ജൂബി സാറ കുര്യൻ

ജൂബി സാറ കുര്യൻ

ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ ആശുപത്രിയിൽ

ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ ആശുപത്രിയിൽ

മുംബൈ: നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കോലില ബെന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നടനിപ്പോഴെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയിലെ സ്വകാര്യആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക്...

‘തുണ്ടടി’ കലാരൂപത്തെ സരസമായി അവതരിപ്പിച്ച ബിജു മേനോൻ ചിത്രം ഒടിടിയിൽ

‘തുണ്ടടി’ കലാരൂപത്തെ സരസമായി അവതരിപ്പിച്ച ബിജു മേനോൻ ചിത്രം ഒടിടിയിൽ

ബിജു മേനോന്‍ പൊലീസ് വേഷത്തിലെത്തിയ ചിത്രമാണ് തുണ്ട്. ഇപ്പോള്‍ ചിത്രം ഒടിടിയില്‍  എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. മലയാളത്തിന് പുറമേ തമിഴ് തെലുങ്ക്, കന്നഡ ഭാഷകളില്‍...

Bigg Boss Malayalam Season 6: ലവ് സ്ട്രാറ്റജിയോ അതോ ശരിക്കും പ്രേമമോ? ഉത്തരവുമായി ജാസ്മിനും ഗബ്രിയും?

Bigg Boss Malayalam Season 6: ലവ് സ്ട്രാറ്റജിയോ അതോ ശരിക്കും പ്രേമമോ? ഉത്തരവുമായി ജാസ്മിനും ഗബ്രിയും?

എല്ലാം നിറഞ്ഞ ഒരു പാക്കേജാണ് റിയാലിറ്റി ഷോയായ ബിഗ് ബോസ്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലും അങ്ങനെ തന്നെ മറ്റ് സീസണുകളില്‍ നിന്നും വ്യത്യസ്തമായി...

അജിത് നായകൻ: ആദിക് രവിചന്ദ്രന്റെ ‘ഗുഡ് ബാഡ് അഗ്ലി’

അജിത് നായകൻ: ആദിക് രവിചന്ദ്രന്റെ ‘ഗുഡ് ബാഡ് അഗ്ലി’

ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അജിത്തുമായി ഒന്നിക്കുന്നു. ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ 'ഗുഡ്...

ആരോമലും അമ്പിളിയും എത്തുന്നു: കോമഡി എന്റർടൈനർ ‘മന്ദാകിനി’ ഫസ്റ്റ് ലുക്ക് പുറത്ത്

ആരോമലും അമ്പിളിയും എത്തുന്നു: കോമഡി എന്റർടൈനർ ‘മന്ദാകിനി’ ഫസ്റ്റ് ലുക്ക് പുറത്ത്

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മന്ദാ​കിനി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ...

സുരേഷ് ​ഗോപി നായകനാകുന്ന ‘വരാഹം’: ടെെറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

സുരേഷ് ​ഗോപി നായകനാകുന്ന ‘വരാഹം’: ടെെറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് ​​മേനോൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന "വരാഹം" എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ...

ധനുഷ്, നാഗാർജുന, ശേഖർ കമ്മൂല ചിത്രം: ‘കുബേര’യുടെ ചിത്രീകരണം ബാങ്കോക്കിൽ

ധനുഷ്, നാഗാർജുന, ശേഖർ കമ്മൂല ചിത്രം: ‘കുബേര’യുടെ ചിത്രീകരണം ബാങ്കോക്കിൽ

ധനുഷ്, നാഗാർജുന, ശേഖർ കമ്മൂല ചിത്രം 'കുബേര' പുതിയ ഷൂട്ടിങ്ങ് ഷെഡ്യുൾ ബാങ്കോക്കിൽ ചിത്രീകരിക്കുന്നു. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽ എൽ പി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ്...

ആക്ഷൻ രംഗങ്ങൾക്കൊണ്ട് തരംഗം തീർത്തു ‘അഞ്ചക്കള്ളക്കോക്കാൻ’ ടീസർ

ആക്ഷൻ രംഗങ്ങൾക്കൊണ്ട് തരംഗം തീർത്തു ‘അഞ്ചക്കള്ളക്കോക്കാൻ’ ടീസർ

നടൻ, നിർമാതാവ്, തിരക്കഥാകൃത്ത് എന്നി നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചെമ്പൻ വിനോദ് ജോസ് നിർമിക്കുന്ന പുതിയ ചിത്രം ‘അഞ്ചക്കള്ളക്കോക്കാൻ’ ടീസർ എത്തി. ചെമ്പൻ വിനോദ്, ലുക്ക്മാൻ...

‘2018’ നെയും കീഴടക്കി ഇൻഡസ്ട്രി ഹിറ്റിൽ ഒന്നാമതായി ആ ഒരേയൊരു ചിത്രം

‘2018’ നെയും കീഴടക്കി ഇൻഡസ്ട്രി ഹിറ്റിൽ ഒന്നാമതായി ആ ഒരേയൊരു ചിത്രം

ജൂഡ് ആന്തണി സംവിധാനം ചെയ്ത് '2018' എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി 'മഞ്ഞുമ്മൽ ബോയ്സ്'. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആ​ഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ...

കൂടെ പോയിട്ട് പിന്നീട് അത് നടന്നു എന്ന് പറയുന്നത് ശരിയല്ല: സിനിമ രംഗത്തെ മീ ടു ആരോപണങ്ങളെ ശക്തമായി എതിർത്ത് നടി പ്രിയങ്ക

കൂടെ പോയിട്ട് പിന്നീട് അത് നടന്നു എന്ന് പറയുന്നത് ശരിയല്ല: സിനിമ രംഗത്തെ മീ ടു ആരോപണങ്ങളെ ശക്തമായി എതിർത്ത് നടി പ്രിയങ്ക

കൊച്ചി: മലയാളത്തില്‍ ഏവർക്കും സുപരിചിതയായ നടിയാണ് പ്രിയങ്ക. ഒരു കാലത്ത് കുടുംബ ചിത്രങ്ങളിലും ടിവി പരിപാടികളിലും നിറഞ്ഞു നിന്ന പ്രിയങ്ക നിരവധി ചിത്രങ്ങള്‍ മലയാളത്തിൽ ചെയ്തിട്ടുണ്ട്. എന്നാല്‍...

റാസിയുടെ ആലാപനം: ‘ജയ് ഗണേഷ്’ലെ ‘നേരം’ ഗാനം പുറത്തിറങ്ങി

റാസിയുടെ ആലാപനം: ‘ജയ് ഗണേഷ്’ലെ ‘നേരം’ ഗാനം പുറത്തിറങ്ങി

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം 'ജയ് ഗണേഷ്'ലെ 'നേരം' എന്ന ഗാനം പുറത്തിറങ്ങി. റാസി വരികൾ ഒരുക്കി ആലപിച്ച ഗാനത്തിന് ശങ്കർ ശർമ്മയാണ് സംഗീതം...

ഊടും പാവും: ചിത്രീകരണം പുരോഗമിക്കുന്നു

ഊടും പാവും: ചിത്രീകരണം പുരോഗമിക്കുന്നു

കേരളത്തിലെ കൈത്തറി നെയ്ത്തു കേന്ദ്രമാണ് ബാലരാമപുരം. തിരുവനന്തപുരം ജില്ലയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ കേന്ദ്രം ലോകപ്രശസ്തമാണ്. ബാലരാമപുരം കൈത്തറി, ബാലരാമപുരം മുണ്ടുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിലുള്ളത്. ബാലരാമപുരം...

ഫലം വന്നപ്പോൾ സ്തനാർബുദം: പത്ത് മാസത്തിനിടെ നാല് ശസ്ത്രക്രിയ: വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി

ഫലം വന്നപ്പോൾ സ്തനാർബുദം: പത്ത് മാസത്തിനിടെ നാല് ശസ്ത്രക്രിയ: വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി

ഹോളിവുഡ് നടി ഒലിവിയ മണിന് കാൻസര്‍. നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് സ്തനാർബുദമാണെന്നും അതിനുള്ള ചികിത്സയിലാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ താരം തുറന്നുപറഞ്ഞു. നാലു തവണ ശസ്ത്രക്രിയ...

100 കോടി ക്ലബിൽ എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം: ആറ് ദിവസങ്ങൾക്കുള്ളിൽ അമ്പരിപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ‘ശൈത്താൻ’

100 കോടി ക്ലബിൽ എത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം: ആറ് ദിവസങ്ങൾക്കുള്ളിൽ അമ്പരിപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ‘ശൈത്താൻ’

ആഗോളതലത്തിൽ വമ്പൻ കളക്ഷൻ സ്വന്തമാക്കി തിയറ്ററുകളിൽ വൻ വിജയത്തോടെ മുന്നേറുകയാണ് അജയ് ദേവ്ഗൺ ചിത്രം 'ശൈത്താൻ'. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ മൂന്നാമത്തെ ബോളിവുഡ്...

‘പുറത്ത് നിന്ന് പ്ലാന്‍ ചെയ്തെന്നോ: ലവ് ഗെയിം എന്നോ എന്തും വിളിച്ചോ എനിക്ക് ഉണ്ടയാണ്’: റോക്കിക്ക് കിടിലൻ മറുപടിയുമായി ജാസ്മിൻ|Bigboss Malayalam

‘പുറത്ത് നിന്ന് പ്ലാന്‍ ചെയ്തെന്നോ: ലവ് ഗെയിം എന്നോ എന്തും വിളിച്ചോ എനിക്ക് ഉണ്ടയാണ്’: റോക്കിക്ക് കിടിലൻ മറുപടിയുമായി ജാസ്മിൻ|Bigboss Malayalam

സൗഹൃദങ്ങളുടെ വേദി കൂടിയാണ് ബിഗ് ബോസ്. സൗഹൃദങ്ങളും പ്രണയങ്ങളും ഏറെ കണ്ടിട്ടുണ്ട് ബിഗ് ബോസ് വേദിയിൽ. ഇത്തരത്തില്‍ ബിഗ്ബോസ് മലയാളം സീസണ്‍ 6 ല്‍ ആദ്യം തന്നെ...

ധനുഷ് മകനാണെന്ന് അവകാശപ്പെട്ടു വൃദ്ധദമ്പതികൾ നൽകിയ പിതൃത്വ കേസ് ഹൈക്കോടതി വീണ്ടും തള്ളി

ധനുഷ് മകനാണെന്ന് അവകാശപ്പെട്ടു വൃദ്ധദമ്പതികൾ നൽകിയ പിതൃത്വ കേസ് ഹൈക്കോടതി വീണ്ടും തള്ളി

ചെന്നൈ: നടൻ ധനുഷ് തങ്ങളുടെ മകനാണ് എന്ന് അവകാശപ്പെട്ട്  വൃദ്ധ ദമ്പതികൾ 2017ല്‍ പിതൃത്വ കേസുമായി രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. 11-ാം ക്ലാസിൽ പഠിക്കാനായി വീടുവിട്ടിറങ്ങിയ...

ഒന്നര ലക്ഷം മില്യൻ കാഴ്ച്ചക്കാരുമായി ഒരു കട്ടിൽ ഒരു മുറിയുടെ ലിറിക്കിൽ വീഡിയോ ഗാനം

ഒന്നര ലക്ഷം മില്യൻ കാഴ്ച്ചക്കാരുമായി ഒരു കട്ടിൽ ഒരു മുറിയുടെ ലിറിക്കിൽ വീഡിയോ ഗാനം

ഷാനവാസ്.കെ. ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിലെ നെഞ്ചിലേ ..... എന്ന ഗാനം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണുണ്ടാക്കിയിരിക്കുന്നത്. ഒന്നരലക്ഷം മില്യൻ കടന്നിരിക്കുകയാണ്...

നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു ബിഗ്ബോസ് സീസൺ 6: പൊട്ടിത്തെറികൾക്ക് തുടക്കം|Bigboss Malayalam

നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു ബിഗ്ബോസ് സീസൺ 6: പൊട്ടിത്തെറികൾക്ക് തുടക്കം|Bigboss Malayalam

ബി​ഗ് ബോസ് സീസൺ 6 നാടകീയ രം​ഗ​ങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. എന്നും രാവിലെ മുതൽ ഓരോ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. പരമാവധി കണ്ടന്റ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് മത്സരാർത്ഥികൾ....

“ഒരു ജോഡി ഡ്രെസും പതിനായിരം രൂപയും മമ്മൂക്ക തന്നു: ആ രൂപ ദൈവങ്ങൾക്ക് തന്നെ കൊടുത്തു”

“ഒരു ജോഡി ഡ്രെസും പതിനായിരം രൂപയും മമ്മൂക്ക തന്നു: ആ രൂപ ദൈവങ്ങൾക്ക് തന്നെ കൊടുത്തു”

സമീപകാലത്ത് അമ്മാളു എന്ന അമ്മ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധനേടിയിരുന്നു. നടന്‍ മമ്മൂട്ടിയെ കാണണമെന്ന് അമ്മാളു അമ്മ പറഞ്ഞൊരു വീഡിയോ ആയിരുന്നു ഇതിന് കാരണം. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ മമ്മൂട്ടിയെ...

പൊളിറ്റിക്കൽ ത്രില്ലർ ‘ജെഎൻയു: ജഹാംഗീര്‍ നാഷനൽ യൂണിവേഴ്സിറ്റി’: ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

പൊളിറ്റിക്കൽ ത്രില്ലർ ‘ജെഎൻയു: ജഹാംഗീര്‍ നാഷനൽ യൂണിവേഴ്സിറ്റി’: ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ബോളിവുഡിൽ അടുത്ത വിവാദങ്ങൾക്ക് തുടക്കമിട്ടു ‘ജെഎൻയു’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. വിനയ് ശർമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘ജെഎൻയു: ജഹാംഗീര്‍...

സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രിയ താരത്തിന്റെ സ്കൂൾ കാലത്തെ ഗ്രൂപ്പ് ഫോട്ടോ: തന്നെ കണ്ടുപിടിക്കാൻ ആരാധകർക്ക് ടാസ്ക് നൽകി താരം

സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രിയ താരത്തിന്റെ സ്കൂൾ കാലത്തെ ഗ്രൂപ്പ് ഫോട്ടോ: തന്നെ കണ്ടുപിടിക്കാൻ ആരാധകർക്ക് ടാസ്ക് നൽകി താരം

സ്കൂൾ യൂണിഫോം അണിഞ്ഞ് സഹപാഠികൾക്കൊപ്പം നിൽക്കുന്ന ഗ്രൂപ്പ് ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് നടി ഹണി റോസ്.  ‘‘ഈ ചിത്രത്തിൽ എന്നെ കണ്ടുപിടിക്കാമോ?’’ എന്ന അടിക്കുറിപ്പോടെയാണ് ഹണി...

വിശാഖപട്ടണത്തു സൂപ്പർസ്റ്റാറിന് ആരാധകരുടെ ഗംഭീര വരവേൽപ്പ്: വൈറലായി വിഡിയോ

വിശാഖപട്ടണത്തു സൂപ്പർസ്റ്റാറിന് ആരാധകരുടെ ഗംഭീര വരവേൽപ്പ്: വൈറലായി വിഡിയോ

തങ്ങളുടെ സൂപ്പർതാരത്തെ കാണാനായി വിശാഖപട്ടണം വിമാനത്താവളത്തിനു പുറത്ത് തടിച്ചുകൂടി അല്ലു അർജുന്റെ ആരാധകർ. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2-വിന്റെ അവസാനഘട്ട ചിത്രീകരണത്തിനായി വിശാഖപട്ടണത്തിലെത്തിയ താരത്തെ കാണാനാണ്...

പി കെ ബിജുവിൻ്റെ ‘ആൺഗർഭം’ ചിത്രീകരണം തുടങ്ങി

പി കെ ബിജുവിൻ്റെ ‘ആൺഗർഭം’ ചിത്രീകരണം തുടങ്ങി

പി.ആർ.സുമേരൻ. കൊച്ചി: ആൺ രൂപത്തിൽ ജനിക്കുകയും പെണ്ണായി ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന അജൻ എന്ന ട്രാൻസ് ജൻഡർറുടെ കഥയാണ് 'ആൺഗർഭം'. പി കെ ബിജു കഥ, തിരക്കഥ,...

‘സഹതാരത്തിനൊപ്പം കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു’: ഹോളിവുഡ് നിർമാതാവിനെതിരെ ആരോപണവുമായി നടി ഷാരോണ്‍ സ്‌റ്റോൺ

‘സഹതാരത്തിനൊപ്പം കിടക്ക പങ്കിടാന്‍ ആവശ്യപ്പെട്ടു’: ഹോളിവുഡ് നിർമാതാവിനെതിരെ ആരോപണവുമായി നടി ഷാരോണ്‍ സ്‌റ്റോൺ

നിര്‍മാതാവും നടനുമായ റോബര്‍ട്ട് ഇവാന്‍സിനെതിരേ ആരോപണവുമായി നടി ഷാരോണ്‍ സ്‌റ്റോണ്‍ രംഗത്ത്. 1993 ല്‍ പുറത്തിറങ്ങിയ സില്‍വര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവമെന്ന് ഷാരോണ്‍ സ്‌റ്റോണ്‍ വ്യക്തമാക്കി....

‘അങ്ങനെ ഒരിക്കലും നടക്കാൻ പാടില്ലായിരുന്നു’: ലാൽസലാമിന്റെ ചിത്രീകരണസമയത്തെ അനുഭവങ്ങൾ വെളിപ്പെടുത്തി ഐശ്വര്യ രജനികാന്ത്

‘അങ്ങനെ ഒരിക്കലും നടക്കാൻ പാടില്ലായിരുന്നു’: ലാൽസലാമിന്റെ ചിത്രീകരണസമയത്തെ അനുഭവങ്ങൾ വെളിപ്പെടുത്തി ഐശ്വര്യ രജനികാന്ത്

വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരെ നായകന്മാരാക്കി ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ലാൽ സലാം. ചിത്രത്തിൽ രജനികാന്ത് കാമിയോ വേഷത്തിൽ എത്തിയിരുന്നു. വലിയ പ്രതീക്ഷകളുമായെത്തിയ ചിത്രത്തിന്...

തൃശ്ശൂരിലെ ഗാനമേള ട്രൂപ്പുകളുടെ സ്ഥാപകൻ ഗിറ്റാറിസ്റ്റ് ആറ്റ്‌ലി ഡിക്കൂഞ്ഞ അന്തരിച്ചു

തൃശ്ശൂരിലെ ഗാനമേള ട്രൂപ്പുകളുടെ സ്ഥാപകൻ ഗിറ്റാറിസ്റ്റ് ആറ്റ്‌ലി ഡിക്കൂഞ്ഞ അന്തരിച്ചു

തൃശ്ശൂർ: അര നൂറ്റാണ്ടിലേറെ ഗാനമേളരംഗത്തെ നയിച്ച ഗിറ്റാറിസ്റ്റ് ആറ്റ്‌ലി ഡിക്കൂഞ്ഞ(74) അന്തരിച്ചു. തൃശ്ശൂരിൽനിന്നാരംഭിച്ച നാലു പ്രധാന ഗാനമേള ട്രൂപ്പുകളുടെ സ്ഥാപകനാണ്. സംഗീതസംവിധായകരായ ജോൺസൺ, ഔസേപ്പച്ചൻ തുടങ്ങിയവരെ സംഗീതവഴിയിലേക്കു...

ബിഗ്‌ബോസ് മലയാളം സീസൺ 6 ലെ തീ പാറുന്ന പോരാട്ടത്തിൽ പങ്കെടുക്കാൻ എത്തിയ ആ 19 പേര്‍ ആരൊക്കെ?|Bigboss Malayalam

ബിഗ്‌ബോസ് മലയാളം സീസൺ 6 ലെ തീ പാറുന്ന പോരാട്ടത്തിൽ പങ്കെടുക്കാൻ എത്തിയ ആ 19 പേര്‍ ആരൊക്കെ?|Bigboss Malayalam

തെന്നിന്ത്യ ഒട്ടാകെ ഏറ്റവും ജനപ്രീതി നേടിയ റിയാലിറ്റി ഷോകാലിൽ ഒന്നായിരുന്നു ബിഗ്‌ബോസ്. മലയാളത്തിലും ആരംഭിച്ച ഈ റിയാലിറ്റി ഷോയ്ക്ക് സീസൺ ഒന്ന് മുതൽ വലിയ രീതിയിലുള്ള പ്രേക്ഷകരുടെ...

ഭരതനാട്യം ലൊക്കേഷനിൽ സൈജുക്കുറുപ്പിൻ്റെ ജന്മദിനാഘോഷം

ഭരതനാട്യം ലൊക്കേഷനിൽ സൈജുക്കുറുപ്പിൻ്റെ ജന്മദിനാഘോഷം

മാർച്ച് പന്ത്രണ്ട് ചൊവ്വ 'നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ഭരതനാട്യം എനചിത്രത്തിൻ്റെ ചിത്രീകരണം മൂക്കന്നൂർ എം.ഐ.ജി.ഹോസ്പിറ്റലിൽ നടന്നുവരുന്നു. മാർച്ച് പത്തിനാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്....

‘ഒരു സര്‍ക്കാരിൽ നിന്നും ഒന്നും സ്വീകരിക്കില്ല എന്നത് എന്റെ സ്വാതന്ത്ര്യ സംരക്ഷണം’: വിമർശനങ്ങൾക്കു മറുപടിയുമായി ജയമോഹൻ

‘ഒരു സര്‍ക്കാരിൽ നിന്നും ഒന്നും സ്വീകരിക്കില്ല എന്നത് എന്റെ സ്വാതന്ത്ര്യ സംരക്ഷണം’: വിമർശനങ്ങൾക്കു മറുപടിയുമായി ജയമോഹൻ

കഴിഞ്ഞ ദിവസം തനിക്ക് നേരെയുണ്ടായ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരൻ ജയമോഹൻ. എതിര്‍ക്കുന്നവരെ സംഘിയായി മുദ്രകുത്തുക എന്നതാണ് ഡി.എം.കെയുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും രീതിയെന്ന് ജയമോഹന്‍ പറയുന്നു. മഞ്ഞുമ്മല്‍...

“എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ”: മാർച്ച് 22 മുതൽ തിയറ്ററുകളിൽ

“എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ”: മാർച്ച് 22 മുതൽ തിയറ്ററുകളിൽ

മഞ്ഞ് മൂടിയ ഒരു രാത്രിയിൽ നഗരത്തിലെ ബസ്റ്റാൻ്റിൽ നിന്നും പുറപ്പെടുന്ന ഒരു ബസ്സിന് മുൻപിലേക്ക് എടുത്ത് ചാടുന്ന അമ്മുവും അഞ്ച് വയസ്സുകാരിയായ മകൾ മിന്നുവും. ഡ്രൈവറുടെ സമയോചിതമായ...

പുതിയ സീസൺ തുടങ്ങിയതേ ഒള്ളു: ബിഗ്‌ബോസ് വീട്ടിൽ ചർച്ചയായി ലൗ ട്രാക്ക്| Bigg Boss Malayalam

പുതിയ സീസൺ തുടങ്ങിയതേ ഒള്ളു: ബിഗ്‌ബോസ് വീട്ടിൽ ചർച്ചയായി ലൗ ട്രാക്ക്| Bigg Boss Malayalam

പ്രേക്ഷകർ കാത്തിരിന്ന ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണു ഈ ഞായറാഴ്ച തുടക്കം കുറിച്ചിരുന്നു. രണ്ട് സാധാരണക്കാർ ഉൾപ്പെടെ 19 പേരാണ് 100...

മെഗാസ്റ്റാറടക്കം അഭിനന്ദിച്ച വിനയ് ഫോർട്ട് ചിത്രം ‘ആട്ടം’ ഒടിടിയിൽ പ്രദർശനം തുടങ്ങി

മെഗാസ്റ്റാറടക്കം അഭിനന്ദിച്ച വിനയ് ഫോർട്ട് ചിത്രം ‘ആട്ടം’ ഒടിടിയിൽ പ്രദർശനം തുടങ്ങി

2023ല്‍ പ്രേക്ഷകരെ ആവേശത്തിലാക്കിയ ചിത്രമായിരുന്നു ആട്ടം. പ്രമേയത്തിലെ വൈവിധ്യത്താലും ആഖ്യാനത്തിലെ കരുത്താലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മമ്മൂട്ടിയടക്കം അഭിനന്ദനവുമായി എത്തുകയും ചെയ്‍തിരുന്നു. ചലച്ചിത്ര മേളകളിലും ചര്‍ച്ചയായ ചിത്രം...

‘സിനിമകളിൽ വില്ലന്മാരെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല’: രാമായണത്തിൽ നിന്നും വിജയ് സേതുപതി പിന്മാറാനുള്ള കാരണം

‘സിനിമകളിൽ വില്ലന്മാരെ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല’: രാമായണത്തിൽ നിന്നും വിജയ് സേതുപതി പിന്മാറാനുള്ള കാരണം

രൺബീർ കപൂർ, സണ്ണി ഡിയോൾ, തുടങ്ങി വൻ താരനിര ഒന്നിക്കുന്ന ചിത്രമാണ് ‘രാമായണം’. നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമയിൽ ലങ്കയിലെ രാജാവായ രാവണൻ്റെ...

ഡപ്പാംകൂത്ത് സ്റ്റൈലിൽ ‘ഗലാട്ട’: ആവേശത്തിനായി തട്ടുപൊളിപ്പൻ ഗാനമൊരുക്കി പാൽ ഡബ്ബയും സുഷിൻ ശ്യാമും

ഡപ്പാംകൂത്ത് സ്റ്റൈലിൽ ‘ഗലാട്ട’: ആവേശത്തിനായി തട്ടുപൊളിപ്പൻ ഗാനമൊരുക്കി പാൽ ഡബ്ബയും സുഷിൻ ശ്യാമും

ജിത്തു മാധവൻ ഒരുക്കിയ കഴിഞ്ഞ വർഷത്തെ ഏറ്റവും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു 'രോമാഞ്ചം'. അതിന് പിന്നാലെ ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന...

പ്രേക്ഷക ഹൃദയം കീഴടക്കി അഞ്ചക്കള്ളകോക്കാനിലെ ‘തുമ്പി’ സോങ്

പ്രേക്ഷക ഹൃദയം കീഴടക്കി അഞ്ചക്കള്ളകോക്കാനിലെ ‘തുമ്പി’ സോങ്

ആസ്വാദകരുടെ ഹൃദയം കീഴടക്കി തരംഗം തീർത്തു അഞ്ചക്കള്ളകോക്കാൻ എന്ന പുതിയ ചിത്രത്തിലെ ആദ്യ ഗാനം തുമ്പി. ഗാനത്തിന്റെ വ്യത്യസ്തത തന്നെയാണ് 'തുമ്പി'യെ മണിക്കൂറുകൾക്കകം തന്നെ ലക്ഷക്കണക്കിനാളുകൾ സ്വീകരിക്കാനുള്ള...

മാരി സെൽവരാജിന്റെ അഞ്ചാമത്തെ ചിത്രം: ധ്രുവ് വിക്രം,അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിൽ

മാരി സെൽവരാജിന്റെ അഞ്ചാമത്തെ ചിത്രം: ധ്രുവ് വിക്രം,അനുപമ പരമേശ്വരൻ എന്നിവർ പ്രധാന വേഷങ്ങളിൽ

ധ്രുവ് വിക്രം തന്റെ പുതിയ ചിത്രത്തിനായി സംവിധായകൻ മാരി സെൽവരാജിനോടൊപ്പം ചേരുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ സ്ഥിരീകരണവുമായി അണിയറപ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്. ധ്രുവ് വിക്രം നായകനാകുന്ന...

പ്രവാസി മലയാളികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങൾക്കായ് ഒരു അന്താരാഷ്ട്ര വേദി: ജോയ് കെ മാത്യുവിന്റെ നേതൃത്വത്തിൽ ‘ഐ.എം.എഫ്.എഫ്.എ.

പ്രവാസി മലയാളികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങൾക്കായ് ഒരു അന്താരാഷ്ട്ര വേദി: ജോയ് കെ മാത്യുവിന്റെ നേതൃത്വത്തിൽ ‘ഐ.എം.എഫ്.എഫ്.എ.

പി.ആർ.സുമേരൻ. കൊച്ചി: സിനിമയുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി കലാകാരന്മാർക്കായ് ലോകത്തിലാദ്യമായ് ആഗോള തലത്തിൽ ഹ്രസ്വ-ദീർഘ ചലച്ചിത്രങ്ങളുടെ ഒരു ഇന്റർനാഷനൽ മലയാളം ഫിലിം ഫെസ്റ്റിവൽ എല്ലാ...

പ്രേക്ഷക ശ്രദ്ധനേടി മലയാളം- ജാപ്പനീസ് ഹ്രസ്വചിത്രം ‘വിസ്പേഴ്സ് ഓഫ് ദ ലോസ്റ്റ്

പ്രേക്ഷക ശ്രദ്ധനേടി മലയാളം- ജാപ്പനീസ് ഹ്രസ്വചിത്രം ‘വിസ്പേഴ്സ് ഓഫ് ദ ലോസ്റ്റ്

മലയാളം, ജപ്പാനീസ് പ്രൊഡക്ഷൻ ബാനറിൽ നിർമ്മിച്ച ആദ്യ ഇൻഡോ ജപ്പാനീസ് മാർഷൽ ആർട്ട്‌ ഷോർട്ട് ഫിലിമാണ് വിസ്പേഴ്സ് ഓഫ് ദ ലോസ്റ്റ്. ചിത്രം പ്രേക്ഷക ശ്രദ്ധ നേടുകയാണ്....

സൈജു കുറുപ്പിന്റെ ‘റിട്ടൺ ആന്റ് ഡയറക്ടഡ് ബെെ ​ഗോഡ്’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സൈജു കുറുപ്പിന്റെ ‘റിട്ടൺ ആന്റ് ഡയറക്ടഡ് ബെെ ​ഗോഡ്’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സൈജു കുറുപ്പ് അവതരിപ്പിക്കുന്ന നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമിച്ചു നവാഗതനായ ഫെബി ജോർജ് സംവിധാനം ചെയ്യുന്ന 'റിട്ടൺ ആന്റ് ഡയറക്ടഡ് ബെെ ​ഗോഡ്'...

ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകനായി മാറിയ സൂര്യ കിരൺ

ബാലതാരമായെത്തി പിന്നീട് തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകനായി മാറിയ സൂര്യ കിരൺ

തെലുങ്ക് സിനിമ സംവിധായകന്‍ സൂര്യകിരണിന്റെ (48) വിയോഗത്തിന്റെ ദുഃഖത്തിലാണ് സിനിമാലോകം മുഴുവൻ. നിരവധി സിനിമകളില്‍ ബാലതാരമായി ശ്രദ്ധിക്കപ്പെട്ടിരുന്ന താരമായിരുന്നു സൂര്യകിരണ്‍. ത്രീഡിയില്‍ ചിത്രീകരിച്ച ആദ്യ ചിത്രമായ മൈ...

ഷാരൂഖ് ഖാന്റെ കാലിൽ തൊട്ട് വണങ്ങി അറ്റ്ലി: കെട്ടിപിടിച്ചു ബോളിവുഡ് സൂപ്പർസ്റ്റാർ

ഷാരൂഖ് ഖാന്റെ കാലിൽ തൊട്ട് വണങ്ങി അറ്റ്ലി: കെട്ടിപിടിച്ചു ബോളിവുഡ് സൂപ്പർസ്റ്റാർ

തമിഴ് സംവിധായകൻ അറ്റ്‌ലിയെ ലോക പ്രശസ്തിയിലേക്കെത്തിച്ച ചിത്രമായിരുന്നു കിംഗ് ഖാൻ നായകനെയെത്തിയ 'ജവാൻ'. ഷാരൂഖ് ഖാന്റെ ഡബിൾ റോളും നയൻതാര, ദീപിക പദുകോൺ, വിജയ് സേതുപതി തുടങ്ങിയ...

പാ.രജ്ഞിത് സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ശ്രീനാഥ് ഭാസി

പാ.രജ്ഞിത് സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ശ്രീനാഥ് ഭാസി

മഞ്ഞുമ്മല്‍ ബോയ്‌സിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക ഹൃദയം കീഴക്കിയ ശ്രീനാഥ് ഭാസി ഇനി തമിഴ് സിനിമ ലോകത്തേക്ക്. പാ.രജ്ഞിത് നിര്‍മ്മിക്കുന്ന തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായാണ് താരം...

കളത്തിലിറങ്ങാൻ രങ്കണ്ണനും പിള്ളേരും: ‘ആവേശ’ത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കളത്തിലിറങ്ങാൻ രങ്കണ്ണനും പിള്ളേരും: ‘ആവേശ’ത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ...

അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രം: ജയസൂര്യ നായകനായി എത്തുന്ന ‘കത്തനാർ’

അനുഷ്‌ക ഷെട്ടിയുടെ ആദ്യ മലയാള ചിത്രം: ജയസൂര്യ നായകനായി എത്തുന്ന ‘കത്തനാർ’

ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിൽ അനുഷ്‌ക ഷെട്ടി ജോയിൻ ചെയ്തു. താരത്തിന്റെ ആദ്യ മലയാള ചിത്രമാണിത്. സെറ്റിലെത്തിയ താരത്തെ ചിത്രത്തിന്റെ...

‘ഭാവിയിൽ സിനിമ എന്താണെന്ന് മനസ്സിലാക്കാൻ മകൾ കണ്ടിരിക്കേണ്ടത് ആടുജീവിതമാകണം’: പൃഥ്വിരാജ്

‘ഭാവിയിൽ സിനിമ എന്താണെന്ന് മനസ്സിലാക്കാൻ മകൾ കണ്ടിരിക്കേണ്ടത് ആടുജീവിതമാകണം’: പൃഥ്വിരാജ്

ആടുജീവിതമാകും മകൾ അലംകൃത കാണാൻ പോകുന്ന തന്റെ ആദ്യ സിനിമയെന്നു വെളിപ്പെടുത്തി പൃഥ്വിരാജ്. തന്റെ ഒരു സിനിമ പോലും മകളെ ഇതുവരെ കാണിച്ചിട്ടില്ല. സ്ക്രീനിൽ അവൾ കാണുന്നത്...

തമിഴ് സിനിമയിൽ കാട്ടികൂട്ടുന്നത് എന്താണ്? നിങ്ങളുടെ നാവ് എന്തേ അത്തരം സിനിമകൾ റിലീസ് ചെയ്തപ്പോൾ പൊങ്ങിയില്ല?: ജയമോഹനെതിരെ മറുപടിയുമായി നിർമാതാവ്

തമിഴ് സിനിമയിൽ കാട്ടികൂട്ടുന്നത് എന്താണ്? നിങ്ങളുടെ നാവ് എന്തേ അത്തരം സിനിമകൾ റിലീസ് ചെയ്തപ്പോൾ പൊങ്ങിയില്ല?: ജയമോഹനെതിരെ മറുപടിയുമായി നിർമാതാവ്

മലയാള ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സിനേയും’ മലയാളികളെയും തന്റെ ബ്ലോഗ് പോസ്റ്റിൽ കനത്ത രീതിയിൽ വിമർശിച്ച മലയാളം- തമിഴ് എഴുത്തുകാരൻ ജയമോഹനെതിരെ മലയാള ചലച്ചിത്ര നിർമാതാവ് ഷിബു ജി....

‘പ്രതീക്ഷ’യുമായി എ.ആർ.റഹ്‌മാൻ: ആരാധകരെ ആവേശത്തിലാക്കി ആടുജീവിതത്തിലെ ആദ്യ ഗാനം

‘പ്രതീക്ഷ’യുമായി എ.ആർ.റഹ്‌മാൻ: ആരാധകരെ ആവേശത്തിലാക്കി ആടുജീവിതത്തിലെ ആദ്യ ഗാനം

ലോകമെമ്പാടുമുള്ള മലയാള സിനിമാ പ്രേക്ഷകർ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ആടുജീവിതം. ബെന്യാമിന്റെ വിഖ്യാത നോവലിനെ അടിസ്ഥാനമാക്കിയൊരുക്കിയിരിക്കുന്ന ചിത്രം ഈ മാസം 28-നാണ് തിയറ്ററുകളിൽ റിലീസ്...

തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യ കിരൺ അന്തരിച്ചു

തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യ കിരൺ അന്തരിച്ചു

'സത്യം', 'ധന 51' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത തെലുങ്ക് ബാലതാരവും സംവിധായകനുമായ സൂര്യ കിരൺ ചെന്നൈയിലെ വസതിയിൽ അന്തരിച്ചു. 48 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് തിങ്കളാഴ്ചയാണ്...

വെബ് സീരിസിലും ഒരു കൈ നോക്കാൻ മീന: ജിത്തു ജോസഫിന്റെ സീക്രട്ട് സ്റ്റോറീസ്

വെബ് സീരിസിലും ഒരു കൈ നോക്കാൻ മീന: ജിത്തു ജോസഫിന്റെ സീക്രട്ട് സ്റ്റോറീസ്

ഡിജിറ്റല്‍ അരങ്ങേറ്റത്തിലൂടെ വെബ് സീരിസിലും ഒരു കൈ നോക്കാൻ തയ്യാറെടുത്തു നടി മീന. ജീത്തു ജോസഫ് അവതരപ്പിക്കുന്ന വെബ് സീരീസിലൂടെയാകും മീനയുടെ അരങ്ങേറ്റം. ജീത്തു ജോസഫിനറെ സീക്രട്ട്...

തെന്നിന്ത്യ ഒട്ടാകെ മലയാള സിനിമ തരംഗം: റെക്കോർഡുകൾ തകർത്തു നൂറ് കോടി ക്ലബിൽ ‘പ്രേമലു’വും

തെന്നിന്ത്യ ഒട്ടാകെ മലയാള സിനിമ തരംഗം: റെക്കോർഡുകൾ തകർത്തു നൂറ് കോടി ക്ലബിൽ ‘പ്രേമലു’വും

തെന്നിന്ത്യയിലാകെ ഇപ്പോൾ മലയാള സിനിമ മയമാണ്. ഇപ്പോഴിതാ തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുന്ന ‘പ്രേമലു’ റെക്കോർഡുകൾ തകർത്തുകൊണ്ട് നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ്. ഈ വർഷം നൂറു...

Page 3 of 16 1 2 3 4 16

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist