുവത്സരാശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ

മലയാളികളുടെ പ്രിയനായകനാണ് ഉണ്ണി മുകുന്ദൻ. ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച് മലയാളികളുടെ മനസിലിടം നേടിയ താരം. 2022 ഡിസംബർ 31 നാണ് റിലീസ് ചെയ്തതെങ്കിലും ഉണ്ണിയുടെ മാളികപ്പുറം...

യുഎഇ യിൽ 50 വർഷങ്ങൾ പിന്നിട്ട് യൂസഫലി: ആദരസൂചകമായി 50 കുട്ടികൾക്ക് സൗജന്യ ഹൃദയ സർജറികൾ പ്രഖ്യാപിച്ച് ഡോക്ടർ ഷംഷീർ വയലിൽ

അബുദാബി: എം എ യൂസഫലിയുടെ സമാനതകളില്ലാത്ത 50 വർഷക്കാലത്തെ യുഎഇ ജീവിതത്തിനും  പ്രവർത്തനങ്ങൾക്കും ആദരവുമായി നിർധനരായ 50 കുട്ടികൾക്ക് സൗജന്യ ഹൃദയ സർജറികൾ പ്രഖ്യാപിച്ച് പ്രവാസി സംരംഭകൻ...

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി നടി അപൂർവ ബോസിന്റെ ബംഗാളി കല്യാണം

മലര്‍വാടി ആട്‌സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ നടി അപൂര്‍വ ബോസിന്റെ വിവാഹവിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അടുത്ത സുഹൃത്തായിരുന്ന ധിമൻ തലപത്രയാണ് അപൂർവയുടെ വരൻ. ധിമന്റെ...

മമ്മൂട്ടി നായകനായി എത്തുന്ന ‘ഭ്രമയുഗം’: പുതുവർഷത്തിൽ വൈറലായി സിനിമയുടെ പോസ്റ്റർ

പുതുവർഷത്തിലും ഞെട്ടിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ‘ഭ്രമയുഗ’ത്തിന്റെ അതിഗംഭീര പോസ്റ്ററുമായാണ് മമ്മൂട്ടിയുടെ വരവ്. ഒരുനോട്ടം കൊണ്ടുപോലും ഭയപ്പെടുത്തുകയാണ് ‘മമ്മൂട്ടി’. സിനിമയിലെ വേറിട്ട ലുക്കിലുള്ള മറ്റു പോസ്റ്ററുകളും ആരാധകർക്കിടയിൽ തരംഗമായിരുന്നു....

ഇരുപതുകാരാനായി വിജയ്: ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്) സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ദളപതി വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്) എന്നാണ് സിനിമയുടെ പേര്. ചിത്രത്തില്‍...

സംസ്‌കൃത സർവകലാശാലയിൽ വനിത സെക്യൂരിറ്റി ഗാർഡ്

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ദിവസവേതനാടിസ്ഥാത്തിൽ വനിതാ സെക്യൂരിറ്റി ഗാർഡുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കണം. പ്ലസ് ടു യോഗ്യതയും 153 സെ. മീ. ഉയരവുമുള്ളവർക്ക്...

പുതുവർഷത്തിൽ മകൾ മഹാലക്ഷ്മിക്കൊപ്പം ഉലകം ചുറ്റി കാവ്യ മാധവൻ

പുതുവർഷത്തെ ഉലകം ചുറ്റി വരവേറ്റ് കാവ്യാ മാധവനും മകൾ മഹാലക്ഷ്മിയും. മാമാട്ടിക്കുട്ടിയും അമ്മയും സ്റ്റൈലിഷ് മേക്കോവറിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങൾ കൂടിയാണ് ഇത്. വിദേശത്തെ പുതുവർഷ യാത്രയുടെ മൂന്നു...

അൽ ഫുർഖാൻ രക്തദാന ക്യാമ്പ് അൽ ഫുർഖാൻ രക്തദാന ക്യാമ്പ്

അൽ ഫുർഖാൻ മലയാളം വിഭാഗം ജനുവരി 1 പുതുവർഷ ദിനത്തിൽ സൽമാനിയ ഹോസ്പിറ്റലിൽ വച്ചു രക്ത ദാനം നടത്തുന്നു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും സെന്ററിന്റെ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ് നമ്പർ...

ഒരു പ്രത്യേക ഗ്യാങ്ങിന്‍റെ പടമാണ് 2018 എങ്കില്‍ ഒസ്കാര്‍ കിട്ടുമായിരുന്നു: ജൂഡ് ആന്റണി ജോസഫ്

കൊച്ചി: മലയാള സിനിമ രംഗത്തെ ഒരു പ്രത്യേക ഗ്യാംങ്ങിന്‍റെ ചിത്രമായിരുന്നു 2018 എങ്കില്‍  അത് ഒസ്കാര്‍ വാങ്ങുമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി  ജോസഫ്. ഒന്നുമല്ലാത്ത സിനിമകള്‍ പോലും വലുതായി...

പുതുവർഷ ദിനത്തിൽ ‘മലൈക്കോട്ടൈ വാലിബന്റെ’ കിടിലന്‍ ടീസര്‍ പുറത്ത്

മലയാള സിനിമാ പ്രേക്ഷകർക്ക് പുതുവർഷദിനസമ്മാനമായി മോഹൻലാൽ–ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്റെ’ കിടിലന്‍ ടീസർ റിലീസ് ചെയ്തു. മലയാള മനോരമയിലൂടെയാണ് 30 സെക്കൻഡുള്ള ടീസർ പുറത്തുവിട്ടത്....

ടെക്നോ പോപ്8 ജനുവരി 3ന് അവതരിപ്പിക്കും

  കൊച്ചി: ആഗോള സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ പോപ്8 2024 ജനുവരി 3ന് വിപണിയില്‍ അവതരിപ്പിക്കും. സെഗ്മെന്‍റിലെ ഏറ്റവും വേഗതയേറിയ 8ജിബി...

തൊഴിലാളി വൈദഗ്ധ്യം വർധിപ്പിക്കാൻ ശിൽപശാലാ പരമ്പരയുമായി സൂപ്പർഫാൻ

കൊച്ചി: തൊഴിലാളികളുടെ വൈദഗ്ധ്യം ഉയർത്താൻ സൂപ്പർഫാൻ കമ്പനി വർക്ക് ഷോപ്പ് പരമ്പര നടത്തും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 3000 തൊഴിലാളികൾക്കായാണ് ശിൽപശാലകൾ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ ആദ്യ ബിഎൽഡിസി സൂപ്പർഫാൻ...

നിയന്ത്രണങ്ങള്‍ക്കു കീഴിലല്ലാത്ത പദ്ധതികളില്‍ നിക്ഷേപിക്കാതിരിക്കുക: എന്‍എസ്ഇ എംഡിയും സിഇഒയുമായ ആശിഷ്കുമാര്‍ ചൗഹാന്‍

കൊച്ചി: സാമ്പത്തിക വളര്‍ച്ചയുടെ യാത്രയിലേക്ക് ഉല്‍സാഹത്തോടും വിവേകത്തോടും കൂടെ മുന്നോട്ടു വരാന്‍ എന്‍എസ്ഇ എല്ലാവരേയും ക്ഷണിക്കുന്നു. രജിസ്ട്രേഡ് ഇടനിലക്കാരുമായി മാത്രം ഇടപാടുകള്‍ നടത്തുകയും നിയന്ത്രണങ്ങള്‍ക്കു കീഴിലല്ലാത്ത പദ്ധതികളില്‍...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഒരു കുടക്കീഴില്‍: കെസ്മാര്‍ട്ട് സംസ്ഥാനതല ഉദ്ഘാടനം ജനുവരി ഒന്നിന് കൊച്ചിയിൽ

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ ജനുവരി ഒന്നുമുതല്‍ കെസ്മാര്‍ട്ട് അഥവ കേരള സൊല്യൂഷന്‍സ് ഫോര്‍ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫര്‍മേഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ മുഖേന ലഭ്യമാകും....

ബിഗ് ബോസ് മുന്‍ താരം ശാലിനി നായര്‍ വിവാഹിതയായി

ബിഗ് ബോസ് മലയാളം മുന്‍ മത്സരാര്‍ഥിയും അവതാരകയുമായ ശാലിനി നായര്‍ വിവാഹിതയായി. ദിലീപ് ആണ് വരന്‍. ശാലിനി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. വിവാഹചിത്രവും അവര്‍...

രണ്ട് മാസംകൊണ്ട് 182 കിലോയിൽ നിന്ന് കുറഞ്ഞത് 57 കിലോ ശരീര ഭാരം: 38കാരനിൽ ബറിയാട്രിക് ശസ്ത്രക്രിയ വിജയകരം

കൊച്ചി: അമിത ശരീരഭാരത്താൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന 38കാരനിൽ ബറിയാട്രിക് ശസ്ത്രക്രിയ വിജയകരം. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ 175 കിലോഗ്രാം ഉണ്ടായിരുന്ന...

പ്രാപ്‌തിക്കെതിരെ രൂക്ഷ വിമർശനവുമായി അഹാന: മൂന്നാംകിട പ്രവൃത്തിയെന്ന് താരം

സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും നടിയുമായ പ്രാപ്തി എലിസബത്തിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അഹാന കൃഷ്ണ. കുടുംബത്തെ ഇസ്രായേൽ അനുകൂലികൾ എന്നു വിളിച്ചതിനെതിരെയാണ് അഹാനയുടെ പ്രതികരണം. കൃഷ്ണകുമാറിന്റെ ഇസ്രായേൽ...

ഇന്‍ഫോപാര്‍ക്ക് തൃശൂരിലേക്ക് കൂടുതല്‍ കമ്പനികളെത്തുന്നു: പുതുതായി ആറ് കമ്പനികളും 300ലധികം തൊഴിലവസരങ്ങളും

കൊച്ചി: കേരളത്തിന്റെ ഐ.ടി രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കരുത്ത് പകര്‍ന്ന് ഇന്‍ഫോപാര്‍ക്ക് തൃശൂരും. സംസ്ഥാനത്തിന്റെ ഐ.ടി രംഗത്തേക്ക് തൃശൂരിന്റെ പേര് എഴുതിച്ചേര്‍ക്കത്തക്കവണ്ണമുള്ള വികസന പ്രവര്‍ത്തനങ്ങളോടൊപ്പം ലോകോത്തര കമ്പനികള്‍ ഇന്‍ഫോപാര്‍ക്ക്...

50 കോടി ക്ലബ്ബിൽ ‘നേര്’: പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹൻലാൽ

മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ ചിത്രം നേര് വമ്പൻ ഹിറ്റ്. 50 കോടി ക്ലബ്ബിലാണ് ചിത്രം ഇടംനേടിയത്. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. ആരാധകരുടെ പിന്തുണയ്ക്ക്...

‘മാളികപ്പുറം’ റിലീസായി ഒരു വര്‍ഷം: സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍

മാളികപ്പുറം മലയാളത്തില്‍ മാത്രം റിലീസ് ചെയ്ത് വന്‍ വിജയമായതിന് പിന്നാലെ ഹിന്ദി,തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. 2022ലെ അവസാനത്തോടെ പ്രദര്‍ശനത്തിന്...

‘നേരി’ന് ശേഷം പുതിയ ചിത്രവുമായി ജീത്തു ജോസഫ്.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ 'നേരി'ന് ശേഷം പുതിയ ചിത്രവുമായി ജീത്തു ജോസഫ്.  ജീത്തു ജോസഫ് അവതരിപ്പിക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്‍റ്‌ പോസ്‌റ്റര്‍ ജനുവരി 2ന് പുറത്തുവിടും....

ജോമോൻ ടി ജോണിന്റെ കല്യാണം അടിച്ചുപൊളിച്ച് ആസിഫ് അലി: എത്തിയത് ക്രച്ചസിന്റെ സഹായത്തിൽ: വൈറലായി ചിത്രങ്ങൾ

അടുത്തിടെയാണ് നടൻ ആസിഫ് അലിക്ക് കാലിന് പരിക്കേൽക്കുന്നത്. ഷൂട്ടിങ് പരിശീലനം നടത്തുന്നതിനിടെ കാൽമുട്ടിനാണ് താരത്തിന് പരിക്കേറ്റത്. ​ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇപ്പോൾ വിശ്രമത്തിലാണ് താരം. ഇപ്പോൾ...

നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ കെ.ഡി ജോർജ് അന്തരിച്ചു

കൊച്ചി: ഡബ്ബിങ് ആർട്ടിസ്റ്റും നടനുമായ കെഡി ജോർജ് അന്തരിച്ചു. 84 വയസായിരുന്നു. അസുഖബാധിതനായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.  ഉയർന്ന ബാസ്...

അമാനത്ത് ഹോൾഡിംഗ്‌സ് ചെയർമാനായി ഡോ.ഷംഷീർ വയലിലിനെ നിയമിച്ചു

ദുബായ്: ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മേഖലയിലെ മുൻനിര സംയോജിത ആരോഗ്യ, വിദ്യാഭ്യാസ നിക്ഷേപ കമ്പനിയായ അമാനത് ഹോൾഡിംഗ്‌സ് പുതിയ ഡയറക്ടർ ബോർഡ് ചെയർമാനായി ഡോ.ഷംഷീർ...

ഇന്ത്യന്‍ കമ്പനികളെ ശാക്തികരിക്കല്‍: റിസ്‌ക് മാനേജുമെന്റിന് പ്രാധാന്യം നല്‍കി ഐസിഐസിഐ ലൊംബാര്‍ഡ് & ഐആര്‍എം ഇന്ത്യ റിസ്‌ക് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യയിലെ മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്, 140 രാജ്യങ്ങളിലായി എന്റര്‍പ്രൈസസ് റിസ്‌ക് മാനേജുമെന്റ് (ഇആര്‍എം) വിലയിരുത്തലുകള്‍ക്കായുള്ള ലോകത്തെ...

എസ്.ഐ.ഒ മലപ്പുറം ജില്ലക്ക് പുതിയ ഭാരവാഹികൾ

മലപ്പുറം: എസ്.ഐ.ഒ മലപ്പുറം ജില്ലയുടെ 2024 കാലയളവിലേക്കുള്ള ഭാരഹാവികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി അനീസ് ടി, സെക്രട്ടറിയായി ഷിബിലി മസ്ഹർ എന്നിവരെയാണ് തിരഞ്ഞെടുത്തത്.  വിവിധ വകുപ്പുകളിലേക്കുള്ള ജോയിന്റ് സെക്രട്ടറിമാരായി...

കിംസ് ഹെൽത്ത് ട്രോഫി ക്രിക്കറ്റ് ലീഗിന് തുടക്കമായി

തിരുവനന്തപുരം: പ്രസ് ക്ലബ് സംഘടിപ്പിച്ച കിംസ് ഹെൽത്ത് ട്രോഫി ഇൻ്റർമീഡിയ ക്രിക്കറ്റ് ലീഗിന് തുടക്കമായി.  നാലു ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെൻ്റ് യൂണിവേഴ്സിറ്റി സ്‌റ്റേഡിയത്തിൽ മുൻ മന്ത്രി...

മ്യൂസിക്ക്, ആര്‍ട്ട്, ഡാന്‍സ്: സൈബർപാർക്കിൽ ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു

കോഴിക്കോട്: സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ ടെക്കികളുടെ ന്യൂ ഇയര്‍ ആഘോഷം സംഘടിപ്പിച്ചു. മ്യൂസിക്കും ആര്‍ട്ടും ഡാന്‍സും കൂട്ടിച്ചേര്‍ത്ത് മാഡ് എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളിലെ...

ഐഎംഎ ദേശീയ കോണ്‍ഫറന്‍സിൽ കാന്‍സര്‍ പരിരക്ഷാ രംഗത്തെ മുന്നേറ്റങ്ങള്‍ അവതരിപ്പിച്ച് കാർക്കിനോസ് ആരോഗ്യ സേവന വിദഗ്ദ്ധര്‍

കൊച്ചി: കോവളത്ത് നടന്ന ഐഎംഎയുടെ 98 മത് ദേശീയ കോണ്‍ഫറന്‍സില്‍ സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റങ്ങള്‍ പ്രയോജനപ്പെടുത്തി അത്യാധുനീക ഓങ്കോളജി സേവനങ്ങള്‍ നല്‍കുന്ന കാര്‍ക്കിനോസ് ഹെല്‍ത്ത്കെയറിന്‍റെ പങ്കാളിത്തം ശ്രദ്ധേയമായി....

വാരി എനര്‍ജീസ് ലിമിറ്റഡ് ഐപിഒയ്ക്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പിവി മൊഡ്യൂള്‍ നിര്‍മാതാക്കളായ വാരി എനര്‍ജീസ് ലിമിറ്റഡ് പ്രാഥമിക  ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ(ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു....

സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവാസി സന്ധ്യ സംഘടിപ്പിച്ചു

ചാലക്കുടി: സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിഞ്ഞാലക്കുട മേഖലയില്‍ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി പ്രവാസി സന്ധ്യ പ്രത്യേക സംഗമം നടത്തി. എസ് ഐ ബി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ്...

ഡോ. എംഐ സഹദുള്ളയ്ക്ക് ഐഎംഎ ദേശീയ പുരസ്‌കാരം

തിരുവനന്തപുരത്ത് നടന്ന 98-ാമത് ഐഎംഎ ദേശീയ കോൺഫറൻസിൽ, മെഡിക്കൽ രംഗത്തെ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള ഐഎംഎ തരംഗ് ഗോൾഡൻ ഗ്ലോബൽ എക്‌സലൻസ് അവാർഡ് കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ...

അസാപ് കേരളയുടെ വിന്റർ ക്യാമ്പിന് സമാപനം

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ വികസന ഏജൻസിയായ അസാപ് കേരള കഴക്കൂട്ടം സ്‌കിൽ പാർക്കിൽ നാലു ദിവസമായി നടത്തിയ വിന്റർക്യാമ്പിനു സമാപനമായി. ഭാവിതലമുറയ്ക്ക് സാങ്കേതിക പരിജ്ഞാനം നൽകുകയെന്ന...

അവയദാന പ്രചാരണത്തിൽ വേൾഡ് റെക്കോർഡ് സ്വന്തമാക്കി ഏരീസ് ഗ്രൂപ്പ്: സ്ഥാപനത്തിൽ നിന്ന് വോളണ്ടിയേഴ്‌സ് പ്രതിജ്ഞയെടുത്തു

ഷാർജ : അവയവദാനം സംബന്ധിച്ച ആശങ്കകൾ അകറ്റുന്നതിനും അവയവദാനം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ഏരീസ് ഗ്രൂപ്പ്‌ നടപ്പിലാക്കിയ അവയവദാന പ്രതിജ്ഞയ്ക്ക് വേൾഡ് റെക്കോർഡ് . 24 മണിക്കൂറിനുള്ളിൽ...

കുമാരപുരം സ്പോർട്സ് കേരള ഫൗണ്ടേഷൻ ടെന്നിസ് അക്കാഡമിയിൽ പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: കായിക വകുപ്പും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന കുമാരപുരത്തെ ടെന്നീസ് അക്കാഡമിയിൽ 2024 വർഷത്തേക്കുള്ള ടെന്നിസ് പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അഞ്ച് മുതൽ 14...

എഴുപതുകൾക്ക് പുനർജ്ജനി: ‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’ മികച്ച പ്രതികരണം

കൊച്ചി .ആലപ്പി അഷ്റഫ് ഒരുക്കിയ 'അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം' തിയേറ്ററിലെത്തി. എഴുപതുകളിലെ കേരളം വീണ്ടും വെള്ളിത്തിരയിലെത്തിയതോടെ ചിത്രം മികച്ച പ്രതികരണം നേടി വിജയകരമായി പ്രദർശനം തുടരുകയാണ്. ഏറെ നാളുകൾക്ക്...

തനിക്ക് യോജിച്ച ആളെ കണ്ടെത്തുന്നതുവരെ വിവാഹം കഴിച്ചുകൊണ്ടിരിക്കും: രാഖി സാവന്ത്

ബോളിവുഡിലെ വിവാദ നായികയാണ് രാഖി സാവന്ത്. അടുത്തിടെയാണ് താരം മുന്‍ ഭര്‍ത്താവ് ആദില്‍ ഖാനുമായി വേര്‍പിരിഞ്ഞത്. പരസ്പരം ആരോപണങ്ങളുമായി ഇരുവരും രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ഇപ്പോള്‍ ശ്രദ്ധനേടുന്നത്...

‘ഞങ്ങളുടെ ഡിസംബർ ബേബിയെത്തി’: കുഞ്ഞു പിറന്ന സന്തോഷം പങ്കുവച്ച് അർച്ചന സുശീലൻ

സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അർച്ചന സുശീലൻ. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയെത്തിയാണ് അർച്ചന ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. ഇപ്പോഴിതാ അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് അർച്ചന. സമൂഹ മാധ്യമത്തിൽ പങ്കുവച്ച...

കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ 43-ാമത് വാർഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനവും ഡോ.എൻ.ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്‌കാര വിതരണവും സംഘടിപ്പിച്ചു

കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ 43-മത്  വാർഷികാഘോഷവും പത്മശ്രീ ഡോ.എൻ.ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്കാര സമർപ്പണവും കേരള ഹിന്ദി പ്രചാര സഭയിലെ എം.കെ.വേലായുധൻ നായർ ഹാളിൽ...

2023ലെ ഏറ്റവും ഉയർന്ന എസ് ആൻഡ് പിഗ്ലോബൽ ഇഎസ്ജി സ്‌കോറുമായി യെസ് ബാങ്ക് ഇന്ത്യൻ ബാങ്കുകളിൽ ഒന്നാമതെത്തി

മുംബൈ: എസ് ആൻഡ് പി ഗ്ലോബൽ കോർപ്പറേറ്റ് സസ്റ്റൈനബിലിറ്റി അസസ്‌മെന്റ് (സിഎസ്‌എ) 2023-ൽ ഇന്ത്യൻ ബാങ്കുകൾക്കിടയിൽ ഏറ്റവും ഉയർന്ന പാരിസ്ഥിതിക, സാമൂഹിക, ഭരണ (ഇഎസ്ജി) സ്‌കോർ നേടി സുസ്ഥിരതക്കുള്ള...

കൂവപ്പടി മാരിയമ്മൻകോവിലിലെ അമ്മൻകുടം ഉത്സവത്തിനുള്ള ഒരുക്കങ്ങളാരംഭിച്ചു

പെരുമ്പാവൂർ: നൂറ്റാണ്ടുകൾക്കു മുമ്പ് കൂവപ്പടിയിൽ കുടിയേറിപ്പാർത്ത വാണിയ, വൈശ്യ സമൂഹത്തിന്റെ ആരാധനാമൂർത്തിയായി സങ്കല്പിച്ച് പിൽക്കാലത്ത് പ്രതിഷ്ഠചെയ്ത ക്ഷേത്രമാണ് മദ്രാസ് കവലയ്ക്കു സമീപമുള്ള ശ്രീമാരിയമ്മൻ കോവിൽ. തമിഴ് ആരാധനാസമ്പ്രദായത്തിൽ...

ബോക്സ്ഓഫിസിൽ കുതിപ്പ് തുടർന്ന് ‘സലാർ’: ആഗോളതലത്തിൽ 500 കോടി ക്ലബിൽ

ബോക്സ്‌ഓഫിസിൽ ആഞ്ഞടിച്ച് പ്രഭാസിന്റെ ‘സലാർ’ വിജയ കുതിപ്പ് തുടരുകയാണ്. ആഗോള തലത്തിൽ റിലീസായ എല്ലാ കേന്ദ്രങ്ങളിൽ നിന്നുമായി ഇതിനോടകം ചിത്രം നേടിയത് 500 കോടിയോളമെന്ന് അണിയറ പ്രവർത്തകർ...

ജാതി സംവരണം: കേരളത്തിലെ ഭരണ പ്രതിപക്ഷ പാർട്ടികൾ നിലപാട് വ്യക്തമാക്കണം: വെൽഫെയർ പാർട്ടി

മലപ്പുറം: കേരളത്തിൽ ജാതി സെൻസസ് നടത്തുന്നതിനെക്കുറിച്ച് ഭരണകക്ഷികളും പ്രതിപക്ഷ കക്ഷികളും നിലപാട് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും ഫ്രറ്റേണിറ്റി മുൻ അഖിലേന്ത്യാ പ്രസിഡണ്ടുമായ ശംസീർ ഇബ്‌റാഹീം...

തദ്ദേശ സ്ഥാപനങ്ങളും സേവനങ്ങളും ജനുവരി ഒന്ന് മുതൽ കെ-സ്മാര്‍ട്ടിലൂടെ ഓണ്‍ലൈനാകുന്നു: സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നു മുതല്‍ നിലവിൽ വരും....

മതിയായ അറിവില്ലാത്തതാണ് ഫ്യൂച്ചേഴ്സ് & ഓപ്ഷന്‍സ് ട്രേഡിങിലെ നഷ്ടത്തിന്‍റെ പ്രാഥമിക കാരണമെന്ന് 45% പുതിയ ട്രേഡര്‍മാര്‍: ഷെയര്‍ഖാന്‍ സര്‍വേ

കൊച്ചി: ഫ്യൂച്ചേഴ്സ് & ഓപ്ഷന്‍സ് ട്രേഡിങില്‍ നഷ്ടമുണ്ടാകുന്നതിനുള്ള പ്രാഥമിക കാരണം ആവശ്യമായ അറിവില്ലാത്തതാണെന്ന് 45 ശതമാനം പുതിയ ട്രേഡര്‍മാരും ചൂണ്ടിക്കാട്ടുന്നതായി ഷെയര്‍ഖാന്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നു. വിപണിയുടെ...

വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

വലപ്പാട്: മണപ്പുറം ഫൗണ്ടേഷന്റെ കീഴിലുള്ള മുകുന്ദപുരം പബ്ലിക് സ്കൂളിലെയും, മണപ്പുറം ഗീത രവി പബ്ലിക് സ്കൂളിലെയും വിദ്യാർത്ഥികൾക്കായി മയക്കുമരുന്നിന്റെ വര്‍ധനയ്‌ക്കെതിരെ സെമിനാര്‍ സംഘടിപ്പിച്ചു. രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു....

Page 15 of 16 1 14 15 16

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist