ജൂബി സാറ കുര്യൻ

ജൂബി സാറ കുര്യൻ

‘ഇതുവരെ ഒറ്റ പൈസ പോലും കിട്ടിയിട്ടില്ല’: പ്രമുഖ സംഗീത സംവിധായകനെതിരെ വെളിപ്പെടുത്തലുമായി സന്തോഷ് നാരായണൻ

തെന്നിന്ത്യയിൽ കോളിളക്കം സൃഷ്‌ടിച്ച ഒരു പാട്ടിന്റെ പേരിലുള്ള വിവാദങ്ങളുടെ വെളിപ്പെടുത്തലുമായി സംഗീത സംവിധായകൻ സന്തോഷ് നാരായണൻ. ‘എൻജോയ് എൻജാമി’ എന്ന പാട്ടിന്റെ പേരിലാണ് വീണ്ടും വിവാദങ്ങൾ പൊട്ടിപുറപ്പെട്ടിരിക്കുന്നത്....

തമിഴ് നടൻ വടിവേലു ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹം

ചെന്നൈ: തമിഴിലെ പ്രമുഖനായ നടനാണ് വടിവേലു. വലിയൊരു ഇടവേള തമിഴ് സിനിമയില്‍ എടുത്ത ശേഷം അടുത്തിടെയാണ് വടിവേലു സജീവമായി സിനിമയിലേക്ക് തിരിച്ചുവന്നത്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത...

സിനിമാ സെറ്റില്‍ നടന്റെ വെടിയേറ്റ് ഛായാഗ്രഹക മരിച്ച സംഭവം: ഹന്ന ഗുട്ടീരസ് കുറ്റക്കാരിയെന്ന് കോടതി

മെക്‌സിക്കോ: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അലക് ബോള്‍ഡ്വിന്നിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹലീന ഹച്ചിന്‍സ് മരിച്ച കേസില്‍ ആര്‍മര്‍ (വെടിക്കോപ്പുകൾ സൂക്ഷിക്കുന്നതിന് ചുമതലയുള്ള വ്യക്തി) ഹന്ന ഗുട്ടീരസ് കുറ്റക്കാരായാണെന്ന്...

പ്രഭാസ്-ദീപിക പദുക്കോൺ ചിത്രം ‘കൽക്കി 2898 AD’ യിലെ ഗാനത്തിന്റെ ചിത്രീകരണം ഇറ്റലിയിൽ

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'കൽക്കി 2898 AD' മെയ് 9ന് റിലീസിന് തയ്യാറെടുക്കുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷൻ - പോസ്റ്റ്...

ജയശങ്കറിൻ്റെ ജാതക പ്രശ്നങ്ങൾ

 " ഞാൻ ജയശങ്കറിൻ്റെ കൈയ്യൊന്നു നോക്കിക്കോട്ടെ? ഒരു പെൺകുട്ടി ജയശങ്കർ എന്ന യുവാവിനോടു ചോദിക്കുന്നു. ജയശങ്കറിൻ്റെ കൈ കണ്ടതിനു ശേഷമാകാം ആ പെൺകുട്ടി പറയുന്നതു വീണ്ടും ശ്രദ്ധിക്കാം....

38 വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ നേർക്കാഴ്ച: ദിലീപിൻറെ ‘തങ്കമണി’ ഇന്ന് മുതൽ തിയറ്ററുകളിൽ

കേരള ചരിത്രത്തിൽ ഏറെ ചർച്ചയായി മാറിയ ഒരു സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം 'തങ്കമണി' ഇന്ന് തിയറ്ററുകളിൽ എത്തുന്നു. 38 വർഷങ്ങൾക്ക് മുമ്പ് നടന്നൊരു ബസ് തടയലും...

‘തൊലിയുടെ നിറവും ഭക്ഷണശീലവും സമാനം’: ഇന്ത്യക്കാരേക്കുറിച്ചുള്ള വംശീയ പരാമര്‍ശത്തിൽ മാപ്പുപറഞ്ഞ് തായ്‌വാന്‍ മന്ത്രി

തായ്പെ: ഇന്ത്യക്കാരെക്കുറിച്ചുള്ള വംശീയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് തായ്‌വാന്‍ തൊഴില്‍മന്ത്രി സു മിങ് ചുന്‍. കുടിയേറ്റ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി അവര്‍ നടത്തിയ പ്രസ്താവന വംശീയമാണെന്നുള്ള വലിയ വിമര്‍ശനം...

റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാനുള്ള പോരാട്ടം: നിക്കി ഹേലിയെ പിന്നിലാക്കി ഡോണൾഡ് ട്രംപിൻറെ മുന്നേറ്റം

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിയെ കണ്ടെത്താനുള്ള പോരാട്ടത്തിൽ, നിക്കി ഹേലിയെ പിന്നിലാക്കി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നേറുന്നു. സൂപ്പർ ട്യൂസ്ഡെയിൽ നടന്ന പ്രൈമറി...

ചെമ്പൻ വിനോദ് ജോസ് നിർമിക്കുന്ന ‘അഞ്ചക്കള്ളക്കോക്കാൻ’: ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

നടൻ, നിർമാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ നിലകളിൽ തന്റെ സാനിധ്യമറിയിച്ച ചെമ്പൻ വിനോദ് ജോസ് നിർമിക്കുന്ന പുതിയ ചിത്രമാണ് അഞ്ചക്കള്ളക്കോക്കാൻ. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ചെമ്പൻ വിനോദ്,...

100 കോടി ബജറ്റ്: ഒമ്പത് ഭാഷകൾ: പ്രേക്ഷകരെ ഞെട്ടിക്കാൻ ആക്ഷൻ ത്രില്ലർ ‘യുഐ’ ഉടൻ എത്തുന്നു

കന്നഡ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഉപേന്ദ്ര. ഉപേന്ദ്രയുടെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ എന്നും കാണാൻ ആഗ്രഹിക്കുന്നവയാണ്. ഉപേന്ദ്ര നായകനാകുന്ന യുഐ സിനിമയും വാര്‍ത്തകളില്‍ നിറയുകയാണ്.  ...

അംബാനി വിരുന്നിൽ പങ്കെടുത്ത താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി നടി കങ്കണ റണൗട്ട്

അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്‍റെയും അത്യാഡംബര വിവാഹ ആഘോഷത്തില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി കങ്കണ റണൗട്ട്. പ്രശസ്തിയും പണവും വേണ്ടെന്നു വയ്ക്കാന്‍ ശക്തമായ വ്യക്തിത്വവും...

സവര്‍ക്കറായി രൺദീപ് ഹൂഡ എത്തുന്ന ചിത്രം: ‘സ്വതന്ത്ര വീർ സവർക്കർ’ ട്രെയിലർ റിലീസ് ചെയ്തു

സവർക്കറായി രൺദീപ് ഹൂഡ എത്തുന്ന ചിത്രം  ‘സ്വതന്ത്ര വീർ സവർക്കറി'ന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ...

‘നടി നിവേദയ്ക്ക് പ്രമുഖ നടന്റെ സമ്മാനം: ദുബായിൽ 50 കോടിയുടെ ആഢംബര ഭവനം’: ആരോപണങ്ങളോട് പ്രതികരിച്ചു താരം

ചെന്നൈ: സിനിമാ താരവും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ആഢംബര ഭവനം സമ്മാനിച്ചുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് തെന്നിന്ത്യൻ താരം നിവേദ പെതുരാജ്. ആഢംബര ഭവനം സമ്മാനിച്ചുവെന്ന...

അമേരിക്കയിൽ കിടിലൻ ലുക്കിൽ ഖുറേഷി അബ്രഹാം: വൈറലായി വീഡിയോ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന എമ്പുരാൻ. മലയാളത്തിന്റെ നിരവധി വമ്പൻ താരങ്ങൾ ഉൾപ്പെടെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു പാൻ ഇന്ത്യൻ...

മഞ്ഞുമ്മൽ ബോയ്സിന്റെ ഹാങ്ങോവറിൽ ‘ഡെവിൾസ് കിച്ചണി’ലേയ്ക്ക് സഞ്ചാരികളുടെ നീണ്ടനിര

ചിദംബരം സംവിധാനം നിർവഹിക്കുന്ന 'മഞ്ഞുമ്മൽ ബോയ്‌സ്' തിയറ്ററുകളിൽ വലിയ വിജയത്തോടെ മുന്നേറുകയാണ്. ഈ സിനിമയുടെ പശ്ചാത്തലം കൊടൈക്കനാലും ചുറ്റുമുള്ള പ്രദേശങ്ങളുമാണ്. ഇപ്പോഴിതാ സിനിമയുടെ ഹാങ്ങോവറുമായി നിരവധി സഞ്ചാരികളാണ്...

ബോക്‌സോഫീസില്‍ തൂക്കിയടി: കളക്ഷന്‍ അമ്പത് കോടി പിന്നിട്ട് അന്വേഷിപ്പിന്‍ കണ്ടെത്തും

മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളില്‍ പുതുവഴിയെ നീങ്ങിയ സിനിമയായി പ്രേക്ഷകര്‍ വാഴ്ത്തിയ ടൊവിനോ തോമസ് ചിത്രം 'അന്വേഷിപ്പിന്‍ കണ്ടെത്തും' ടോട്ടല്‍ ബിസിനസ് പുറത്ത്. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ ചിത്രം...

2022-ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച നടൻ ശിവജി ​ഗുരുവായൂർ

തിരുവനന്തപുരം: 2022-ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. വാർത്താ സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. ബഹുഭൂരിപക്ഷം എൻട്രികളും മികച്ച നിലവാരം പുലർത്തിയിരുന്നു എന്നാണ്...

പാൻ ഇന്ത്യൻ ചിത്രം RC16: രാംചരൺ,ജാൻവി കപൂർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ

ഒരിടവേളയ്ക്കു ശേഷം തെലുങ്ക് സൂപ്പർതാരം രാം ചരൺ തേജ അഭിനയരംഗത്തേയ്ക്ക് വീണ്ടും എത്തുന്ന ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടു. രാം ചരണിന്റെ അടുത്ത ചിത്രം ഉപ്പേന...

‘തമിഴ് സംവിധായകർ ദയവുചെയ്ത് മലയാളം പാട്ടുകൾ ഉണ്ടാക്കരുത്’: സിനിമയിലെ ഗാനത്തിനെതിരെ പൊട്ടിച്ചിരിപ്പിക്കുന്ന കമ്മന്റുകളുമായി മലയാളികൾ

ജി.വി. പ്രകാശ് കുമാർ നായക വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റിബൽ'. റിലീസിന് തയ്യാറെടുക്കുന്ന ഈ ചിത്രത്തിലെ ഒരു ഗാനം നാല് ദിവസം മുൻപ് പുറത്തുവിട്ടിരുന്നു....

കാണുന്ന സിനിമയ്ക്ക് മാത്രം പണം കൊടുത്താൽ മതി: ‘സി സ്പേസ്’ നാളെ മുതൽ

തിരുവനന്തപുരം: രാജ്യത്തു ആദ്യമായി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ ഒരു ഒടിടി പ്ലാറ്റ്‌ഫോം. മലയാള സിനിമയ്ക്ക് പുതിയ ചരിത്രം കുറിച്ച് കേരളത്തിന്റെ ഒടിടി പ്ലാറ്റ്‌ഫോം 'സി സ്പേസ്' വ്യാഴാഴ്ച...

ദിലീപ് ചിത്രം ‘തങ്കമണി’യുടെ റിലീസിങ് വിലക്കണമെന്ന ഹർജിയിൽ രഹസ്യ വാദം കേട്ട് ഹൈക്കോടതി

കൊച്ചി: ദിലീപ് നായകനായ 'തങ്കമണി' സിനിമയുടെ റിലീസിങ് വിലക്കണമെന്ന ഹർജിയിൽ ഹൈക്കോടതി രഹസ്യ വാദം കേട്ടു. സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകിയ സാഹചര്യത്തിൽ തുറന്ന കോടതിയിൽ...

‘ഒരു സര്‍ക്കാര്‍ ഉല്‍പന്നം’ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

പത്തനംതിട്ട: ഈ മാസം എട്ടിന് റിലീസ് ചെയ്യാനിരിക്കുന്ന ‘ഒരു സർക്കാർ ഉൽപന്നം’ എന്ന സിനിമയ്ക്ക് ഉൾപ്പെടെ തിരക്കഥ രചിച്ച നിസാം റാവുത്തർ (49) അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിലെ...

ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിനിടെ ലൈംഗിക കുറ്റകൃത്യങ്ങളും നടന്നുവെന്ന് യു.എന്‍ റിപ്പോർട്ട്

യുണൈറ്റഡ് നേഷന്‍സ്: 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ ആക്രമണത്തിനിടെ ലൈംഗിക കുറ്റകൃത്യങ്ങളും നടന്നുവെന്ന് യു.എന്‍. റിപ്പോര്‍ട്ട്. ആക്രമണവേളയിലും പിന്നീട് ബന്ദികളെ ഗാസയിലേക്ക് കൊണ്ടുപോയപ്പോഴും...

ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ്

പാരിസ്: ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ്. ഇതിനായി ഭരണഘടനയിൽ ഭേദഗതി വരുത്താൻ പാർലമെന്റ് തീരുമാനിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും സംയുക്തസമ്മേളനം ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പിൽ...

ഒടിടിയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി ഷാരൂഖ് ഖാന്റെ ‘ഡങ്കി’: ഗൾഫ് രാജ്യങ്ങളിലടക്കം ചിത്രത്തിന് വൻ കുതിപ്പ്

ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രമാണ് ഡങ്കി. ചിത്രം മികച്ച പ്രതികരണത്തോടെ ഒടിടിയിൽ പ്രദർശനം തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. വിവിധ രാജ്യങ്ങളില്‍ ഡങ്കി ട്രെൻഡിംഗായാണ് ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നതെന്നാണ്...

രാംചരണിനോട് അപമര്യദയായി ഷാരൂഖ് ഖാന്‍ പെരുമാറിയെന്ന ആരോപണവുമായി മേക്കപ്പ് ആർട്ടിസ്റ്റ്

ഷാരൂഖ് ഖാന്‍ തെന്നിന്ത്യന്‍ താരം രാംചരണിനോട് അപമര്യദയായി പെരുമാറിയെന്ന ആരോപണവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സെബ ഹസ്സന്‍. ഗുജറാത്തിലെ ജാംനഗറില്‍ നടന്ന ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷത്തിനിടെയായിരുന്നു...

‘വൗ, കണക്കിന് പറഞ്ഞു സാർ’: എസ് ജയശങ്കറിനെ വാനോളം പ്രശംസിച്ചു അമിതാഭ് ബച്ചൻ

ഇന്ത്യയ്ക്കെതിരായ പരാമർശത്തെ കിടിലൻ മറുപടി നൽകി പ്രതിരോധിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പ്രശംസിച്ച് മുതിർന്ന ബോളിവുഡ് താരം അമിതാഭ് ബച്ചൻ. 'വൗ കണക്കിന് പറഞ്ഞു സാർ'...

50 കോടി ക്ലബിലേയ്ക്ക് മലയാളത്തിൽ നിന്നും മറ്റൊരു സിനിമ കൂടി

എസ്.ഐ ആനന്ദായി ടൊവിനോ തോമസ് വേഷമിട്ട ചിത്രമായിരുന്നു 'അന്വേഷിപ്പിൻ കണ്ടെത്തും'. മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളിൽ പുതുവഴിയെ നീങ്ങിയ സിനിമയായി പ്രേക്ഷകർ പ്രശംസിച്ച ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ...

‘ശരിയായിട്ടുള്ള ആളെ കിട്ടുമ്പോൾ എല്ലാവരെയും അറിയിക്കും’: വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഷിയാസ് കരീം|Shiyas Kareem

സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള താരമാണ് മോഡലും നടനുമായ ഷിയാസ് കരീം. അടുത്തിടെയാണ് നടനെതിരെ യുവതി പീഡന പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് വിവാഹ...

2015ലെ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: മികച്ച നടൻ മാധവൻ: മികച്ച നടി ജ്യോതിക

ചെന്നൈ: തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2015ലെ അവാർഡുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജയം രവി, നയൻതാര ജോഡികൾ ഒന്നിച്ച 'തനി ഒരുവൻ' ആണ് മികച്ച ചിത്രം. 'ഇറുതി...

പെലേ, ഡീഗോ മറഡോണ തുടങ്ങി പ്രമുഖർ: ആദ്‌വിക്കിന്റെ പിറന്നാൾ കെങ്കേമമാക്കി ശാലിനിയും അജിത്തും

ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശാലിനിയും അജിത്തും. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിനോട് മലയാളികൾക്കെന്നും സ്നേഹക്കൂടുതലുണ്ട്. അജിത്തിന്റെയും ശാലിനിയുടെയും കുടുംബചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനും ആരാധകർക്ക്...

‘കംപ്ലീറ്റ് ഡാർക്ക് റൂം: ഭയപ്പെടുത്താൻ മൃഗസമാനനായ മനുഷ്യൻ’: ത്രസിപ്പിക്കുന്ന ഫോക്സി ആക്ഷൻ സർവൈവൽ ചിത്രം ‘എക്സിറ്റ്’ ട്രെയ്‌ലർ

വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എക്സിറ്റ്'. ബ്ലൂം ഇന്റർനാഷണലിൻ്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. മഞ്ജു...

വിജയ് ദേവരകൊണ്ട-പരശുറാം ഒന്നിക്കുന്ന ആക്ഷൻ ഫാമിലി എന്റർടൈനർ ‘ദ ഫാമിലി സ്റ്റാർ’: ടീസർ പുറത്തിറങ്ങി

ഗീതാ ​ഗോവിന്ദം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ട-സംവിധായകൻ പരശുറാം എന്നിവർ ഒന്നിക്കുന്ന ദ ഫാമിലി സ്റ്റാർ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആക്ഷൻ പശ്ചാത്തലത്തിലുള്ള കുടുംബകഥയായിരിക്കും...

ബോളിവുഡിലും ആഭ്യന്തര രാഷ്ട്രീയമുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത നടി ഹുമ ഖുറേഷി

വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹുമ ഖുറേഷി. സിനിമയിൽ വന്ന് ഒരു ദശകം പൂർത്തിയാക്കി തന്റേതായ സ്ഥാനം കണ്ടെത്തിയ താരം കൂടിയാണ് ഇവർ....

‘ആ ഭംഗി ഇപ്പോഴാണ് ശരിക്കും മനസ്സിലായത്’: താരസുന്ദരിയുടെ മകളുടെ പുത്തൻ ലുക്കിൽ അമ്പരന്ന് ആരാധകർ

ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളായ ആരാധ്യ ഏവർക്കും സുപരിചിതയാണ്. എപ്പോഴും അമ്മയുടെ കൈപിടിച്ച് പൊതുവേദികളിലെത്തുന്ന ആരാധ്യ പലപ്പോഴും ഒരുപാട് വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്....

‘സുമ്മാ നടിപ്പ്’: മമ്മൂട്ടിയുടെ അഭിനയം കണ്ട് പേടിച്ച് ക്യാമറമാൻ: വൈറലായി വീഡിയോ

2023ൽ റിലീസ് ചെയ്ത ചിതം സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രമായിരുന്നു കണ്ണൂർ സ്ക്വാഡ്. റോബി വർഗീസ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങിയ...

പാക്കിസ്ഥാനെക്കാൾ ഇരട്ടിയാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ: മോദി സർക്കാർ എല്ലാം തകർത്തു: രാഹുൽ ഗാന്ധി

ഭോപാല്‍ (മധ്യപ്രദേശ്): രാജ്യത്ത് കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ് ഇപ്പോഴുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താനിലേതിന്റെ ഇരട്ടിയാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയെന്നും അദ്ദേഹം ആരോപിച്ചു....

ആഗോള കളക്‌ഷനിൽ അമ്പരിപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ‘മഞ്ഞുമ്മൽ ബോയ്സ്’

തിയറ്ററുകളിൽ വൻ വിജയത്തോടെ മുന്നേറുന്ന സൂപ്പർഹിറ്റ് ചിത്രമാണ് 'മഞ്ഞുമ്മൽ ബോയ്സ്'. തമിഴ്നാട്ടിലും ബോക്സ്ഓഫിസിൽ റെക്കോർഡുകൾ സൃഷ്ടിച്ച് ചിത്രം മുന്നേറുകയാണ്. ഇതാദ്യമായി തമിഴ്നാട്ടിൽ പത്തുകോടി രൂപ കലക്‌ഷൻ ലഭിക്കുന്ന...

ശമ്പളം വൈകുന്നതിനെതിരെ സർക്കാർ ജീവനക്കാർ: നാളെ മുതൽ സബ് ട്രഷറി ഗേറ്റിന് മുന്നിൽ നിരാഹാരം

തിരുവനന്തപുരം: ശമ്പളം വൈകുന്നതിനെതിരെ സർക്കാർ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. നാളെ മുതൽ സെക്രട്ടേറിയറ്റ് സബ് ട്രഷറി ഗേറ്റിന് മുന്നിൽ ജീവനക്കാർ നിരാഹാര സമരം തുടങ്ങും. പ്രതിപക്ഷ സർവീസ് സംഘടനകളുടെ...

ഹിജാബ് വിരുദ്ധ പ്രക്ഷോഭ ഗാനം ചിട്ടപ്പെടുത്തിയതിനു ഗ്രാമി ജേതാവായ ഗായകനെ ഇറാൻ തുറുങ്കിലടച്ചു|Shervin Hajipour

ദുബായ്: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന്റെ മുഖമായി മാറിയ ഗാനം ചിട്ടപ്പെടുത്തിയതിന് ഗ്രാമി പുരസ്കാരജേതാവായ ഇറാനിയൻ ഗായകൻ ഷെർവിൻ ഹജിപൗറിന് മൂന്നുവർഷത്തിലേറെ തടവുശിക്ഷ. ശിക്ഷാവിവരം ഷെർവിൻ തന്നെയാണ് വെള്ളിയാഴ്ച...

രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി മുന്‍ ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍

ന്യൂഡല്‍ഹി: രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന പ്രഖ്യാപനവുമായി പ്രമുഖ ബിജെപി നേതാവും മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ഹര്‍ഷ വര്‍ധന്‍. ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക് സിറ്റിങ് എംപിയായ അദ്ദേഹത്തിന് ബിജെപി...

സുരേഷ് ഗോപി സമർപ്പിച്ച സ്വർണക്കിരീടം എത്ര പവനുണ്ടെന്ന് അറിയണം: ആവശ്യവുമായി കോൺഗ്രസ് കൗൺസിലർ

തൃശൂര്‍: നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ സുരേഷ് ഗോപി ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിൽ എത്ര സ്വർണമുണ്ടെന്ന് അറിയണമെന്ന ആവശ്യമുന്നയിച്ചു തൃശൂർ കോർപറേഷനിലെ കോൺഗ്രസ്...

സാം ആള്‍ട്ട്മാന്റെ ആസ്തി കുത്തനെ ഉയര്‍ന്നതിന്റെ പിന്നിലെ രഹസ്യം ‘എഐ’യോ?

ന്യൂഡല്‍ഹി: ഓപ്പണ്‍എഐ സ്ഥാപകനും സിഇഒയുമായ സാം ആള്‍ട്ട്മാന്റെ ആസ്തി കുത്തനെ ഉയര്‍ന്നു. സാം ആള്‍ട്ട്മാന്റെ ആസ്തി 200 കോടി ഡോളറായി ഉയര്‍ന്നതായി ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക വ്യക്തമാക്കുന്നു....

പിസി ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങളിൽ കടുത്ത അതൃപ്തി അറിയിച്ചു ബിഡിജെഎസ്: ബിജെപി നേതൃത്വത്തെ നേരിട്ട് പരാതി അറിയിക്കും

ആലപ്പുഴ: പി.സി ജോർജിന്റെ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയിലുള്ള ബിഡിജെഎസ് ഇന്ന് ബിജെപി കേന്ദ്ര നേതൃത്ത്വത്തെ പരാതി അറിയിക്കും. ദില്ലിയിലുള്ള ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ഇന്ന് ബിജെപി...

സിദ്ധാര്‍ത്ഥിന്റെ മരണം സി.ബി.ഐ അന്വേഷിക്കണം: കോൺഗ്രസ്സ് നേതാക്കൾ

പൂക്കോട് വെറ്റനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സിദ്ധാർത്ഥിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് മുൻ...

കൊയിലാണ്ടിയിലും വിദ്യാർഥിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദനം: ബൈക്ക് അപകടമെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു

കോഴിക്കോട്: കൊയിലാണ്ടിയിൽ ആര്‍.ശങ്കര്‍ എസ്എന്‍ഡിപി കോളജ് വിദ്യാർഥിക്ക് എസ്എഫ്ഐ മർദനം. സി.ആര്‍.അമൽ എന്ന വിദ്യാർഥിക്കാണ് മര്‍ദനമേറ്റത്. ഇരുപത്തിയഞ്ചിലധികം എസ്എഫ്ഐക്കാർ ചേർന്ന് തലയിലും മുഖത്തും മർദിച്ചെന്നാണ് പരാതി. റാഗിങ്ങുമായി...

സിദ്ധാർഥന്റെ മരണത്തിൽ ഡീനിനും അസി.വാർഡനും സസ്പെൻഷൻ: ഹോസ്റ്റലിൽ സിസിടിവി സ്ഥാപിക്കും: മന്ത്രി ജെ.ചിഞ്ചുറാണി

കൊല്ലം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി. ഡീനിന്റെ...

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത: പ്രതിദിനം പിൻവലിക്കാവുന്ന തുകക്ക് പരിധി വരും

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പ്രതിദിനം പിൻവലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിക്കാൻ ആലോചനകൾ നടക്കുന്നുണ്ട്. തിങ്കളാഴ്ച അക്കൗണ്ടിൽ പണമെത്തിയാലും പ്രതിസന്ധി തീരാൻ സാധ്യതയില്ല....

‘ഞാൻ എസ്എഫ്ഐയുടെ ക്രൂരമായ പീഡനത്തിന് ഇരയായ ജീവിക്കുന്ന രക്തസാക്ഷി’: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കെഎസ്‌യു നേതാവായിരുന്ന കാലത്ത് എസ്എഫ്ഐയുടെ ക്രൂരമായ പീഡനത്തിന് ഇരയായ ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോൾ കോളജിന്റെ രണ്ടാം...

സിദ്ധാര്‍ഥന്റെ മരണം കേന്ദ്ര ഏജൻസി അന്വേഷിക്കണം: സുരേഷ്‌ ഗോപി

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജെ.എസ്. സിദ്ധാര്‍ഥന്റെ വീട് ബി.ജെ.പി. നേതാവും നടനുമായ സുരേഷ്‌ഗോപി സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെയാണ് സുരേഷ്‌ഗോപി സിദ്ധാര്‍ഥിന്റെ...

Page 5 of 16 1 4 5 6 16

Latest News

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist